വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13 . 14 . 15 . 16 . 17 . 18 . 19 . 20 . 21 . 22


പ്രത്യേക ശ്രദ്ധയ്‌ക്ക്:

 1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
 2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
 3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

 1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
 3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
  ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

 1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
 2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

ചിത്രം:Edakoodam.svg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 02:39, 18 ഏപ്രിൽ 2019 (UTC)


ഏഴിലം‌പാല - ഒരു രാത്രിക്കാഴ്ച

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 17:05, 26 മാർച്ച് 2019 (UTC)

 • Symbol oppose vote.svg എതിർക്കുന്നു തിരിച്ചറിയാൻ പ്രയാസം -- Shagil Kannur (സംവാദം) 10:39, 30 മാർച്ച് 2019 (UTC)
 • Symbol oppose vote.svg എതിർക്കുന്നു
 • കോമ്പോസിഷൻ മോശം - വൃക്ഷം പൂർണ്ണമായും ഫ്രെയിമിൽ വരണമായിരുന്നു. ബോർഡുകളും മറ്റ് അനാവശ്യ വസ്തുക്കളും ദൃശ്യഭംഗി കുറച്ചു
 • ഏതു വൃക്ഷം എന്നു തിരിച്ചറിയാൻ പ്രയാസം.
N Sanu / എൻ സാനു / एन सानू (സംവാദം) 10:14, 2 ഏപ്രിൽ 2019 (UTC)

നീലവളയൻ തേൻവണ്ട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 04:53, 26 മാർച്ച് 2019 (UTC)


നീലക്കുടുക്ക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 06:35, 21 മാർച്ച് 2019 (UTC)


നാട്ടുപൂത്താലി ആൺതുമ്പി

വരുന്ന ആഴ്ചത്തേക്ക് സ്ഥാനാർത്ഥികളില്ലാത്തതിനാൽ നിർദ്ദേശിക്കുന്നു, വോട്ടായി കണക്കാക്കേണ്ടതില്ല.--റസിമാൻ ടി വി 14:39, 20 മാർച്ച് 2019 (UTC)


ചെമ്പരപ്പൻ

വരുന്ന ആഴ്ചത്തേക്ക് സ്ഥാനാർത്ഥികളില്ലാത്തതിനാൽ നിർദ്ദേശിക്കുന്നു, വോട്ടായി കണക്കാക്കേണ്ടതില്ല.--റസിമാൻ ടി വി 13:34, 20 മാർച്ച് 2019 (UTC)


മേധ പാട്കർ

വരുന്ന ആഴ്ചത്തേക്ക് സ്ഥാനാർത്ഥികളില്ലാത്തതിനാൽ നിർദ്ദേശിക്കുന്നു, വോട്ടായി കണക്കാക്കേണ്ടതില്ല.--റസിമാൻ ടി വി 13:26, 20 മാർച്ച് 2019 (UTC)