Jump to content

ലിസ മിനല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ മിനല്ലി
Minnelli in 1973
ജനനം
Liza May Minnelli

(1946-03-12) മാർച്ച് 12, 1946  (78 വയസ്സ്)
കലാലയംHigh School of Performing Arts
Chadwick School
തൊഴിൽ
  • Actress
  • singer
  • dancer
  • choreographer
സജീവ കാലം1949–present
മാതാപിതാക്ക(ൾ)
ബന്ധുക്കൾLorna Luft (maternal half-sister)
Musical career
വിഭാഗങ്ങൾ
ലേബലുകൾ

ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ലിസ മെ മിനല്ലി (ജനനം മാർച്ച് 12, 1946). അഭിനേത്രിയും ഗായികയുമായ ജൂഡി ഗാർലാന്റിന്റെയും സംവിധായകൻ വിൻസന്റ് മിനല്ലിയുടെയും മകളായ ലിസ തന്റെ ശക്തമായ ഗാനാലാപന ശൈലികൊണ്ടും വളരെ ചടുലമായ സ്റ്റേജ് സാന്നിധ്യം കൊണ്ടും വളരെ ശ്രദ്ധേയയാണ്.

മികച്ച അഭിനേത്രിയ്ക്കുള്ള ഓസ്കാർ ടോണി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലിസ ഇവയ്ക്കു പുറമെ ഗ്രാമി ഗ്രാമി ലെജൻഡ് പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.[1] ഓസ്കാർ, എമ്മി, ഗ്രാമി, ടോണി പുരസ്കാരങ്ങൾ നേടിയ അപൂർവ്വം കലാകാരികളിൽ ഒരാളാണ് അവർ.[2][3]

അവലംബങ്ങൾ

[തിരുത്തുക]
  1. Scott Schechter (2004): The Liza Minnelli Scrapbook, p.12-13.
  2. Scott Schechter (2004): The Liza Minnelli Scrapbook, p. 47.
  3. James Leve (2009): Kander and Ebb, p. 20.
"https://ml.wikipedia.org/w/index.php?title=ലിസ_മിനല്ലി&oldid=4101045" എന്ന താളിൽനിന്ന് ശേഖരിച്ചത്