ഉപയോക്താവിന്റെ സംവാദം:Sai K shanmugam

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sai K shanmugam !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സുഗീഷ് 16:46, 24 മാർച്ച് 2011 (UTC)[മറുപടി]

A cupcake for you![തിരുത്തുക]

Naveenpf has given you a cupcake! Cupcakes promote WikiLove and hopefully this one has made your day better. Spread the WikiLove by giving someone else a cupcake, whether it be someone you have had disagreements with in the past or a good friend. for you Sai

മൗത്ത്ഓർഗൺ[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. മൗത്ത്ഓർഗൺ എന്ന ലേഖനം തുടക്കമിട്ട താങ്കൾക്ക് അഭിനന്ദനങ്ങൾ. ഈ ഉപകരണത്തെക്കുറിച്ച് താങ്കൾക്ക് കൂടുതൽ അറിവുണ്ടെങ്കിൽ ലേഖനത്തിൽ പ്രസ്തുത വിവരങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കുമല്ലോ. സംശയങ്ങൾ സധൈര്യം ചോദിക്കുക. നല്ലൊരു വിക്കി അനുഭവം ആശംസിച്ചു കൊണ്ട്.--റോജി പാലാ 12:07, 25 ജൂലൈ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sai K shanmugam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:58, 29 മാർച്ച് 2012 (UTC)[മറുപടി]

ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:21, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വനിതാദിന പുരസ്കാരം[തിരുത്തുക]

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ലീലാസർക്കാർ എന്ന ലേഖനം സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 20:54, 5 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sai K shanmugam

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:07, 16 നവംബർ 2013 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

നവാഗത താരകം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. വൈകിയെത്തുന്ന ഈ താരകം താങ്കൾക്കൊരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. സസ്നേഹം Adv.tksujith (സംവാദം) 15:47, 9 ജനുവരി 2014 (UTC)[മറുപടി]
എന്റെയും ഒരൊപ്പ്. ആശംസകൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:54, 23 മാർച്ച് 2014 (UTC)[മറുപടി]

അപൂർണ്ണവർഗ്ഗം ചേർക്കുമ്പോൾ[തിരുത്തുക]

അപൂർണ്ണവർഗ്ഗം ക്ലാരിനെറ്റ്, ഇങ്ങനെ നേരിട്ട് ചേർക്കാതെ, ഫലകങ്ങൾ ചേർത്ത് കൊടുക്കുക. ഇതുപോലെ.--എഴുത്തുകാരി സംവാദം 17:42, 11 മാർച്ച് 2014 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Sai K shanmugam, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അജയ് ബാലചന്ദ്രൻ (സംവാദം) 15:53, 23 മാർച്ച് 2014 (UTC)[മറുപടി]

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)[മറുപടി]

നികൊലയ് നൊസ്കൊവ്[തിരുത്തുക]

ഗുഡ് ഈവനിംഗ് പ്രിയ Sai K shanmugam! നിങ്ങൾ ഗായകൻ നികൊലയ് നൊസ്കൊവ് (en:Nikolai Noskov) കുറിച്ച് മലയാള ഭാഷയിൽ ലേഖനം കഴിയും? ഈ ലേഖനം സൃഷ്ടിക്കും എങ്കിൽ, ഞാൻ നന്ദിയുള്ള ചെയ്യും! നന്ദി! --89.110.12.75 14:17, 8 ഏപ്രിൽ 2017 (UTC)[മറുപടി]

ലിങ്കുകൾ[തിരുത്തുക]

പ്രിയ സായ്, താങ്കൾ എഴുതുന്ന ലേഖനങ്ങളിൽ മറ്റു ലേഖനങ്ങളിലേക്ക് ലിങ്കുകൾ നൽകുക. ഒരിക്കലും ഒരു ലേഖനം അനാഥ ലേഖനമാക്കിയിടാതിരിക്കുക. തമിഴൻപൻ എന്ന ലേഖനം ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 15:27, 14 ഏപ്രിൽ 2017 (UTC)[മറുപടി]

ലോക പൈതൃക തിരുത്തൽ യജ്ഞം-2017[തിരുത്തുക]

ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് UNESCO Challenge/Participants ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. --രൺജിത്ത് സിജി {Ranjithsiji} 07:03, 1 മേയ് 2017 (UTC)[മറുപടി]

സ്പേസ് പൈററ്റ് ക്യാപ്റ്റൻ ഹാർലോക്ക്[തിരുത്തുക]

പ്രിയ Sai K shanmugam! സ്പേസ് പൈററ്റ് ക്യാപ്റ്റൻ ഹാർലോക്ക്നെക്കുറിച്ചുള്ള അനിമേഷൻ ചിത്രവും ഇംഗ്ലീഷിൽ പോസ്റ്ററുകളുമുണ്ടോ? നന്ദി! --95.55.98.228 17:18, 14 മാർച്ച് 2018 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

ലേഖക താരകം
മികച്ച ലേഖനങ്ങൾ തുടങ്ങുന്നതിന് എന്റെ വക ഒരു ചെറിയ സമ്മാനം! ഇനിയും മികച്ച ലേഖനങ്ങൾ എഴുതാൻ ഇതൊരു പ്രചോദനമാകട്ടെ.... ആശംസകൾ... അരുൺ സുനിൽ കൊല്ലം (സംവാദം) 13:27, 22 മാർച്ച് 2018 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)[മറുപടി]

പ്രോജക്റ്റ് ടൈഗർ ലേഖന താരകം[തിരുത്തുക]

ലേഖന താരകം
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, മാർച്ച് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:51, 12 ഏപ്രിൽ 2018 (UTC)[മറുപടി]

Reminder: Share your feedback in this Wikimedia survey[തിരുത്തുക]

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)[മറുപടി]

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)[മറുപടി]

Thank you for keeping Wikipedia thriving in India[തിരുത്തുക]

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങളിൽലെ പങ്കാളിത്തം[തിരുത്തുക]

മലയാളം വിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളുടെ പട്ടികയാണിത്. സാധാരണയായി ഓരോ മാസത്തിലും ഇങ്ങനെ ഒരോ ലേഖനങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. മലയാളം വിക്കിപീഡിയയിലെ ഏറ്റവും മികച്ച താളുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുക.അവ പിന്നീട് മലയാളം വിക്കിയുടെ പ്രധാന താളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലയാളം വിക്കിയിലെ ഏറ്റവും കൂടുതൽ വിവരങ്ങൾ അടങ്ങിയ താളുകളുടെ പട്ടികയാണിത് ഈ താളുകളിൽ കൂടുതൽ വിവരങ്ങൾ അവലംബങ്ങൾ ചിത്രങ്ങൾ എന്നിവ ചേർത്ത് ഈ ലേഖനങ്ങൾ തന്നെയൊ അതല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട മറ്റുതാളുകളെയൊ ഈ നിലവാരത്തിലുയർത്താൻ ശ്രമിക്കാവുന്നതാണ്.ഇങ്ങനെ ചെയ്തതിനു ശേഷം ഇവിടെയുള്ള നിർദ്ദേശങ്ങൾ പിന്തുടരുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ്. തീർച്ചയായും സമയത്തിനനുസരിച്ച് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.Akhiljaxxn (സംവാദം) 11:37, 20 മേയ് 2018 (UTC)[മറുപടി]

പ്രോജക്റ്റ് ടൈഗർ[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തതിനും വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും താങ്കൾക്ക് നന്ദി. പദ്ധതി പ്രകാരമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതിനായി 2018 ജൂൺ 15-നു മുമ്പായി ഈ ഗൂഗിൾ ഫോമിൽ വിവരങ്ങൾ ചേർക്കുക. താങ്കൾ ഇതിനകം തന്നെ വിവരങ്ങൾ ചേർത്തുവെങ്കിൽ വീണ്ടും ചേർക്കേണ്ടതില്ല. നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:12, 10 ജൂൺ 2018 (UTC)[മറുപടി]

@അരുൺ സുനിൽ കൊല്ലം, മാർച്ച് മാസം രണ്ടാം സ്ഥാനം കിട്ടിയപ്പോൾ വിവരങ്ങൾ ചേർത്തിരുന്നു. ഇനി ഏപ്രിൽ മാസത്തിനും പ്രത്യേകം ചേർക്കേണ്ടതുണ്ടോ?‍--സായി കെ ഷണ്മുഖം (സംവാദം) 03:14, 10 ജൂൺ 2018 (UTC)[മറുപടി]

വേണ്ടെന്നു തോന്നുന്നു. ഏതു മാസത്തിലാണോ മികച്ച പ്രകടനം നടത്തിയത് അതു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് തോന്നുന്നത്. ഒരു തവണ വിവരങ്ങൾ നൽകിയവർ വീണ്ടും നൽകേണ്ടതില്ല എന്നും പറഞ്ഞിട്ടുണ്ട്. ഫോമിൽ additional information എന്ന ഭാഗത്ത് വേണമെങ്കിൽ അക്കാര്യം സൂചിപ്പിക്കാവുന്നതാണ്--അരുൺ സുനിൽ കൊല്ലം (സംവാദം) 03:23, 10 ജൂൺ 2018 (UTC)[മറുപടി]

പൈപ്‌ഡ് ലിങ്കുകൾ കൊടുക്കുമ്പോൾ പിന്നാമ്പുറത്ത് ഇംഗ്ലീഷിൽ കൊടുക്കാൻ ശ്രമിക്കുമല്ലോ, എന്നെങ്കിലും ആ താളുകൾ ആരെങ്കിലും ഉണ്ടാക്കുമ്പോൾ തന്നെത്താൻ കണ്ണിചേർക്കപ്പെടാൻ അത് ഇടയാക്കും. ഈ ചിത്രം സഹായകമായേക്കാം. ആശംസകൾ--Vinayaraj (സംവാദം) 17:30, 16 ജൂൺ 2018 (UTC)[മറുപടി]


ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണം[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 04:06, 10 ഒക്ടോബർ 2018 (UTC)[മറുപടി]

എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

നമസ്കാരം! Sai K shanmugam
മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയാണ് ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിക്കുന്ന കാമ്പയിൻ, 2019 മാർച്ച് 31 വരെ തുടരും. ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിന് എല്ലാ വിക്കി സമൂഹത്തെയും ക്ഷണിച്ചിട്ടുണ്ട്. മലയാള കമ്മ്യൂണിറ്റിയ്ക്കായി ഈ കാമ്പയിൻ കോർഡിനേറ്റുചെയ്യാൻ താങ്കൾക് താല്പര്യമുണ്ടെങ്കിൽ, "കമ്മ്യൂണിറ്റി ഓർഗനൈസർ" ആയി സൈനപ്പ് ചെയ്യാവുന്നതാണ്. താങ്കൾക് ഒരു ചെറിയ ഓൺസൈറ്റ് പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ജനുവരി 21 ന് മുൻപ് ഇവിടെ സൈൻ അപ്പ് ചെയ്യുക. താങ്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:53, 17 ജനുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

പ്രമാണം:Oorali at vadi1.JPG-ന്റെ പകർപ്പവകാശപ്രശ്നം[തിരുത്തുക]

പ്രമാണം:Oorali at vadi1.JPG എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 21:36, 11 ഫെബ്രുവരി 2019 (UTC)[മറുപടി]

You've got mail![തിരുത്തുക]

നമസ്കാരം,
താങ്കളുടെ മെയിൽ പരിശോധിക്കുക. - താങ്കൾക്ക് ഒരു പുതിയ സന്ദേശം ലഭിച്ചിട്ടുണ്ട്.

താങ്കളുടെ ഇൻബോക്സിൽ സന്ദേശം പ്രത്യക്ഷപ്പെടാൻ അല്പം സമയമെടുത്തേക്കാം. ദയവായി കാത്തിരിക്കുക.
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{You've got mail}} അല്ലെങ്കിൽ {{YGM}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- ~~~~

ജിനോയ്‌ ടോം ജേക്കബ് (സംവാദം) 11:32, 30 ഏപ്രിൽ 2019 (UTC)[മറുപടി]

മധുര രാജ[തിരുത്തുക]

മധുര രാജ എന്ന മലയാളം വിക്കിപീഡിയ താളിൽ direction ,screenplay , music, budget തുടങ്ങിയവ കൊടുത്തിരിക്കുന്നത് thettayaanu Sudeep 02:30, 1 മേയ് 2019 (UTC)

Project Tiger 2.0[തിരുത്തുക]

Sorry for writing this message in English - feel free to help us translating it

Community Insights Survey[തിരുത്തുക]

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Sai K shanmugam:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:18, 2 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Project Tiger 2.0 - Feedback from writing contest participants (editors) and Hardware support recipients[തിരുത്തുക]

tiger face
tiger face

Dear Wikimedians,

We hope this message finds you well.

We sincerely thank you for your participation in Project Tiger 2.0 and we want to inform you that almost all the processes such as prize distribution etc related to the contest have been completed now. As we indicated earlier, because of the ongoing pandemic, we were unsure and currently cannot conduct the on-ground community Project Tiger workshop.

We are at the last phase of this Project Tiger 2.0 and as a part of the online community consultation, we request you to spend some time to share your valuable feedback on the Project Tiger 2.0 writing contest.

Please fill this form to share your feedback, suggestions or concerns so that we can improve the program further.

Note: If you want to answer any of the descriptive questions in your native language, please feel free to do so.

Thank you. MediaWiki message delivery (സംവാദം) 08:05, 11 ജൂൺ 2020 (UTC)[മറുപടി]

Translation request[തിരുത്തുക]

Hello.

Can you translate and upload the articles en:Azerbaijan national football team and en:Azerbaijan Premier League in Malayalam Wikipedia?

They should not be long.

Yours sincerely, Karalainza (സംവാദം) 16:52, 22 ജൂലൈ 2020 (UTC)[മറുപടി]

Wikimedia Wikimeet India 2021 Program Schedule: You are invited 🙏[തിരുത്തുക]

Hello Sai K shanmugam,

Hope this message finds you well. Wikimedia Wikimeet India 2021 will take place from 19 to 21 February 2021 (Friday to Sunday). Here is some quick important information:

  • A tentative schedule of the program is published and you may see it here. There are sessions on different topics such as Wikimedia Strategy, Growth, Technical, etc. You might be interested to have a look at the schedule.
  • The program will take place on Zoom and the sessions will be recorded.
  • If you have not registered as a participant yet, please register yourself to get an invitation, The last date to register is 16 February 2021.
  • Kindly share this information with your friends who might like to attend the sessions.

Schedule : Wikimeet program schedule. Please register here.

Thanks
On behalf of Wikimedia Wikimeet India 2021 Team

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Sai K shanmugam,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]