ഉപയോക്താവ്:Sreenandhini

    ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
    ഇദ്ദേഹം മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യുന്നയാളാണ്.
    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    Mother Teresa (my art work)

    “Dreams are not those which comes while we are sleeping,
    but dreams are those when you don't sleep before fulfilling them”

    A.P.J. Abdul Kalam, Wings of Fire: An Autobiography


    "I am a slow walker, but I never walk back."

    "All that I am, or hope to be, I owe to my angel mother"

    Abraham Lincoln
    About me
    Meenakshi nandhini is my beloved mother.
    Spain traffic signal r301-100-green.svgഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.




    താങ്കൾക്ക് ഒരു താരകം![തിരുത്തുക]

    Exceptional newcomer.jpg നവാഗത താരകം
    വിക്കിപീഡിയയിലേക്ക് വിജ്ഞാനപ്രദമായ ലേഖനങ്ങൾ ചേർക്കുന്നതിന് ആശംസകൾ. വിജ്ഞാനത്തിന്റെ ചക്രവാളം വിശാലമാവട്ടെയെന്ന് ആശംസിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 14:44, 8 സെപ്റ്റംബർ 2018 (UTC)

    കവാടം താരകം[തിരുത്തുക]

    DoorIcon.svg കവാടം താരകം
    ജീവശാസ്ത്രകവാടം ജീവിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന് ഒരു കുഞ്ഞു താരകം -- റസിമാൻ ടി വി 14:33, 27 ഡിസംബർ 2018 (UTC)
    എന്റെയും ആശംസകൾ --രൺജിത്ത് സിജി {Ranjithsiji} 07:21, 4 ജനുവരി 2019 (UTC)

    100 വിക്കി ദിനങ്ങൾ[തിരുത്തുക]

    100wikidays-barnstar-1.png 100 വിക്കി ദിന താരകം
    തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാവനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം, ഹിന്ദി വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ - ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:09, 16 ഏപ്രിൽ 2019 (UTC)

    താരകം[തിരുത്തുക]

    Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2020
    2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
    ---രൺജിത്ത് സിജി {Ranjithsiji} 05:02, 1 ഡിസംബർ 2020 (UTC)
    Wiki Loves Women South Asia 2020-ml.svg വനിതാദിന പുരസ്കാരം 2020
    2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:53, 11 ഏപ്രിൽ 2020 (UTC)
    Wikiloveswomen logo.svg വനിതാദിന പുരസ്കാരം 2019
    2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:01, 1 ഏപ്രിൽ 2019 (UTC)
    Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2018
    2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
    --രൺജിത്ത് സിജി {Ranjithsiji} 02:09, 1 ഡിസംബർ 2018 (UTC)
    India flag-XL-anim.gif ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
    2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
    --രൺജിത്ത് സിജി {Ranjithsiji} 18:07, 4 ഒക്ടോബർ 2018 (UTC)
    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreenandhini&oldid=3481628" എന്ന താളിൽനിന്ന് ശേഖരിച്ചത്