ഉപയോക്താവ്:Malikaveedu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
India flag-XL-anim.gif ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 18:05, 4 ഒക്ടോബർ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 22:24, 12 ഏപ്രിൽ 2018 (UTC)
എന്റെയും വക ഒരു കയ്യൊപ്പ്-Akhiljaxxn (സംവാദം) 00:21, 13 ഏപ്രിൽ 2018 (UTC)
അഭിനന്ദനങ്ങൾ. ഞാനും കൈയ്യൊപ്പ് ചാർത്തുന്നു-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:57, 13 ഏപ്രിൽ 2018 (UTC)
Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:02, 1 ഡിസംബർ 2016 (UTC)


Working Man's Barnstar Hires.png ജോലി ചെയ്യുന്നവരുടെ ബാൺസ്റ്റാർ
ഏഷ്യൻ യജ്ഞത്തിൽ തരണമെന്നു കരുതിയത് വനിതായജ്ഞത്തിൽ തരുന്നു. സ്നേഹപൂർവ്വം Challiovsky Talkies ♫♫ 22:49, 2 മാർച്ച് 2017 (UTC)
ആശംസകൾ ബിപിൻ (സംവാദം) 10:00, 23 ഒക്ടോബർ 2017 (UTC)
Women in Red logo.svg വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:50, 1 ഏപ്രിൽ 2017 (UTC)
വനിതാ തിരുത്തൽ യജ്ഞം സജീവമാക്കിയതിന് ഞാനും ഒപ്പുവയ്ക്കുന്നു Jameela P. (സംവാദം) 07:21, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:45, 1 ഏപ്രിൽ 2017 (UTC)
Books HD (8314929977).jpg ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:20, 10 മേയ് 2017 (UTC)
WV-Unesco-icon-small.svg ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:16, 19 മേയ് 2017 (UTC)
Tireless Contributor Barnstar.gif അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി താങ്കൾ നൽകുന്ന സേവനങ്ങൾക്കായി ഒരു അദ്ധ്വാനതാരകം സമ്മാനിക്കുന്നു. ഇനിയും താങ്കളുടെ സംഭാവനകൾ കൂടുതൽ കൂടൂതൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. -- അ ർ ജു ൻ (സംവാദം) 08:45, 26 മേയ് 2017 (UTC)
  • ഞാനും സമ്മാനിക്കുന്നു. കൂടുതൽ നല്ല ലേഖനങ്ങൾ തുടങ്ങാൻ കഴിയട്ടെയെന്നും ലേഖനങ്ങൾ നന്നാക്കി കൂടുതൽ വിവരങ്ങൾ ചേർക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 07:00, 5 ജൂൺ 2017 (UTC)
Ecologia.jpg ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ യജ്ഞം വിജയകരമാക്കുന്നതിനായി അക്ഷീണം പരിശ്രമിക്കുകുയും ചെയ്യുന്നതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:48, 1 ജൂലൈ 2017 (UTC)
Logo Wikipedia en el aula.png വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:07, 1 നവംബർ 2017 (UTC)
Sun Wiki.svg ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു
---രൺജിത്ത് സിജി {Ranjithsiji} 07:23, 2 ഡിസംബർ 2017 (UTC)
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ തിരുത്തൽ യജ്ഞത്തെ വിജയിപ്പിച്ചതിന് എന്റെയും ഒപ്പ്- അരുൺ സുനിൽ കൊല്ലം സംവാദം 08:39, 2 ഡിസംബർ 2017 (UTC)
Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ പദ്ധതി വിജയപ്പിച്ചതിനും എല്ലാവർക്കും എല്ലാസമയത്തും പ്രചോദനമായി അത്യദ്ധ്വാനം ചെയ്യുന്നതിനും പ്രത്യേകം സ്നേഹമോടെ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:23, 1 ഫെബ്രുവരി 2018 (UTC)

മൂന്നൂറിലധികം ലേഖനങ്ങൾ എഴുതി ഈ തിരുത്തൽ യജ്ഞത്തെ ഗംഭീര വിജയമാക്കി മാറ്റിയതിനു നന്ദി

--അരുൺ സുനിൽ കൊല്ലം (സംവാദം) 04:31, 1 ഫെബ്രുവരി 2018 (UTC)

അവർണ്ണനീയമീയദ്ധ്വാനം..! എന്റെയും ചെറിയൊരു കൈയ്യൊപ്പ്. :--Kaitha Poo Manam (സംവാദം) 05:36, 1 ഫെബ്രുവരി 2018 (UTC)~

Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:26, 5 ഏപ്രിൽ 2018 (UTC)
ധാരാളം ലേഖനങ്ങളെഴുതി ഈ തിരുത്തൽ യജ്ഞം വിജയിപ്പിച്ചതിന് നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:41, 5 ഏപ്രിൽ 2018 (UTC)
Wikipedia Asian Month Logo v2.svg ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 02:03, 1 ഡിസംബർ 2018 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Malikaveedu&oldid=2913228" എന്ന താളിൽനിന്നു ശേഖരിച്ചത്