ഈറി തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈറി തടാകം
Greatlakes amo 2014009.jpg
Lake Erie on January 9, 2014
Lake-Erie.svg
The Great Lakes, with Lake Erie highlighted in darker blue
സ്ഥാനം North America
Group Great Lakes
നിർദ്ദേശാങ്കങ്ങൾ 42°12′N 81°12′W / 42.2°N 81.2°W / 42.2; -81.2Coordinates: 42°12′N 81°12′W / 42.2°N 81.2°W / 42.2; -81.2
Lake type Glacial
പ്രാഥമിക അന്തർപ്രവാഹം Detroit River[1]
Primary outflows Niagara River
Welland Canal[2]
താല-പ്രദേശങ്ങൾ Canada
United States
പരമാവധി നീളം 241 mi (388 km)
പരമാവധി വീതി 57 mi (92 km)
Surface area 9,910 sq mi (25,667 km2)[2]
ശരാശരി ആഴം 62 ft (19 m)[2]
പരമാവധി ആഴം 210 ft (64 m)[3]
Water volume 116 cu mi (480 km3)[2]
Residence time 2.6 years
തീരത്തിന്റെ നീളം1 799 mi (1,286 km) plus 72 mi (116 km) for islands[4]
ഉപരിതല ഉയരം 569 ft (173 m)[2]
Islands 24+ (see list)
അധിവാസസ്ഥലങ്ങൾ Buffalo, New York
Erie, Pennsylvania
Toledo, Ohio
Cleveland, Ohio
അവലംബം [3]
1 Shore length is not a well-defined measure.

ഈറി തടാകം വടക്കേ അമേരിക്കയിലെ പഞ്ച മഹാതടാകങ്ങളിൽ ഉപരിതല വിസ്തീർണ്ണമനുസരിച്ച് നാലാമത്തെ വലിയ തടാകമാണ്. അതുപോലെതന്നെ ഉപരിതലവിസ്തീർണ്ണം കണക്കാക്കിയാൽ ഇത് ലോകത്തെ വലിയ തടാകങ്ങളിലെ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നു. മഹാതടാകങ്ങളിൽ ഏറ്റവും തെക്കുദിശയിലുള്ളതും ഏറ്റവും ആഴം കുറഞ്ഞതും വിസ്തീർണ്ണത്തിൽ ഏറ്റവും ചെറുതുമാണിത്. തടാകത്തിന്റെ കൂടിയ ആഴം 210 അടിയാണ് (64 മീറ്റർ).

കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലെ അന്തർദേശീയ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈറി തടാകത്തിന്റെ വടക്കൻ തീരം കനേഡിയൻ പ്രവിശ്യയായ ഒണ്ടേറിയോ ആണ്, പ്രത്യേകിച്ചും ഒന്റാറിയാ ഉപദ്വീപ്. ഇതിന്റെ പടിഞ്ഞാറ്, തെക്ക്, കിഴക്കൻ തീരങ്ങളിലായി ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ മിഷിഗൺ, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവ സ്ഥിതിചെയ്യുന്നു. ഈ അധികാരപരിധികൾ തടാകത്തിന്റെ ഉപരിതല പ്രദേശങ്ങളെ ജലാതിർത്തികളായി വിഭജിക്കുന്നു.

ഈ തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ അധിവസിച്ചിരുന്ന അമരേന്ത്യൻ വർഗ്ഗക്കാരായ ഈറി ജനങ്ങളാണ് തടാകത്തിന് പേരുനൽകിയത്. ആദിവാസി നാമമായ "ഈറി" എന്നത് erielhonan "നീണ്ട വാൽ" എന്ന അർഥം വരുന്ന ഇറോക്യൻ പദത്തിന്റെ ചുരുക്കരൂപമാണ്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; StateofOhio എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. 2.0 2.1 2.2 2.3 2.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EPA എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nyt എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. Shorelines of the Great Lakes Archived April 5, 2015, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഈറി_തടാകം&oldid=2875186" എന്ന താളിൽനിന്നു ശേഖരിച്ചത്