ജസ്റ്റിൻ ബീബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Justin Bieber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജസ്റ്റിൻ ബീബർ
Photograph of Justin Bieber
Justin Bieber in 2015
ജനനംJustin Drew Bieber
(1994-03-01) മാർച്ച് 1, 1994 (പ്രായം 25 വയസ്സ്)
London, Ontario, Canada
ഭവനംBeverly Hills, California, U.S.
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവം2008–present
ജന്മ സ്ഥലംStratford, Ontario, Canada
മാതാപിതാക്കൾJeremy Jack Bieber
Patricia Mallette
Musical career
സംഗീതശൈലി
ഉപകരണം
  • Vocals
  • guitar[3]
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ്justinbiebermusic.com

ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്.ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.

2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലി ബേർസ്" എന്നറിയപെടുന്ന മധ്യ കൗമാര പെൺകുട്ടികൾ ആണ്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. Rosen, Jody (June 23, 2010). "My World 2.0 Review". Rolling Stone. മൂലതാളിൽ നിന്നും June 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 27, 2015.
  2. "Justin Bieber Made a Pretty Great R&B Album, Despite Himself". Spin. January 8, 2014.
  3. Mitchell, Gail (April 28, 2009). "Usher Introduces Teen Singer Justin Bieber". Billboard. Prometheus Global Media. ശേഖരിച്ചത് July 23, 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Justin Bieber എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https://ml.wikipedia.org/w/index.php?title=ജസ്റ്റിൻ_ബീബർ&oldid=2529863" എന്ന താളിൽനിന്ന് ശേഖരിച്ചത്