ഗ്രാമി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grammy Award
200px
The Grammy awards are named for the trophy: a small, gilded gramophone statuette. The trophy is made by Billings Artworks
അവാർഡ് Outstanding achievements in the music industry
രാജ്യം United States
നൽകുന്നത് National Academy of Recording Arts and Sciences
ആദ്യം നൽകിയത് 1958
ഔദ്യോഗിക വെബ്സൈറ്റ് http://www.grammy.com/

എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അകാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമിപുരസ്കാരം. ഇത് ആദ്യം ഗ്രാമൊഫോൺ പുരസ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പുരസ്കാര ചടങ്ങ് പ്രശസ്തരായ ഒരു പാട് കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നു. ഈ പുരസ്കാരം 1958 മുതലാണ് നൽകി വരുന്നത്.

ഗ്രാമഫോൺ ട്രോഫി[തിരുത്തുക]

ഇതിന്റെ പുരസ്സ്കാരത്തിന്റെ ട്രോഫി നിർമ്മിക്കുന്നത് ബില്ലിംഗ് ആർട്വർക് ആണ് എല്ലാ ട്രോഫികളും നിർമ്മിക്കുന്നത് കൈവേല കൊണ്ടാണ്. [1]

2007 വരെ 7,578 ഗ്രാമി ട്രോഫികൾ നൽകിയിട്ടുണ്ട്.

വർഗ്ഗങ്ങൾ[തിരുത്തുക]

പ്രധാനമായും താഴെപ്പറയൂന്ന തരങ്ങളിലാണ് ഈ പുരസ്കാരം നൽകി വരുന്നത്.

  • ആൽബം ഓഫ് ദി ഇയർ
  • റെകോർഡ് ഓഫ് ദി ഇയർ
  • സോങ്ങ്ഗ് ഓഫ് ദി ഇയർ
  • പുതുമുഖ കലാകാരൻ
  • മറ്റ് പുരസ്കാരങ്ങളും വർഗ്ഗങ്ങളും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-en.svg
Look up Grammy in Wiktionary, the free dictionary.
Lists
"https://ml.wikipedia.org/w/index.php?title=ഗ്രാമി_പുരസ്കാരം&oldid=1713591" എന്ന താളിൽനിന്നു ശേഖരിച്ചത്