അരിത ഫ്രാങ്ക്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aretha Franklin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Aretha Franklin
Aretha Franklin, The Gospel Tradition In Performance at the White House, 2015.jpg
Franklin preparing to perform at the White House in 2015.
ജനനം
Aretha Louise Franklin

(1942-03-25)മാർച്ച് 25, 1942
മരണം16 August 2018 (aged 76)
തൊഴിൽ
  • Singer
  • Musician
സജീവം1956–2017
ജന്മ സ്ഥലംDetroit, Michigan, U.S.
ജീവിത പങ്കാളി(കൾ)
Ted White
(വി. 1961; div. 1969)

Glynn Turman
(വി. 1978; div. 1984)
മക്കൾ4
മാതാപിതാക്കൾ(s)Clarence LaVaughn Franklin
Barbara Siggers Franklin
ബന്ധുക്കൾErma Franklin (sister)
Carolyn Franklin (sister)
പുരസ്കാരങ്ങൾAretha Franklin awards
Musical career
സംഗീതശൈലി
ഉപകരണം
  • Vocals
  • piano
  • keyboards
ലേബൽ
Associated acts
വെബ്സൈറ്റ്arethafranklin.net

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതജ്ഞയുമാണ് അരിത ലൂയിസ് ഫ്രാങ്ക്ലിൻ (ജനനം മാർച്ച് 25, 1942: മരണം ആഗസ്റ്റ് 16, 2018).

പതിനെട്ട് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഫ്രാങ്ക്ലിൻ 7.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചു കൊണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഒരു കലാകാരിയാണ്.[1].തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഫ്രാങ്ക്ലിൻ 1987-ൽ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഇവർ.[2].റോളിംങ്ങ് സ്റ്റോൺ മാഗസിന്റെ 100 എക്കാലത്തെയും മഹാന്മാരായ കലാകാരന്മാരിൽ ഒമ്പതാം സ്ഥാനത്തും എക്കാലത്തെയും 100 ഗായകരിൽ ഒന്നാം സ്ഥാനത്തും ഫ്രാങ്ക്ലിൻ എത്തിയിട്ടുണ്ട്.[3][4]

  1. "That's Dr. Aretha Franklin to you". Call and Post. 2011-11-02. മൂലതാളിൽ നിന്നും May 21, 2013-ന് ആർക്കൈവ് ചെയ്തത്.
  2. "Aretha Franklin inducted into Gospel Music Hall of Fame | Music | Detroit Free Press | freep.com".
  3. "100 Greatest Singers: Aretha Franklin". Rolling Stone. November 27, 2008. ശേഖരിച്ചത് May 16, 2013.
  4. "100 Greatest Artists of All Time". Rolling Stone. ശേഖരിച്ചത് May 16, 2013.
"https://ml.wikipedia.org/w/index.php?title=അരിത_ഫ്രാങ്ക്ലിൻ&oldid=3261989" എന്ന താളിൽനിന്ന് ശേഖരിച്ചത്