നയാഗ്ര നദി

Coordinates: 43°04′41″N 79°04′37″W / 43.078°N 79.077°W / 43.078; -79.077
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയാഗ്ര നദി
നയാഗ്ര നദി is located in North America
നയാഗ്ര നദി
നയാഗ്ര നദി is located in Southern Ontario
നയാഗ്ര നദി
നയാഗ്ര നദി is located in New York
നയാഗ്ര നദി
മറ്റ് പേര് (കൾ)rivière Niagara
Countries
Province / State
Physical characteristics
പ്രധാന സ്രോതസ്സ്Lake Erie
173.43 മീ (569 അടി)[1]
നദീമുഖംLake Ontario
74.1 മീ (243 അടി)[2]
43°04′41″N 79°04′37″W / 43.078°N 79.077°W / 43.078; -79.077
നീളം58 കി.മീ (190,000 അടി)[3]
Discharge
  • Average rate:
    5,796 m3/s (204,700 cu ft/s)[4]
നദീതട പ്രത്യേകതകൾ
Progressionഫലകം:PLake Ontario
നദീതട വിസ്തൃതി684,000 കി.m2 (7.36×1012 sq ft)[3]
പോഷകനദികൾ
Official nameNiagara River Corridor
Designated3 October 2019
Reference no.2402[5]

ഈറി തടാകത്തിൽ നിന്ന് വടക്കൻ ദിശയിലൂടെ ഒഴുകി ഒണ്ടേറിയോ തടാകത്തിലേക്ക് പതിക്കുന്ന നദിയാണ് നയാഗ്ര. ഈ നദി  കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യ (പടിഞ്ഞാറ്) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക്  (കിഴക്ക്) സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സൃഷ്ടിക്കുന്നു.  നദിയുടെ പേരിന്റെ ഉത്ഭവത്തെക്കുറിച്ചു വ്യത്യസ്തമായ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നു. ഇറോക്വിയൻ പണ്ഡിതനായ ബ്രൂസ് ട്രിഗർ പറയുന്നതനുസരിച്ച്, 17 ആം നൂറ്റാണ്ടിന്റെ  അന്ത്യത്തിലെ നിരവധി ഫ്രഞ്ച് ഭൂപടങ്ങളിൽ, ഈ പ്രദേശത്തെ തദ്ദേശീയ ന്യൂട്രൽ കോൺഫെഡറസിയിലെ ഒരു ശാഖയിലെ  ജനങ്ങളെ ‘നയാഗഗാരെഗാ’ ഈ പദം ഉപയോഗിച്ചു സൂചിപ്പിച്ചിരുന്നു. ഈ പേരിൽനിന്നായിരിക്കണം നയാഗ്ര എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്. ജോർജ് ആർ. സ്റ്റ്യൂവാർട്ട് പറയുന്നതനുസരിച്ച്, Ongniaahra എന്നറിയപ്പെട്ടിരുന്ന ഇറോക്വിസ് നഗരത്തിന്റെ പേരിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത് എന്നാണ്.[6] ചിലപ്പോഴൊക്കെ ഒരു ഇടുക്കായിപ്പോലും[7] വിവരിക്കപ്പെടുന്ന ഈ നദി  ഏതാണ്ട് 58 കിലോമീറ്റർ (36 മൈൽ) നീളമുള്ളതും അതിന്റെ സഞ്ചാര മാർഗ്ഗത്തിൽ നയാഗ്ര വെള്ളച്ചാട്ടംകൂടി ഉൾപ്പെടുന്നതുമാണ്.

അവലംബം[തിരുത്തുക]

  1. Inferred from Lake Erie. Retrieved 2021-01-30.
  2. Inferred from Lake Ontario. Retrieved 2021-01-30.
  3. 3.0 3.1 "Facts & Figures - Niagara Parks, Niagara Falls, Ontario, Canada". മൂലതാളിൽ (online) നിന്നും December 9, 2003-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 30, 2007.
  4. Water Resources Data New York Water Year 2003, Volume 3: Western New York, USGS
  5. "Niagara River Corridor". Ramsar Sites Information Service. മൂലതാളിൽ നിന്നും 14 January 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 January 2020.
  6. Stewart, George R. (1967) Names on the Land. Boston: Houghton Mifflin Company; p. 83.
  7. Mobot.org
"https://ml.wikipedia.org/w/index.php?title=നയാഗ്ര_നദി&oldid=3770939" എന്ന താളിൽനിന്ന് ശേഖരിച്ചത്