എമിനെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എമിനെം
Eminem Live.jpg
ജീവിതരേഖ
ജനനനാമംമാർഷൽ ബ്രൂസ് മാതെർസ് III
അറിയപ്പെടുന്ന പേരു(കൾ)എം&എം
സ്ലിം ഷേഡി
സ്വദേശംഡെട്രോയ്റ്റ്, മിഷിഗൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്
സംഗീതശൈലിഹിപ് ഹോപ്, റാപ് റോക്ക്, ഹൊറർകോർ
തൊഴിലു(കൾ)റാപ്പർ, നിർമാതാവ്, അഭിനേതാവ്, സംഗീതജ്ഞൻ, ഗാനരചയിതാവ്
സജീവമായ കാലയളവ്1990—ഇപ്പോൾ
ലേബൽബേസ്മിന്റ്, മാഷിൻ ഡക്ക്, വെബ്, ഇന്റർസ്കോപ്, ആഫ്റ്റർമാത്ത്, ഷേഡി
Associated actsഡോ. ഡിആർഇ, പ്രൂഫ്, ഡി12, 50 സെന്റ്, ഷേഡി റെക്കോർഡ്സ്, ഡിഡൊ
വെബ്സൈറ്റ്www.eminem.com

എമിനെം എന്ന പേരിലറിയപ്പെടുന്ന മാർഷൽ ബ്രൂസ് മാതെർസ് III (ജനനം: ഒക്ടോബർ 17, 1972) ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമാണ്.

തന്റെ രണ്ടാമെത്തെ ആൽബമായ ദ സ്ലിം ഷേഡി എൽപി-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷമിറങ്ങിയ ദ മാർഷൽ മാതെർസ് എൽപി ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആൽബമായി. വൻ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പർമാരിലൊരാളായി വളർന്ന ഇദ്ദേഹം നാലുവർഷത്തെ ഇടവേളക്കുശേഷം, 2009-ൽ പുതിയ ആൽബമായ റിലാപ്സ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലൂസ് യുവർസെൽഫ്,നോ‌ട്ട് അഫ്രൈഡ് മുതലായവ എമിനെമിന്റെ ലോകപ്രശസ്തമായ റാപ് ഗാനങ്ങളാണ്. 1972 oct 12 ന് മിസൗറിയിലെ St.josephൽ ആണ് മാഷാൽ ബ്രൂസ് മാത്തേർസ് III എന്ന എമിനെം ജനിച്ചത്.2000 may ൽ ആണ് എമിനെത്തിന്റെ പ്രശസ്ത മ്യൂസിക് ആൽബമായ ദ മാഷാൽ മാതേഴ്സ് എൽ.പി പുറത്തിറങിയത്.ആദ്യ ആഴ്ചയിൽ തന്നെ 1.76 മില്ല്യൺ കോപ്പികൾ വിര്റ് ഈ ആൽബം ചരിത്രം സൃഷ്ടിച്ചു."https://ml.wikipedia.org/w/index.php?title=എമിനെം&oldid=3352839" എന്ന താളിൽനിന്ന് ശേഖരിച്ചത്