വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന പട്ടികകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
       
നിലവറ
സംവാദ നിലവറ
1 -  ... (100 വരെ)


പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. പട്ടികകൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. പട്ടികകൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത പട്ടികകൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച പട്ടികയായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന പട്ടിക അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന പട്ടികയുടെ താളിൽ {{FLC}} എന്ന ഫലകം ചേർക്കുക.

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

തിരഞ്ഞെടുക്കാവുന്ന പട്ടികകൾ[തിരുത്തുക]

ഗ്രാമി ലെജൻഡ് പുരസ്കാരം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത പട്ടികയുടെ പകർപ്പാണ് .നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.തിരഞ്ഞെടുക്കാൻ സമർപ്പിക്കുന്നു.Akhiljaxxn (സംവാദം) 07:22, 1 മാർച്ച് 2018 (UTC)[reply]


കേരളത്തിലെ തുമ്പികൾ[തിരുത്തുക]

കേരളത്തിലെ തുമ്പികളെ വളരെ ശാസ്ത്രീയമായും എന്നാൽ അതിലുപരി ലളിതമായും ആകർഷകമായും കേരളത്തിലെ തുമ്പികൾ എന്ന താളിൽ ജീവൻ ജോസ് അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തോടൊപ്പം ഷെരിഫും പട്ടികയിലുള്ള ഓരോ തുമ്പികളുടെ താളുകളും വിജ്ഞാനപ്രദമാക്കുന്നുണ്ട്. എവർക്കും വിജ്ഞാനപ്രദമായ ഈ പട്ടിക തെരഞ്ഞെടുക്കേണ്ടതാണെന്നു കരുതുന്നു. --Sreenandhini (സംവാദം) 06:10, 1 ജനുവരി 2019 (UTC)[reply]

നോമിനേറ്റ് ചെയ്ത ഉപയോക്താവ് ഈ താൾ ഒരിക്കൽ പോലും തിരുത്തിയതായി കാണുന്നില്ല. ഇത്തരം അവസരങ്ങളിൽ നോമിനേറ്റ് ചെയ്യുന്ന ഉപയോക്താവ് ഇക്കാര്യം താളിന്റെ സംവാദം താളിലൊ താളിന്റെ നിർമ്മാണത്തിൽ കാര്യമായ സംഭാവന നൽകിയ ഉപയോക്താവിന്റെ താളിലൊ അറിയിക്കേണ്ടതാണ്.

ഇനി താളിന്റെ കാര്യത്തിലേക്കു വന്നാൽ

  1. താൾ ഒരു പട്ടിക രൂപത്തിലേക്ക് ആക്കേണ്ടതാണ്.
  2. ചിത്രങ്ങൾ പലയിടത്തായി ഒരു ഗാലറി പോലെയാണ് കിടക്കുന്നത്. ഇതിൽ നിന്ന് പട്ടിക രൂപത്തിലാക്കി ഓരോ തുമ്പിയ്ക്കും ഓരോ ചിത്രം വീതം നൽകേണ്ടതാണ്. Akhiljaxxn (സംവാദം) 09:09, 1 ജനുവരി 2019 (UTC)[reply]
  • Symbol support vote.svg അനുകൂലിക്കുന്നു--ഇത് ശാസ്ത്രീയ വർഗ്ഗീകരണം അനുസരിച്ചു ഉപനിര, കുടുംബം, ജനുസ്സ്, സ്പീഷീസ് എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു പട്ടികയാണ്. ആൺ-പെൺ രൂപവ്യത്യാസം, ലിംഗാനുകരണം, പ്രായപൂർത്തിയാവാത്ത അവസ്ഥ എന്നിവ വളരെ പ്രകടമായതിനാൽ ഒന്നിൽക്കൂടുതൽ ചിത്രങ്ങൾ ആവശ്യവുമാണ്. ഇത്തരം പട്ടികകൾക്ക് വിക്കി ടേബിൾ അത്ര ഉചിതമല്ലാത്തതിനാലാണ് ഗാലറി ഉപയോഗിച്ചിരിക്കുന്നത്. ജീ 10:08, 1 ജനുവരി 2019 (UTC) വിക്കി ടേബിൾ ഉപയോഗിച്ചു നിർമ്മിച്ച ഇത്തരം പട്ടികകൾ പരിപാലിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകളുമുണ്ട്. ജീ 10:22, 1 ജനുവരി 2019 (UTC)[reply]

തായ് വാനിലെ ദേശീയോദ്യാനങ്ങൾ[തിരുത്തുക]

തായ് വാനിലുള്ള ദേശീയോദ്യാനങ്ങളെ വിജഞാനപ്രദമായ രീതിയിൽ ലളിതമായി തായ് വാനിലെ ദേശീയോദ്യാനങ്ങൾ എന്ന താളിൽ മീനാക്ഷി നന്ദിനി അവതരിപ്പിച്ചിരിക്കുന്നു. വിജ്ഞാനപ്രദമായ ഈ പട്ടിക തെരഞ്ഞെടുക്കേണ്ടതാണെന്നു കരുതുന്നു.--Sreenandhini (സംവാദം) 06:39, 1 ജനുവരി 2019 (UTC)[reply]