ഉള്ളടക്കത്തിലേക്ക് പോവുക

ടോണി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tony Award
77th Tony Awards
പ്രമാണം:Tony Awards.jpg
Tony Awards logo
രാജ്യംUnited States
നൽകുന്നത്American Theatre Wing and The Broadway League
ആദ്യം നൽകിയത്ഏപ്രിൽ 6, 1947; 78 years ago}}|Error: first parameter is missing.}} (1947-04-06) by American Theatre Wing
ഔദ്യോഗിക വെബ്സൈറ്റ്www.tonyawards.com വിക്കിഡാറ്റയിൽ തിരുത്തുക
പ്രമാണം:Tony Award Medallion.jpg
The Tony Award medallion designed by Herman Rosse in 1949

അമേരിക്കയിലെ ബ്രോഡ്വേയിലെ നാടകങ്ങൾക്ക് വർഷം തോറും നല്കുന്ന പുരസ്കാരങ്ങളാണ് ടോണി പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടുന്നത്. 'ആന്റ്വനെറ്റ് പെറി അവാർഡ്‌ ഫോർ എക്സലൻസ് ഇൻ തീയെറ്റർ' ആണ് ടോണി അവാർഡ്‌ എന്നാ ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ന്യുയോർക്ക് നഗരത്തിൽ നടക്കുന്ന ഒരു വാർഷിക ചടങ്ങിലാണ് പുരസ്കാരം നൽകുന്നത്. 1947 ൽ ആണ് ആദ്യമായി ഇവ ഏർപെടുത്തിയത്. 26 വിഭാഗങ്ങളിലായാണ് ഇവ നല്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ടോണി_പുരസ്കാരം&oldid=4448211" എന്ന താളിൽനിന്ന് ശേഖരിച്ചത്