റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rock and Roll Hall of Fame and Museum
Rock-and-roll-hall-of-fame-sunset.jpg
Map
സ്ഥാപിതം1983
സ്ഥാനം1100 Rock and Roll Blvd.
Cleveland, Ohio 44114
U.S.
PresidentGreg Harris
Public transit accessNorth Coast station
(RTA Rapid Transit)
വെബ്‌വിലാസംwww.rockhall.com

റോക്ക് ആൻഡ് റോൾ ഹാൾ ഫെയിം മ്യൂസിയം അമേരിക്കയിലെ ഒഹായോയിൽ ഈറീ തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ്. ഇത് സംഗീത വ്യവസായത്തെ ഏറ്റവും സ്വാധീനിക്കുകയും അതിന്റെ വളർച്ചക്ക് വളരെയധികം സഹായിക്കുകയും ചെയ്തിട്ടുള കലാകാരന്മാർ, സംവിധായകന്മാർ, എൻജിനീയർമാർ തുടങ്ങിയവർക്കു വേണ്ടി സമർപ്പിച്ചിട്ടുള്ളതാണ്.[1]

അവലംബം[തിരുത്തുക]

  1. Swindell, Howard (May 8, 1986). "Rock 'N' Roll Finds Home in Cleveland". Chicago Tribune. മൂലതാളിൽ നിന്നും February 17, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 17, 2019.