ഉപയോക്താവിന്റെ സംവാദം:Kaitha Poo Manam
നമസ്കാരം Kaitha Poo Manam !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 23:10, 23 ഓഗസ്റ്റ് 2017 (UTC)
സ്വാഗതം
[തിരുത്തുക]പ്രിയ സുഹൃത്തേ, വിദ്യാഭ്യാസയജ്ഞത്തിന്റെ ഫലകം വർഗ്ഗത്തിന്റെ സംവാദത്താളുകളിൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ലേഖനങ്ങളുടെ താളുകളിൽ മാത്രം ഇത്തരം ഫലകങ്ങൾ ചേർത്താൽ മതി. നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 08:18, 9 സെപ്റ്റംബർ 2017 (UTC)
- വിശ്വപ്രഭ: ക്ഷമിക്കണം, പുതിയതായി സൃഷ്ട്ടിച്ച ചില വർഗ്ഗങ്ങളിൽ ഈ ഫലകം ചേർത്ത് കണ്ടു. അതുകൊണ്ടു പറ്റിപ്പോയ അബദ്ധമാണ്. സഹായിച്ചതിന് നന്ദി.Kaitha Poo Manam (സംവാദം) 13:21, 9 സെപ്റ്റംബർ 2017 (UTC)
അംബികാ സുകുമാരൻ
[തിരുത്തുക]ബിപിൻ (സംവാദം) 04:49, 18 ഒക്ടോബർ 2017 (UTC)
പകർപ്പവകാശലംഘനം
[തിരുത്തുക]ബിപിൻ (സംവാദം) 06:00, 19 ഒക്ടോബർ 2017 (UTC)
ചിത്ര സഹായി വലിയൊരു അനുഗ്രഹം തന്നെ
[തിരുത്തുക]എന്നെപ്പോലത്തെ തുടക്കക്കാർക്ക് മലയാളത്തിലുള്ള ഈ ചിത്ര സഹായ താളും സ്വന്തം സൃഷ്ടി അപ്‌ലോഡ് ചെയ്യൽ വിവരണ താളും വളരെ ആശ്വാസമാണ് നൽകുന്നത്. അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് പണികിട്ടിത്തുടങ്ങിയപ്പോൾ മുതൽ അന്വേഷിക്കുന്നതാണ് ഇങ്ങനെയൊരു 'സഹായം.' നെറ്റിൽ സേർച്ച് ചെയ്യുമ്പോഴെല്ലാം കിട്ടുന്നത് ഇംഗ്ലീഷ് താളുകളായിരിക്കും. ഇംഗ്ലീഷ് അറിയാം, എങ്കിലും അത്രപോര. വായിക്കാനും എഴുതാനുമല്ല, ഈ നിബന്ധനകളൊക്കെ ഒന്ന് ഗ്രഹിച്ചെടുക്കേണ്ടേ? അതാണ് പാട്. ഇതൊക്കെ നന്നായി പഠിക്കട്ടെ. എന്നിട്ടേ ഇനി അപ്‌ലോഡിങ്ങിനുള്ളൂ.
- NB: ഈ ആശ്വാസത്തിന് നന്ദിയും കടപ്പാടും ബിപിന് നൽകുന്നു. Kaitha Poo Manam (സംവാദം) 20:18, 19 ഒക്ടോബർ 2017 (UTC)
വിദ്യാഭ്യാസ യജ്ഞ താരക ബഹുമതി 2017
[തിരുത്തുക]രൺജിത്ത് സിജി {Ranjithsiji}, താങ്കൾ നൽകിയ ഈ വിദ്യാഭ്യാസ യജ്ഞ താരക ബഹുമതിക്ക് അളവറ്റ നന്ദി അറിയിക്കുന്നു.Kaitha Poo Manam (സംവാദം) 07:35, 1 നവംബർ 2017 (UTC)
HotCat ഉപയോഗിച്ച് വർഗ്ഗങ്ങൾ ചേർക്കാൻ
[തിരുത്തുക]എനിക്ക് HotCat ഉപയോഗിച്ച് ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കാൻ കഴിയുന്നില്ല. എന്നാൽ കോമ്മൺസിൽ സാധിക്കുന്നുണ്ട്. എന്താണ് പ്രശ്നമെന്നറിയില്ല. ഒന്ന് സഹായിക്കാമോ? അതുപോലെ അഭിനന്ദന സന്ദേശങ്ങൾ അയക്കാനുള്ള ചുമന്ന ലവ് ചിഹ്നവും കാണുന്നില്ല. ഇതെല്ലാം മുൻപ് ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. Kaitha Poo Manam (സംവാദം) 09:06, 7 നവംബർ 2017 (UTC)
- ഈ പ്രശനം പരിഹരിക്കപ്പെട്ടു. ക്രമീകരണത്താളിൽ ഗാഡ്ജറ്റ് ടാബിൽ തിരുത്തൽ സഹായികൾ എന്ന തലക്കെട്ടിനുള്ളിൽ അൺടിക് ആയി കിടക്കുകയായിരുന്നു ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു എന്ന സൂചിക. അത് ടിക് ചെയ്ത് സേവ് ആക്കിയപ്പോൾ കാര്യം ശരിയായി.Kaitha Poo Manam (സംവാദം) 07:19, 3 ജനുവരി 2018 (UTC)
ചൂടൻ പൂച്ച
[തിരുത്തുക]സാധാരണഗതിയിൽ അതു പ്രവർത്തിക്കേണ്ടതാണ്. ലോഗൗട്ട് ചെയ്തിട്ട് വീണ്ടും ഒന്നു ശ്രമിക്കാമോ ? ബിപിൻ (സംവാദം) 17:46, 7 നവംബർ 2017 (UTC)
- ബിപിൻ, ലോഗൗട്ട് ചെയ്ത് ഓണാക്കി നോക്കി. എക്സ്പ്ലോററിൽ പോയി നോക്കി. ഗൂഗിളിലും യുസി ബ്രൗസറിലും രക്ഷയില്ല. ഗൂഗിളും യുസിയും റീഇൻസ്റ്റാൾ ചെയ്തു നോക്കി. നോ രക്ഷ. ഇനിയെന്താ ചെയ്യാ? NB: മറ്റുള്ള ഉപയോക്താക്കളുടെ പേജുകളിൽ ലവ് ചിഹ്നം ഈ ബ്രൗസറുകളിലൂടെ കാണാൻ കഴിയുന്നുണ്ട്. Kaitha Poo Manam (സംവാദം) 19:15, 7 നവംബർ 2017 (UTC)
- ബിപിൻ, എന്റെ "ചൂടൻ പൂച്ച", "ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കാൻ കഴിയുന്നില്ല" എന്നീ പ്രശനങ്ങൾ മറന്നോ? ഒന്ന് പരിഹരിച്ചു തരാമോ?Kaitha Poo Manam (സംവാദം) 17:23, 20 നവംബർ 2017 (UTC)
- ബിപിൻ, ഈ പ്രശനം പരിഹരിക്കപ്പെട്ടു. ക്രമീകരണത്താളിൽ ഗാഡ്ജറ്റ് ടാബിൽ തിരുത്തൽ സഹായികൾ എന്ന തലക്കെട്ടിനുള്ളിൽ അൺടിക് ആയി കിടക്കുകയായിരുന്നു ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു എന്ന സൂചിക. അത് ടിക് ചെയ്ത് സേവ് ആക്കിയപ്പോൾ കാര്യം ശരിയായി. എനിക്ക് വേണ്ടി ശ്രമിച്ച ബിപിന് എന്റെ നന്ദി അറിയിക്കുന്നു.Kaitha Poo Manam (സംവാദം) 07:29, 3 ജനുവരി 2018 (UTC)
ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ
[തിരുത്തുക]വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:15, 20 നവംബർ 2017 (UTC)
- അരുൺ, ഏഷ്യൻ മാസം 2017ന് വേണ്ടി തയ്യാറാക്കപ്പെട്ട ലേഖനങ്ങൾ പ്രസ്തുത മാനദദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ തയ്യാറാക്കിയ ഈ പദ്ധതി വലിയൊരു അനുഗ്രഹം തന്നെയാണ്. ഞാൻ തയ്യാറാക്കിയ ലേഖനങ്ങൾ (4 എണ്ണം) സമർപ്പിച്ചിട്ടുണ്ട്. അവ പൂർണ്ണമായും എല്ലാ മാനദദണ്ഡങ്ങളും പാലിക്കുന്നില്ലെങ്കിൽ, അതിലെ പോരായ്മകൾ ഈ തിരുത്തൽയജ്ഞത്തിന്റെ അവസാന തിയ്യതിക്ക് മുൻപ് അറിയുവാൻ കഴിയുമോ? കൂടുതൽ ലേഖനങ്ങൾ എഴുതണമെന്നുണ്ട്. ജോലിത്തിരക്ക് കാരണം സാധിക്കുമെന്ന് തോന്നുന്നില്ല. Kaitha Poo Manam (സംവാദം) 17:09, 20 നവംബർ 2017 (UTC)
- തിരുത്തൽ യജ്ഞം അവസാനിക്കും മുമ്പു തന്നെ Ranjithsiji ചേട്ടനെപ്പോലുള്ള Admins ലേഖനങ്ങൾ വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.- അരുൺ സുനിൽ കൊല്ലം സംവാദം 11:39, 21 നവംബർ 2017 (UTC)
- നന്ദി അരുൺ, ഇക്കാര്യം രഞ്ജിത്ത് സിജിയോടും ചോദിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞു ലേഖനം തള്ളിയതിന് ശേഷം ഒരു നഷ്ടബോധം തോന്നേണ്ടല്ലോ? അതുകൊണ്ടുള്ള ജിജ്ഞാസ കൊണ്ട് ചോദിക്കുന്നതാ.Kaitha Poo Manam (സംവാദം) 14:48, 25 നവംബർ 2017 (UTC)
നന്ദി
[തിരുത്തുക]താങ്കൾ തന്ന പൂച്ചയെ കിട്ടി ബോധിച്ചു.നന്ദി. ഇനിയും പൂച്ചകൾ തരുമെന്ന് പ്രദീക്ഷിക്കുന്നു. --swalihcmd 11:05, 2 ഡിസംബർ 2017 (UTC)
WAM Address Collection
[തിരുത്തുക]Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your postal mailing address via Google form or email me about that on erick@asianmonth.wiki before the end of Janauary, 2018. The Wikimedia Asian Month team only has access to this form, and we will only share your address with local affiliates to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. We apologize for the delay in sending this form to you, this year we will make sure that you will receive your postcard from WAM. If you've not received a postcard from last year's WAM, Please let us know. All ambassadors will receive an electronic certificate from the team. Be sure to fill out your email if you are enlisted Ambassadors list.
Best, Erick Guan (talk)
WAM Address Collection - 1st reminder
[തിരുത്തുക]Hi there. This is a reminder to fill the address collection. Sorry for the inconvenience if you did submit the form before. If you still wish to receive the postcard from Wikipedia Asian Month, please submit your postal mailing address via this Google form. This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems in accessing the google form, you can use Email This User to send your address to my Email.
If you do not wish to share your personal information and do not want to receive the postcard, please let us know at WAM talk page so I will not keep sending reminders to you. Best, Sailesh Patnaik
- Sailesh Patnaik, Sorry for the delay and now I have done it via Google form. Kaitha Poo Manam 16:03, 6 ജനുവരി 2018 (UTC)
Confusion in the previous message- WAM
[തിരുത്തുക]Hello again, I believe the earlier message has created some confusion. If you have already submitted the details in the Google form, it has been accepted, you don't need to submit it again. The earlier reminder is for those who haven't yet submitted their Google form or if they any alternate way to provide their address. I apologize for creating the confusion. Thanks-Sailesh Patnaik
- Sailesh Patnaik, there is no need to apologize to me, becoze, you are right on the time. I have only sent it after your massage. And, thanks ur remaining me. Kaitha Poo Manam 16:08, 6 ജനുവരി 2018 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Kaitha_Poo_Manam, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.Adv.tksujith (സംവാദം) 15:13, 14 ജനുവരി 2018 (UTC)
Adv.tksujith, സ്വതേ റോന്തുചുറ്റൽ അവകാശം നൽകിയതിനും നവാഗത ശലഭപുരസ്കാരം നൽകിയതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. ഒരൽപം ഒഴിവ് കിട്ടിയാൽ ഇപ്പോൾ എന്റെ ലോകം ഇതാണ്. ഈ ഉത്തരവാദിത്തം (സ്വതേ റോന്തുചുറ്റൽ) എത്രകണ്ട് കാര്യക്ഷമമായി ചെയ്യാൻ കഴിയുമെന്ന് അറിയില്ല. എങ്കിലും ശ്രമിക്കാം. Kaitha Poo Manam 13:57, 18 ജനുവരി 2018 (UTC)
കേരളത്തിൽ നിർമ്മിക്കപ്പെട്ട അന്യഭാഷാചലച്ചിത്രങ്ങൾ
[തിരുത്തുക]ഭഗവദ് ഗീത, പുണ്യകോടി എന്നിവ ആ വർഗ്ഗത്തിൽ നിന്നും നീക്കി, അതു രണ്ടും കർണ്ണാടകയിൽ നിർമ്മിച്ചവയാണു്.
ബ്യാരി, ഡാം 999 എന്നിവ ഉൾപ്പെടുത്തി.
Anish Viswa 09:33, 24 ജനുവരി 2018 (UTC)
Anishviswa, വളരെ നല്ലകാര്യമാണ് താങ്കൾ ചെയ്തത്. പല വർഗ്ഗങ്ങളിലായി ചിതറിക്കിടക്കുന്ന ലേഖനങ്ങളെ കൃത്യമായി വർഗ്ഗീകരിക്കുന്നതിനുള്ള ചെറിയൊരു ശ്രമമാണ് നടത്തിയത്. അതിലെ തെറ്റുകൾ തിരുത്തപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. തന്നെയുമല്ല, കൃത്യമായ ഒരു ഉള്ളടക്കം ലേഖനങ്ങളിലും വർഗ്ഗീകരണത്തിലും നമ്മൾ അനുവർത്തിക്കേണ്ടതാണ്. Kaitha Poo Manam 11:04, 24 ജനുവരി 2018 (UTC)
നന്ദി
[തിരുത്തുക]ഡിയർ kaitha poo Manam, അഭിനന്ദനത്തിനു നന്ദി. താങ്കളും ഈ പദ്ധതി വിജയിപ്പിക്കുന്നതിൻറെ ഒരു പ്രധാന ഭാഗമായിരുന്നു. malikaveedu 09:19, 1 ഫെബ്രുവരി 2018 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. കൂടാതെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃതാളിലേക്കും സംവാദം താളിലേക്കുമുള്ള കണ്ണി ഉൾപ്പെടുത്തേണ്ടത് വിക്കിപീഡിയുയടെ കീഴ്‍വഴക്കങ്ങളിലൊന്നാണ്. ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 02:12, 3 ഫെബ്രുവരി 2018 (UTC)
- തീർച്ചയായും സിജി ഇങ്ങനെത്തന്നെയാണ് ഞാൻ ചെയ്തു വരുന്നത് (നാല് ടിൽഡെ ചിഹ്നം ഉപയോഗിച്ച്). അപ്പോഴെല്ലാം പേരും സംവാദത്താളും ലിങ്കായിത്തന്നെ വന്നിരുന്നതാണ്. ഏകദേശം ഒരാഴ്ചയായി നാലു ടിൽഡെ ചിഹ്നങ്ങൾ ഇട്ടാലും സംവാദത്താൾ വരുന്നില്ല. വെറും പേരും സമയവും തിയ്യതിയും മാത്രമേ കാണപ്പെടുന്നുള്ളൂ. മാത്രമല്ല പേര് ലിങ്കായി കാണപ്പെടുന്നുമില്ല. ഇതിന്റെ കാരണം ഞാൻ ചോദിക്കാൻ ഇരിക്കയായിരുന്നു. (നാല് ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിക്കുമ്പോൾ: Kaitha Poo Manam 13:54, 3 ഫെബ്രുവരി 2018 (UTC) ടൂൾബാറിലെ signature button ക്ലിക്ക് ചെയ്യുമ്പോൾ --Kaitha Poo Manam 13:54, 3 ഫെബ്രുവരി 2018 (UTC)). ഒന്ന് സഹായിക്കാമോ? Kaitha Poo Manam 13:54, 3 ഫെബ്രുവരി 2018 (UTC)
ക്രമീകരണങ്ങൾ എടുത്ത് 'ഒപ്പ്' എന്ന ഭാഗത്ത് [[ഉപയോക്താവ്:Kaitha Poo Manam|കൈതപ്പൂമണം]] ([[ഉപയോക്താവിന്റെ സംവാദം:Kaitha Poo Manam|സംവാദം]]) എന്നു കൊടുക്കുക. ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക എന്ന പെട്ടിയിൽ ശരി കൊടുക്കുക. എന്നിട്ട് സേവ് ചെയ്താൽ മതി. അതിനുശേഷം താങ്കൾ ഇടുന്ന ഒപ്പ് കൈതപ്പൂമണം (സംവാദം), സമയം എന്ന ക്രമത്തിൽ പ്രത്യക്ഷപ്പെടും. ഒരു കാര്യം കൂടി പറയട്ടെ... സംവാദം താളിലെ വിവരങ്ങൾ നീക്കം ചെയ്യാൻ പാടില്ല എന്നൊരു കീഴ്വഴക്കമുണ്ട്. ശ്രദ്ധിക്കുമല്ലോ--അരുൺ സുനിൽ കൊല്ലം (സംവാദം) 14:39, 3 ഫെബ്രുവരി 2018 (UTC)
- അരുൺ, നന്ദി. ഇപ്പോൾ ശരിയായി. പക്ഷെ, മുൻപ് ഇങ്ങനെ ചെയ്യാതെത്തന്നെ ഒപ്പ് ഇത്തരുണം കൃത്യമായി വന്നിരുന്നല്ലോ? ഇപ്പോൾ ഇങ്ങനെ സംഭവിക്കാനുള്ള കാരണം അറിയാമോ? പിന്നെ, സംവാദത്താളിലെ എന്റെ ചെറിയൊരു പരാമർശം നീക്കം ചെയ്തത്, നിലവിൽ ചെറിയൊരു അബദ്ധത്തിൽ അമിതാവേശം മൂലം ഒന്ന് പെട്ടിരിക്കുക്കയാണ്. ഇവിടെ, ഒരു ഈഗോ കാറ്റ് പൊതുവെ വീശിനിൽപ്പുണ്ടെന്ന് തോന്നുന്നു. അതിനിടയിൽ അത്തരം ഒരു പരാമർശം ഒരു പ്രീണനാനയമായി ചിലരെങ്കിലും തെറ്റിദ്ധരിച്ചാലോ എന്ന ശങ്ക വന്നു. അതുകൊണ്ട് പിൻവലിച്ചതാണ്. --കൈതപ്പൂമണം (സംവാദം) 15:41, 3 ഫെബ്രുവരി 2018 (UTC)
- ഇവിടെ ഈഗോ കാറ്റൊന്നുമില്ല കൈതപ്പൂവേ, തികച്ചും തെറ്റായ ഒരു കാര്യനിർവ്വാഹകനടപടി ഒരു കീഴ്‌വഴക്കമാകാതിരിക്കണമെങ്കിൽ ആരെങ്കിലും ഒരാൾ ദുർമുഖം കാണിക്കണം. ആ ഭാരം ഞാൻ ഏറ്റെടുത്തു എന്നു കരുതിയാൽ മതി. വിശ്വപ്രഭViswaPrabhaസംവാദം 19:29, 3 ഫെബ്രുവരി 2018 (UTC)
- എനിക്ക് മനസ്സിലായി വിശ്വപ്രഭ. മനപ്പൂർവ്വമല്ലെങ്കിലും ഞാനും ഇതിന്റെ ഭാഗമായതിൽ ഒരു കുറ്റബോധമുണ്ട്. എങ്കിലും നമ്മുടെ 'ഗീത' പറയുന്നതുപോലെ; സംഭവിച്ചതെല്ലാം നല്ലതിന് എന്ന് കരുതാം. കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി: നതയുടെ ശ്വേതാംബരി എന്ന ബ്ലോഗിലെ ഹലോ, വാഷിങ്ടൺ! പോസ്റ്റ് വായിച്ചപ്പോൾ എന്തോ ഒന്ന് മിസ് ചെയ്ത ഫീൽ..! NB:നതയേ ദേ ഇപ്പൊ അറിഞ്ഞതേയുള്ളൂ. പുള്ളിക്കാരിത്തിയെ കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് ക്യൂവിൽ കണ്ടപ്പോൾ പേരിലെ പുതുമയിൽ ചെറിയൊരു ആകർഷണം. അങ്ങനെ നടന്ന പരിശോധനയിൽ കണ്ടെത്തിയതാണ് വാഷിങ്ടൺ പോസ്റ്റ്. --കൈതപ്പൂമണം (സംവാദം) 07:47, 4 ഫെബ്രുവരി 2018 (UTC)
- എന്റെ അഭിപ്രായത്തിൽ കൈതപ്പൂമണവും കുറ്റബോധമൊന്നും പുലർത്തേണ്ടതില്ല. സജീവത്വത്തെപ്പറ്റിയും കാര്യനിർവ്വാഹകരുടെ ജോലിയെപ്പറ്റിയും വികലവും ഹ്രസ്വവുമായ ബോധങ്ങളുള്ള ചിലരാണു് ഇടവകയിൽ കുത്തിത്തിരിപ്പുണ്ടാക്കിയതു്. അതു് അങ്ങനെത്തന്നെ രേഖകളായി പിന്നീട് വായിച്ചുനോക്കാൻ അവിടെ കിടന്നോട്ടെ. വിശ്വപ്രഭViswaPrabhaസംവാദം 09:08, 4 ഫെബ്രുവരി 2018 (UTC)
- എനിക്ക് മനസ്സിലായി വിശ്വപ്രഭ. മനപ്പൂർവ്വമല്ലെങ്കിലും ഞാനും ഇതിന്റെ ഭാഗമായതിൽ ഒരു കുറ്റബോധമുണ്ട്. എങ്കിലും നമ്മുടെ 'ഗീത' പറയുന്നതുപോലെ; സംഭവിച്ചതെല്ലാം നല്ലതിന് എന്ന് കരുതാം. കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി: നതയുടെ ശ്വേതാംബരി എന്ന ബ്ലോഗിലെ ഹലോ, വാഷിങ്ടൺ! പോസ്റ്റ് വായിച്ചപ്പോൾ എന്തോ ഒന്ന് മിസ് ചെയ്ത ഫീൽ..! NB:നതയേ ദേ ഇപ്പൊ അറിഞ്ഞതേയുള്ളൂ. പുള്ളിക്കാരിത്തിയെ കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് ക്യൂവിൽ കണ്ടപ്പോൾ പേരിലെ പുതുമയിൽ ചെറിയൊരു ആകർഷണം. അങ്ങനെ നടന്ന പരിശോധനയിൽ കണ്ടെത്തിയതാണ് വാഷിങ്ടൺ പോസ്റ്റ്. --കൈതപ്പൂമണം (സംവാദം) 07:47, 4 ഫെബ്രുവരി 2018 (UTC)
@ Kaitha Poo Manam, ക്രമീകരണങ്ങളിൽ എന്തെങ്കിലും മാറ്റം വരാതെ ഒപ്പിനു മാറ്റം സംഭവിക്കില്ല. താങ്കൾ എപ്പോഴൊ അത് മാറ്റിയിട്ടുണ്ടാകും.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:37, 4 ഫെബ്രുവരി 2018 (UTC)
- ശരിയായിരിക്കും അരുൺ. മുൻപ്, HotCat പ്രവർത്തനം കൃത്യമാകുന്നതിന്റെ ഭാഗമായി ക്രമീകരണത്താളിൽ പോയിരുന്നു. അപ്പോൾ അറിയാതെ സംഭവിച്ചതായിരിക്കാം. --കൈതപ്പൂമണം (സംവാദം) 06:57, 4 ഫെബ്രുവരി 2018 (UTC)
A minor issue with invalid self-closed HTML Tags
[തിരുത്തുക]Dear കൈതപ്പൂമണം, താങ്കളുടെ എഡിറ്റിങ്ങിൽ <u> തുടങ്ങിയ ടാഗുകൾ ചേർക്കുന്നതു് അവസാനിപ്പിക്കുമ്പോൾ <u/> എന്നിങ്ങനെ കൊടുക്കാതെ </u> എന്നും <br/> എന്നതിനുപകരം വെറും <br> മാത്രവും ചേർക്കുമല്ലോ. അതല്ലെങ്കിൽ പിന്നീട് അത്തരം താളുകളിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ടു്. നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 17:59, 10 ഫെബ്രുവരി 2018 (UTC)
- വളരെ നന്ദി വിശ്വപ്രഭ, ഇനി മുതൽ സൂക്ഷിക്കാം.കൈതപ്പൂമണം (സംവാദം) 14:30, 3 മാർച്ച് 2018 (UTC)
മടങ്ങിവന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊള്ളുന്നു. സ്നേഹപൂർവ്വം, മാളികവീട് (സംവാദം) 03:33, 8 മാർച്ച് 2018 (UTC)
- പ്രിയ മാളികവീട്, കുറച്ചു നാൾ നല്ല തിരക്കായിരുന്നു. എന്റെ തൊഴിലിൽ എപ്പോ തിരക്കാകും എപ്പോ ഫ്രീയാകും എന്ന ഒരു ഉറപ്പും പറയാനാകില്ല. ഇക്കുറി, പ്രോജക്ട് ടൈഗറിൽ അത്ര സജീവമല്ലെന്ന് തോന്നുന്നു...? കൈതപ്പൂമണം (സംവാദം) 18:35, 29 മേയ് 2018 (UTC)
Piped Links
[തിരുത്തുക]പൈപ്‌ഡ് ലിങ്കുകൾ കൊടുക്കുമ്പോൾ പിന്നാമ്പുറത്ത് ഇംഗ്ലീഷിൽ കൊടുക്കാൻ ശ്രമിക്കുമല്ലോ, എന്നെങ്കിലും ആ താളുകൾ ആരെങ്കിലും ഉണ്ടാക്കുമ്പോൾ തന്നെത്താൻ കണ്ണിചേർക്കപ്പെടാൻ അത് ഇടയാക്കും. ഈ ചിത്രം സഹായകമായേക്കാം. ആശംസകൾ--Vinayaraj (സംവാദം) 14:56, 29 മേയ് 2018 (UTC)
- Vinayaraj, മലയാളത്തിൽ/പ്രാദേശിക ഭാഷയിൽ ലേഖനമില്ലാത്തത്തിന് കണ്ണി ചേർക്കുമ്പോൾ മുൻപ് ഒന്നുരണ്ടു തവണ ഇപ്രകാരാം ഞാൻ ചെയ്തിരുന്നു. എന്നാൽ, അത് തിരുത്തി മുന്നിൽ പ്രാദേശിക ഭാഷയാക്കി അതിനെ റെഡ് ലിങ്കിൽ തന്നെ നിലനിർത്തുന്നതായി പിന്നീട് കണ്ടു. പിന്നെ, റെഡ് ലിങ്കിൽ തന്നെ കിടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം, ലേഖനത്തിൽ ബ്ലൂ ലിങ്ക് കണ്ടാൽ അതിന് ആ ഭാഷയിൽ ലേഖനമുണ്ടെന്ന് കരുതും. ആ ലിങ്കിലേക്ക് പോകുമ്പോൾ മാത്രമാണ് ഇംഗ്ളീഷിലാണ് ആ ലേഖനമെന്നറിയുക. എന്നിരുന്നാലും, വിക്കിക്ക് ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ഉണ്ടെങ്കിൽ അത് ഫോളോഅപ് ചെയ്യണം. അങ്ങനെ നയം ഉണ്ടെങ്കിൽ അറിയിക്കുമല്ലോ? സസ്നേഹം...കൈതപ്പൂമണം (സംവാദം) 18:20, 29 മേയ് 2018 (UTC)
- യോജിക്കുന്നു, പക്ഷേ ഞാൻ പറഞ്ഞത് അക്കാര്യത്തെപ്പറ്റിയല്ലല്ലോ, Proper names, binomial (Scientific names) എന്നിവയെല്ലാം കണ്ണിയായി കൊടുക്കുമ്പോൾ പിന്നിൽ, Piped Link -ൽ അവയുടെ പേരുകൾ ഇംഗ്ലീഷിൽ തന്നെ (ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണികൾ അല്ല) തന്നെ കൊടുത്താൻ അത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് ഞാൻ ഉദ്യേശിച്ചത്--Vinayaraj (സംവാദം) 03:21, 30 മേയ് 2018 (UTC)
- Vinayaraj, താങ്കൾ പറഞ്ഞത് ആദ്യം കൃത്യമായി മനസ്സിലാവാത്തതിൽ ഖേദിക്കുന്നു. താങ്കൾക്ക് മറുകുറി ചെയ്തശേഷം ചെയ്ത ലേഖനത്തിൽ, ഇവിടെ, താങ്കൾ പറഞ്ഞ രീതി അവലംബിച്ചിട്ടുണ്ട്. അതിൽ പിശകുണ്ടെങ്കിൽ പറയുമല്ലോ..? കൈതപ്പൂമണം (സംവാദം) 15:09, 30 മേയ് 2018 (UTC)
- --Vinayaraj (സംവാദം) 16:24, 30 മേയ് 2018 (UTC)
മത്സ്യരാജവംശം
[തിരുത്തുക]ഞാൻ കണ്ടസമയത്ത് അവലംബങ്ങളിൽ ആധികാരികത തോന്നിയില്ല, ഫലകം നീക്കിയേക്കാം--Vinayaraj (സംവാദം) 13:35, 2 ജൂൺ 2018 (UTC)
- Vinayaraj, വളരെ നന്ദി. താങ്കൾ ചെയ്തത്, ഫലകം ഇട്ടതും നീക്കിയതും ശരിയായ നടപടിക്രമം തന്നെയാണ്. ഒരു സംശയം കൂടി; wordpress.comന്റെ ലിങ്കുകൾക്ക് ആധികാരികതയില്ലേ? ലേഖനങ്ങളിൽ അത് മുഖ്യഉറവിടമായി കൊടുത്തുകൂടെ? മലയാളത്തിലും ഇംഗ്ളീഷിലും ധാരാളം ലേഖനങ്ങളിൽ ഇതിന്റെ ലിങ്കുകൾ മുഖ്യഉറവിടമായി കൊടുത്ത് കാണുന്നുണ്ട്. പിന്നെ, wordpress.com വെബ്ബ് സൈറ്റിനെ ബ്ലോഗായാണോ വിക്കി പരിഗണിക്കുന്നത്? (ലേഖനത്തിൽ നിന്നും താങ്കൾ ഈ ലിങ്ക് ബ്ലോഗ് ലിങ്കെന്ന് പറഞ്ഞു റിമൂവ് ചെയ്തതുകൊണ്ട് സംശയം തോന്നി ചോദിക്കുന്നതാണ്. ഈ ലിങ്ക് ഐതിഹ്യം/പുരാണഭാഗത്ത് അവലംബമായി ചേർത്തുകൂടെ? അപ്പോൾ ഈ ലേഖനത്തിന് ഭാവിയിൽ 'ആധികാരിക' പ്രശനം വരാൻ സാദ്ധ്യത ഉണ്ടാവില്ലല്ലോ?) കൈതപ്പൂമണം (സംവാദം) 16:57, 2 ജൂൺ 2018 (UTC)
- wordpress ആർക്കും തുടങ്ങാവുന്ന ബ്ലോഗല്ലേ? എവിടെ വന്നു എന്നതിലുപരി ആർ എഴുതി, പൊതുവേ ആ സൈറ്റിലെ കണ്ടന്റുകളുടെ ആധികാരികത എന്താണ് എന്നതൊക്കെയല്ലേ നോക്കേണ്ടത്? മികച്ച അവലംബങ്ങൾ ഒരു മികച്ച ലേഖനത്തെ സൃഷ്ടിക്കും--Vinayaraj (സംവാദം) 17:02, 2 ജൂൺ 2018 (UTC)
- Vinayaraj, അതും ശരിയാണ്, ആ സംശയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ ലിങ്ക് 'പുറത്തുനിന്നുള്ള കണ്ണികൾ' എന്ന ശീർഷകത്തിലേക്ക് മാറ്റിയത്. ഈ ലേഖനത്തിൽ {{verify}} ഫലകം ചേർക്കാമല്ലോ? കൈതപ്പൂമണം (സംവാദം) 17:12, 2 ജൂൺ 2018 (UTC)
പ്രോജക്റ്റ് ടൈഗർ
[തിരുത്തുക]പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തതിനും വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും താങ്കൾക്ക് നന്ദി. പദ്ധതി പ്രകാരമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതിനായി 2018 ജൂൺ 15-നു മുമ്പായി ഈ ഗൂഗിൾ ഫോമിൽ വിവരങ്ങൾ ചേർക്കുക. താങ്കൾ ഇതിനകം തന്നെ വിവരങ്ങൾ ചേർത്തുവെങ്കിൽ വീണ്ടും ചേർക്കേണ്ടതില്ല. നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:15, 10 ജൂൺ 2018 (UTC)
- അരുൺ, ടൈഗർ യജ്ഞത്തിൽ എനിക്ക് പ്രൈസ് ഒന്നും ഉണ്ടാവാൻ വഴിയില്ലെന്ന് തോന്നുന്നു. പിന്നെ, തിരുത്തൽ യജ്ഞനങ്ങളിൽ പങ്കെടുക്കുമ്പോൾ സാധാരണ കൊടുക്കാറുള്ള 'താരകം' ഇപ്രാവശ്യം ഇല്ലേ? അതോ, ഇടാൻ വിട്ടുപോയതാണോ? കൈതപ്പൂമണം (സംവാദം) 05:06, 14 ജൂൺ 2018 (UTC)
താങ്കൾ മേയ് മാസത്തിൽ 12 ലേഖനങ്ങൾ ചെയ്ത് ഫൗണ്ടൻ ടൂളിൽ ചേർത്തിരുന്നുവല്ലോ.. അപ്പോൾ രണ്ടാം സ്ഥാനം ലഭിച്ചില്ലേ? അപ്പോൾ സമ്മാനം ലഭിക്കുവാനാണ് സാധ്യത. പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ മാർച്ച് മാസം കഴിഞ്ഞപ്പോൾ താരകം കൊടുത്തിരുന്നു. അതുകൊണ്ടായിരിക്കാം വീണ്ടും നൽകാത്തത്.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:20, 15 ജൂൺ 2018 (UTC)
- അരുൺ, ശരിയാണല്ലോ. ഇപ്പോഴാ സമ്മാനങ്ങൾ ശ്രദ്ധിച്ചത്. എന്തായാലും സമ്മാനത്തിന് അപ്ലൈ ചെയ്യുന്നില്ല. കഴിഞ്ഞ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിന്റെ സമ്മാനം അപേക്ഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. ആദ്യമായി കിട്ടിയതോണ്ടാ അപേക്ഷിച്ചത്. പിന്നെ, സമ്മാനമല്ലല്ലോ പ്രധാനം മനതൃപ്തിയല്ലേ? മരിക്കുവോളം എഴുതാൻ കഴിയണം; അതും ആത്മസംതൃപ്തിയോടെ...അതിവിടെ വേണ്ടുവോളം ഉണ്ട്. കൂട്ടിന് ഒരുപിടി താരകങ്ങളും കൂടിയുണ്ടേൽ കുശാലായി. പിന്നെ, ഈ യജ്ഞത്തിൽ ഞാൻ 11 എണ്ണമാണ് ചെയ്തത്. ഒരെണ്ണം (മൊബൈൽ ഫോൺ ചലച്ചിത്രങ്ങൾ) റീഡയറക്ട് ആണ്. അത് ശരിയാക്കുമല്ലോ?
NB: വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് വിക്കിപ്പുലി താരകം കൊടുത്തിട്ടുള്ളത്. ഒന്ന് ചെക്ക് ചെയ്തു നോക്കൂ. ഒരു സംശയം: ഇത്തരം യജ്ഞതാരകങ്ങൾ അഡ്മിൻ , യജ്ഞത്തിന്റെ സംഘാടകർ എന്നിവരെ കൂടാതെ മറ്റുള്ളവർക്കും യജ്ഞത്തിൽ പങ്കാളികളായവർക്കു കൊടുക്കാമോ?കൈതപ്പൂമണം (സംവാദം) 17:30, 15 ജൂൺ 2018 (UTC)
- കഴിഞ്ഞ ഏഷ്യൻ മാസം പോസ്റ്റ്കാർഡ് താങ്കൾക്കു ലഭിച്ചില്ലേ ? എനിക്കു കിട്ടിയിട്ടുണ്ട്. ജപ്പാനിൽ നിന്നാണ് കാർഡ് വന്നത്. പലർക്കും പോസ്റ്റ് കാർഡ് ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. സാരമില്ല. അടുത്ത വർഷം പോസ്റ്റ് കാർഡ് ലഭിക്കുന്നതിനുള്ള ഫോമിൽ ഇക്കാര്യം സൂചിപ്പിച്ചാൽ മതി. വിക്കിപീഡിയയിൽ സമ്മാനങ്ങൾക്കു വല്യ പ്രാധാന്യമൊന്നുമില്ല. കിട്ടിയാൽ കിട്ടി...ഇല്ലെങ്കിൽ ഇല്ല.. ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക എന്നതാണല്ലോ വിക്കിപീഡിയരുടെ രീതി. അതുകൊണ്ട് താരകങ്ങളും സമ്മാനങ്ങളും പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുക! മൊബൈൽ ഫോൺ ചലച്ചിത്രങ്ങൾ താളിന്റെ കാര്യം ഞാൻ ശരിയാക്കാം. വിക്കിപീഡിയയിൽ എല്ലാവരും തുല്യരാണ്. അതിനാൽ ആർക്കുവേണമെങ്കിലും താരകങ്ങൾ കൊടുക്കാം. ആർക്കും കൊടുക്കാം. ധൈര്യമായി മുന്നോട്ടു പോവുക....--അരുൺ സുനിൽ കൊല്ലം (സംവാദം) 23:11, 15 ജൂൺ 2018 (UTC)
- നന്ദി അരുൺ, പ്രോജക്റ്റ് ടൈഗർ താരകങ്ങൾ പങ്കെടുത്തവർക്കെല്ലാം കൊടുത്തിട്ടുണ്ട്.കൈതപ്പൂമണം (സംവാദം) 20:41, 21 ജൂൺ 2018 (UTC)
Project tiger contest
[തിരുത്തുക]Hi, greetings from Gopala. You won the prize in Project tiger contest. We (CIS-A2K) would like to send the prize to you. Please send an email with your bank details to gopalacis-india.org. --Gopala Krishna A (CIS-A2K) (സംവാദം) 09:03, 8 ഓഗസ്റ്റ് 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]- Meenakshi nandhini, ഈ ക്ഷണത്തിന് വളരെ നന്ദി. പക്ഷെ, പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രതികരണം വൈകിയതിൽ ക്ഷമിക്കുക. കൈതപ്പൂമണം (സംവാദം) 09:07, 7 ജനുവരി 2020 (UTC)
Project Tiger 2.0
[തിരുത്തുക]Sorry for writing this message in English - feel free to help us translating it
Hello,
We are glad to inform you that Project Tiger 2.0/GLOW is going to start very soon. You know about Project Tiger first iteration where we saw exciting and encouraging participation from different Indian Wikimedia communities. To know about Project Tiger 1.0 please see this page
Like project Tiger 1.0, This iteration will have 2 components
- Infrastructure support - Supporting Wikimedians from India with internet support for 6 months and providing Chromebooks. Application is open from 25th August 2019 to 14 September 2019. To know more please visit
- Article writing contest - A 3-month article writing contest will be conducted for Indian Wikimedians communities. Following community feedback, we noted some community members wanted the process of article list generation to be improved. In this iteration, there will be at least two lists of articles
- Google-generated list,
- Community suggested list. Google generated list will be given to the community members before finalising the final list. On the other hand, the community may create a list by discussing among the community over Village pump, Mailing list and similar discussion channels.
Thanks for your attention,
Ananth (CIS-A2K) (talk)
Sent by MediaWiki message delivery (സംവാദം) 11:41, 21 ഓഗസ്റ്റ് 2019 (UTC)
താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
[തിരുത്തുക]നമസ്കാരം ഉപയോക്താവ്:Kaitha Poo Manam,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:27, 18 സെപ്റ്റംബർ 2019 (UTC)
- Elitre (WMF), എന്റെ അഭിപ്രായം തേടിയതിൽ വളരെ നന്ദി, ഞാൻ വിക്കിയിൽ എപ്പോഴും സജീവമായി നിൽക്കുന്ന ഒരാളല്ല. ഒഴിവുള്ളപ്പോൾ എന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നു എന്ന് മാത്രം. പിന്നെ, പരിഭാഷയിൽ ഏറ്റവും വലിയ ന്യൂനതയായി എനിക്ക് അനുഭവപ്പെടുന്നത്, കൃത്യമായ പരിഭാഷ നടക്കുന്നില്ല എന്നത് തന്നെയാണ്. അത്യാവശ്യം നല്ല ഒരു ഇംഗ്ലീഷ് ലേഖനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ കിട്ടുന്നത് മുഴുവൻ മംഗ്ളീഷിനേക്കാൾ കഷ്ടമായ വരികളാണ്. പരിഭാഷാസഹായിയെ കൊണ്ടുള്ള എനിക്കനുഭവപ്പെട്ട ഒരേ ഒരു ഗുണം, അവലംബങ്ങൾ, ഫലകങ്ങൾ എന്നിവ മാതൃലേഖനത്തിൽ നിന്നും പരമാവധി ലഭിക്കുന്നു എന്നതാണ്. മലയാളത്തിലേക്കുള്ള പരിഭാഷയിൽ, ഇംഗ്ലീഷിലെ (മാതൃലേഖനത്തിലെ) അതേ ഭാഷയിൽ തന്നെ തലക്കെട്ട് വരുന്നത് ശരിയാക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു. പരിഭാഷയിലൂടെ സൃഷ്ടിക്കുന്ന പല മലയാളം ലേഖനങ്ങളും മാതൃലേഖനത്തിലെ തലക്കെട്ടിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൈതപ്പൂമണം (സംവാദം) 09:00, 7 ജനുവരി 2020 (UTC)
- Hi, I am flagging your reply to User:Pginer-WMF so the team is aware of your opinion. Thanks! --Elitre (WMF) (സംവാദം) 11:22, 7 ജനുവരി 2020 (UTC)
- Thanks for the feedback. Regarding the quality of the initial translation, that depends on the external translation services and it is expected and encouraged to be edited by users. There are more details in this page. Regarding the translation of the page title, we pan to improve this aspect and more details are captured in this ticket. Feel free to track the progress of the ticket and add further comments if anything is missing. Thanks! --Pginer-WMF (സംവാദം) 11:32, 7 ജനുവരി 2020 (UTC)
- Hi, I am flagging your reply to User:Pginer-WMF so the team is aware of your opinion. Thanks! --Elitre (WMF) (സംവാദം) 11:22, 7 ജനുവരി 2020 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]വേങ്ങപ്പള്ളി
[തിരുത്തുക]എന്തുകൊണ്ടാണ് വേങ്ങപ്പള്ളി വേഗത്തിൽ ഒഴിവാക്കാൻ നിർദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ. അത് മലയാളത്തിലുള്ള ലേഖനമാണല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 07:18, 7 ജനുവരി 2020 (UTC)
- രൺജിത്ത്, വേങ്ങപ്പള്ളി, വേങ്ങപ്പള്ളി പഞ്ചാബ് എന്നിവ ഒരേ ഉപയോക്താവിന്റെ (Asnameera) ഒരേ വിഷയത്തിലുള്ള ലേഖനങ്ങളാണ്. വേങ്ങപ്പള്ളി പഞ്ചാബ് 2019 ഫെബ്രുവരി 09:10 നും വേങ്ങപ്പള്ളി അതേ ദിവസം തന്നെ 09:24നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ആദ്യം സൃഷ്ടിച്ച ലേഖനം എന്നതുകൊണ്ടും 'വേങ്ങപ്പള്ളി പഞ്ചാബ്' ആകാം ആ ഗ്രാമത്തിന്റെ ശരിയായ പേര് എന്നതുകൊണ്ടും വേങ്ങപ്പള്ളി പഞ്ചാബ് നിലനിർത്തി (ലേഖനം വികസിപ്പിക്കേണ്ടതുണ്ട്), വേങ്ങപ്പള്ളിയെ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു.കൈതപ്പൂമണം (സംവാദം) 08:28, 7 ജനുവരി 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
[തിരുത്തുക]പ്രിയപ്പെട്ട @Kaitha Poo Manam:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:08, 1 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
[തിരുത്തുക]സുഹൃത്തെ Kaitha Poo Manam,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
വേണാട് പത്രിക എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]വേണാട് പത്രിക എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വേണാട് പത്രിക എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 09:19, 12 ജൂൺ 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ Kaitha Poo Manam, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:38, 21 ഡിസംബർ 2023 (UTC) |
---|
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
[തിരുത്തുക]സുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ
താങ്കൾ സൃഷ്ടിച്ച സോണേറില എന്ന താളിനെക്കുറിച്ച്
[തിരുത്തുക]പ്രിയപ്പെട്ട സുഹൃത്തേ, താങ്കൾ ഈയിടെ സൃഷ്ടിച്ച സോണേറില എന്ന താൾ ഇതിനുമുമ്പ് തന്നെ സോനറില എന്ന പേരിൽ ഉണ്ട്. അതുകൊണ്ടുതന്നെ, സോണേറില എന്ന താളിനെ ഞാൻ സോനറിലയിലേക്കുള്ള തിരിച്ചുവിടൽ ആക്കി മാറ്റിയിട്ടുണ്ട്. ഇത് ശ്രദ്ദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു :) Adr28382 (സംവാദം) 21:28, 22 സെപ്റ്റംബർ 2024 (UTC)
- നല്ലത്...നന്ദി...കൈതപ്പൂമണം (സംവാദം) 21:34, 22 സെപ്റ്റംബർ 2024 (UTC)
അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 18:53, 30 സെപ്റ്റംബർ 2024 (UTC)
ആരാനുമല്ല കൂരാനുമല്ല എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]ആരാനുമല്ല കൂരാനുമല്ല എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആരാനുമല്ല കൂരാനുമല്ല എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 18:54, 30 സെപ്റ്റംബർ 2024 (UTC)
ഊഞ്ഞാലാടാൻ വാടീ പെണ്ണെ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]ഊഞ്ഞാലാടാൻ വാടീ പെണ്ണെ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഊഞ്ഞാലാടാൻ വാടീ പെണ്ണെ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 18:54, 30 സെപ്റ്റംബർ 2024 (UTC)
ഊഞ്ഞാലോ ചക്കിയമ്മ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]ഊഞ്ഞാലോ ചക്കിയമ്മ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഊഞ്ഞാലോ ചക്കിയമ്മ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 18:55, 30 സെപ്റ്റംബർ 2024 (UTC)
ഒന്നാനാം കൊച്ചു തുമ്പി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]ഒന്നാനാം കൊച്ചു തുമ്പി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഒന്നാനാം കൊച്ചു തുമ്പി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 18:55, 30 സെപ്റ്റംബർ 2024 (UTC)
തുമ്പത്തോണി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]തുമ്പത്തോണി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തുമ്പത്തോണി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 19:01, 30 സെപ്റ്റംബർ 2024 (UTC)
തുമ്പപ്പൂവേ പൂത്തിരളേ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]തുമ്പപ്പൂവേ പൂത്തിരളേ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തുമ്പപ്പൂവേ പൂത്തിരളേ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 19:01, 30 സെപ്റ്റംബർ 2024 (UTC)