എമ്മി അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കാൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകരിക്കുന്ന അവാർഡുകൾ ആണ് എമ്മി അവാർഡുകൾ എന്ന് അറിയപ്പെടുന്നത്. സിനിമക്ക് അക്കാദമി അവാർഡ്‌, നാടകത്തിന് ടോണി അവാർഡ്‌, സംഗീതത്തിനു ഗ്രാമി അവാർഡ്‌ എന്നിവയ്ക്ക് തുല്യമായിട്ടാണ് ഇവ കരുതപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=എമ്മി_അവാർഡ്&oldid=1949165" എന്ന താളിൽനിന്നു ശേഖരിച്ചത്