പൊക്ലാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ, മാരാരിക്കുളം വടക്ക് വില്ലേജിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പൊക്ലാശ്ശേരി.കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം 1.5 കി.മീ തെക്കുപടിഞ്ഞാറാണ് ഈ ഗ്രാമം.ശ്രീ ബാലഭദ്രാ ദേവീക്ഷേത്രം,[1]1911 ൽ സ്ഥാപിതമായ ഗവ:എൽ.പി.സ്കൂൾ,കൈരളി ഗ്രന്ഥശാല എന്നിവ ഈ ഗ്രാമത്തിലുണ്ട്.


പുറംകണ്ണികൾ[തിരുത്തുക]

  1. http://wikimapia.org/#lat=9.6211544&lon=76.3080689&z=19&l=0&m=b&show=/20005633/poklassery-sree-balabhadra-devi-kshetram
"https://ml.wikipedia.org/w/index.php?title=പൊക്ലാശ്ശേരി&oldid=3330830" എന്ന താളിൽനിന്ന് ശേഖരിച്ചത്