ഗ്രാമി ലെജൻഡ് പുരസ്കാരം
ഗ്രാമി ലെജൻഡ് പുരസ്കാരം | |
---|---|
അവാർഡ് | സംഗീതത്തിലെ നിലവിലുള്ള സംഭാവനയ്ക്കും സ്വാധീനത്തിനും |
രാജ്യം | അമേരിക്ക |
നൽകുന്നത് | ദ റിക്കോർഡിംങ്ങ് അക്കാദമി |
ആദ്യം നൽകിയത് | 1990 |
ഔദ്യോഗിക വെബ്സൈറ്റ് | grammy.com |
ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്,[1][2] ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്.[3][4][5][6] ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
പുരസ്കാരം നേടിയവർ[തിരുത്തുക]
വർഷം[I] | ജേതാവ് | ചിത്രം | അവ. |
---|---|---|---|
1990 | ആൻഡ്രൂ ലോയ്ഡ് വെബ്ബർ | ![]() |
[7] |
1990 | ലിസ മിനല്ലി | [8] | |
1990 | സ്മോക്കി റോബിൻസൺ | ![]() |
[9] |
1990 | വില്ലി നെൽസൺ | ![]() |
[10] |
1991 | അരിത ഫ്രാങ്ക്ലിൻ | ![]() |
[11] |
1991 | ബില്ലി ജോയൽ | ![]() |
[12] |
1991 | ജോണി ക്യാഷ് | ![]() |
[13] |
1991 | ക്വിന്സീ ജോൺസ് | ![]() |
[14] |
1992 | ബാർബറ സ്ട്രീസന്റ് | ![]() |
[15] |
1993 | മൈക്കൽ ജാക്സൺ | ![]() |
[16] |
1994 | കർട്ടിസ് മേഫീൽഡ് | ![]() |
[17] |
1994 | ഫ്രാങ്ക് സിനാട്ര | ![]() |
[18] |
1998 | ലൂചിയാനൊ പവറോട്ടി | ![]() |
[19] |
1999 | എൽട്ടൺ ജോൺ | [20] | |
2003 | ബീ ഗീസ് | [21] |
അവലംബം[തിരുത്തുക]
- ↑ Kotb, Hoda (March 12, 2004). "Liza: Life in the limelight". msnbc.com. ശേഖരിച്ചത് December 31, 2009.
- ↑ Erlewine, Stephen Thomas. "Billy Joel biography". MTV. ശേഖരിച്ചത് December 31, 2009.
- ↑ "Seen and heard at the 50th Grammy Awards". USA Today. Gannett Company. February 11, 2008. ശേഖരിച്ചത് December 20, 2009.
- ↑ Henken, John (February 18, 2001). "The 2001 Grammys" (Payment required to access full article). Los Angeles Times. Tribune Company. ശേഖരിച്ചത് December 20, 2009.
- ↑ Hilburn, Richard (March 13, 1970). "Top Grammy Winners Announced". Los Angeles Times. Tribune Company. മൂലതാളിൽ (Payment required to access full article) നിന്നും 2012-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 20, 2009.
- ↑ "The Prem Rawat Foundation Presents Its Initiatives at the Grammy Awards". America's Intelligence Wire. February 9, 2007. ശേഖരിച്ചത് December 21, 2009.
{{cite web}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Cader Books, p. 545
- ↑ https://www.grammy.com/grammys/artists/liza-minnelli
- ↑ Kalte, p. 117
- ↑ "Grammy Legend Award". Grammy.com. മൂലതാളിൽ നിന്നും 2010-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 20, 2009.
- ↑ Barrera, Sandra (September 6, 2005). "Franklin not ready to rest on another laurel". Milwaukee Journal Sentinel. Journal Communications. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 31, 2009.
- ↑ Gunderson, Edna (March 16, 1999). "Billy Joel enters his classical period Joining Hall of Fame, he leaves rock behind". USA Today. Gannett Company. മൂലതാളിൽ (Payment required to access full article) നിന്നും 2012-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 20, 2009.
- ↑ "Critic's choice" (Payment required to access full article). Fort Worth Star-Telegram. The McClatchy Company. February 15, 1991. ശേഖരിച്ചത് December 20, 2009.
- ↑ Ballasy, Nicholas (October 29, 2009). "'Melody' Missing from Music Industry, Quincy Jones Says". CNSNews.com. മൂലതാളിൽ നിന്നും 2010-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 31, 2009.
- ↑ "The 1992 Grammys an 'unforgettable' night for Natalie Cole, Bonnie Raitt and R.E.M" (Payment required to access full article). The Philadelphia Inquirer. Philadelphia Media Holdings. February 26, 1992. ശേഖരിച്ചത് December 20, 2009.
- ↑ McShane, Larry (February 25, 1993). "Grammy moments - memorable and forgettable". Deseret News. ശേഖരിച്ചത് December 31, 2009.
- ↑ "Curtis Mayfield, 57, entertainer, songwriter" (Payment required to access full article). Telegram & Gazette. The New York Times Company. December 27, 1999. ശേഖരിച്ചത് December 20, 2009.
- ↑ Harrington, Richard (March 2, 1994). "The Grammy Whammy" (Payment required to access full article). The Washington Post. The Washington Post Company. ശേഖരിച്ചത് December 20, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Shmith, Michael (September 7, 2007). "Prince among tenors, undisputed king of high C's". The Age. Fairfax Media. ശേഖരിച്ചത് December 20, 2009.
- ↑ https://www.grammy.com/press-releases/elton-john-im-still-standing-grammy®-salute-set-take-place-jan-30-theater-madison
- ↑ "The 45th Annual Grammy Awards" (Payment required to access full article). The Philadelphia Inquirer. Philadelphia Media Holdings. February 24, 2003. ശേഖരിച്ചത് December 20, 2009.
- ഗ്രന്ഥസൂചി
- People (2000). 2001 People Entertainment Almanac. Cader Books. People Books. ISBN 1-929049-07-2.
- Kalte, Pamela M. (2005). Contemporary Black Biography. Gale Group. ISBN 0-7876-7921-6.
പുറം കണ്ണികൾ[തിരുത്തുക]
- Official website of the Grammy Awards