അരിത ഫ്രാങ്ക്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aretha Franklin
Aretha Franklin, The Gospel Tradition In Performance at the White House, 2015.jpg
Franklin preparing to perform at the White House in 2015.
ജനനം Aretha Louise Franklin
1942 മാർച്ച് 25(1942-03-25)
Memphis, Tennessee, U.S.
മരണം 16 August 2018 (aged 76)
ഭവനം Bloomfield Hills, Michigan, U.S.
തൊഴിൽ
  • Singer
  • Musician
സജീവം 1956–2017
Home town Detroit, Michigan, U.S.
മതം Baptist
ജീവിത പങ്കാളി(കൾ) Ted White
(വി. 1961–1969) «start: (1961)–end+1: (1970)»"Marriage: Ted White
to അരിത ഫ്രാങ്ക്ലിൻ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB)

Glynn Turman
(വി. 1978–1984) «start: (1978)–end+1: (1985)»"Marriage: Glynn Turman
to അരിത ഫ്രാങ്ക്ലിൻ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB)
കുട്ടി(കൾ) 4
മാതാപിതാക്കൾ Clarence LaVaughn Franklin
Barbara Siggers Franklin
ബന്ധുക്കൾ Erma Franklin (sister)
Carolyn Franklin (sister)
പുരസ്കാര(ങ്ങൾ) Aretha Franklin awards
Musical career
സംഗീതശൈലി
ഉപകരണം
  • Vocals
  • piano
  • keyboards
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് arethafranklin.net

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതജ്ഞയുമാണ് അരിത ലൂയിസ് ഫ്രാങ്ക്ലിൻ (ജനനം മാർച്ച് 25, 1942: മരണം ആഗസ്റ്റ് 16, 2018).

പതിനെട്ട് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഫ്രാങ്ക്ലിൻ 7.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചു കൊണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഒരു കലാകാരിയാണ്.[1].തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഫ്രാങ്ക്ലിൻ 1987-ൽ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഇവർ.[2].റോളിംങ്ങ് സ്റ്റോൺ മാഗസിന്റെ 100 എക്കാലത്തെയും മഹാന്മാരായ കലാകാരന്മാരിൽ ഒമ്പതാം സ്ഥാനത്തും എക്കാലത്തെയും 100 ഗായകരിൽ ഒന്നാം സ്ഥാനത്തും ഫ്രാങ്ക്ലിൻ എത്തിയിട്ടുണ്ട്.[3][4]

  1. "That's Dr. Aretha Franklin to you". Call and Post. 2011-11-02. Archived from the original on May 21, 2013. 
  2. "Aretha Franklin inducted into Gospel Music Hall of Fame | Music | Detroit Free Press | freep.com". 
  3. "100 Greatest Singers: Aretha Franklin". Rolling Stone. November 27, 2008. Retrieved May 16, 2013. 
  4. "100 Greatest Artists of All Time". Rolling Stone. Retrieved May 16, 2013. 
"https://ml.wikipedia.org/w/index.php?title=അരിത_ഫ്രാങ്ക്ലിൻ&oldid=2898503" എന്ന താളിൽനിന്നു ശേഖരിച്ചത്