ആൺ-പെൺ രൂപവ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിടയും (ഇടത്) പൂവനും (വലത്) കോമൺ ഫെസന്റ്, തമ്മിൽ നിറത്തിലും വലിപ്പത്തിലും അലങ്കാരങ്ങളിലുമുള്ള വ്യത്യാസം ചിത്രത്തിൽ വളരെ പ്രകടമാണ്

ഒരേ സ്പീഷിസിലെത്തന്നെ ആൺ ലിംഗത്തിലെയും പെൺലിംഗത്തിലെയും ജീവികൾ രൂപപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതിനെ സെക്ഷ്വൽ ഡൈമോർഫിസം (Sexual dimorphism) എന്നുപറയുന്നു. ആൺ പെൺ ജീവികൾ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസം പ്രതുത്പാദനാവയവങ്ങളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആവും. കൂടാതെ വലിപ്പം, നിറം,അലങ്കാരങ്ങൾ, സ്വഭാവം തുടങ്ങിയ ദ്വിതീയ ലൈംഗിക സവിശേഷതകളിലുള്ള വ്യത്യാസം കൂടുതൽ പ്രകടമാണ്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൺ-പെൺ_രൂപവ്യത്യാസം&oldid=2280720" എന്ന താളിൽനിന്നു ശേഖരിച്ചത്