കൻയി വെസ്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanye West എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൻയി വെസ്റ്റ്‌
Kanye West Lollapalooza Chile 2011 2.jpg
West performing at Lollapalooza in 2011
ജനനംKanye Omari West
(1977-06-08) ജൂൺ 8, 1977 (പ്രായം 42 വയസ്സ്)
Atlanta, Georgia, US
ഭവനംHidden Hills, California, US
തൊഴിൽ
സജീവം1996–present
ജന്മ സ്ഥലംChicago, Illinois, US
ജീവിത പങ്കാളി(കൾ)കിം കർദാഷ്യാൻ (വി. 2014–ഇപ്പോഴും) «start: (2014-05-24)»"Marriage: കിം കർദാഷ്യാൻ to കൻയി വെസ്റ്റ്‌" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B5%BB%E0%B4%AF%E0%B4%BF_%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C)
കുട്ടി(കൾ)2
Musical career
സംഗീതശൈലിHip hop
ഉപകരണം
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ്kanyewest.com

ഒരു അമേരിക്കൻ റാപ്പറും സംഗീത സംവിധായകനും ഫാഷൻ ഡിസൈനറുമാണ് കൻയി വെസ്റ്റ്.[1][2] 21 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള വെസ്റ്റ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്.[3] ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം 2005, 2015 വർഷങ്ങളിൽ ടൈം മാഗസിന്റ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. Bains, Arsh (2017-05-12). "Why Kanye West is the Most Influential Artist of his Generation". 36 Chapters. ശേഖരിച്ചത് 2019-06-12.
  2. Times, Music (2014-07-03). "6 Pop Stars That Went Avant-Garde: John Lennon, Kanye West, And More". Music Times (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-06-12.
  3. Griffith, Keith (July 10, 2019). "WATCH: Kanye West's sneaker empire is worth a billion dollars". Independent of South Africa). ശേഖരിച്ചത് July 10, 2019.
  4. Kyles, Yohance (February 11, 2013). "55th Annual Grammy Awards Recap". AllHipHop. ശേഖരിച്ചത് February 12, 2013.
"https://ml.wikipedia.org/w/index.php?title=കൻയി_വെസ്റ്റ്‌&oldid=3166028" എന്ന താളിൽനിന്ന് ശേഖരിച്ചത്