കിം കർദാഷ്യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം കർദാഷ്യാൻ
2019
ജനനം
Kimberly Noel Kardashian

(1980-10-21) ഒക്ടോബർ 21, 1980  (43 വയസ്സ്)
Los Angeles, California, U.S.
ദേശീയതAmerican
തൊഴിൽBusinesswoman, socialite, television personality, model, actress
സജീവ കാലം2007–present
ഉയരം5 ft 2.5 in (1.59 m)
ടെലിവിഷൻKeeping Up with the Kardashians
Kourtney and Kim Take New York
Kourtney and Kim Take Miami
ജീവിതപങ്കാളി(കൾ)Damon Thomas
(2000–2004)
Kris Humphries
(2011–present; filed for divorce)
മാതാപിതാക്ക(ൾ)Robert Kardashian (father)
Kris Jenner (mother)
Bruce Jenner (stepfather)
ബന്ധുക്കൾKourtney (sister)
Khloé (sister)
Rob (brother)
Kylie Jenner (half-sister)
Kendall Jenner (half-sister)
വെബ്സൈറ്റ്kimkardashian.celebuzz.com

ഒരു പ്രമുഖ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം കർദാഷ്യാൻ വെസ്റ്റ്.കാലിഫോർണിയ യിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കർദാഷിയാൻ പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്. എന്നാൽ പിന്നീട് തന്റെ മുൻ കാമുകനായ റേ ജെയുമായിട്ടുള്ള സെക്സ് ടേപ്പ് പുറത്തിറങ്ങുകയും അതുവഴി ലോക ശ്രദ്ധ നേടി .ഇതു പിന്നീട് സ്വന്തമായി ടെലിവിഷൻ റിയാലിറ്റി പരമ്പര നേടിയെടുക്കാൻ കർദാഷിയാനെ സഹായിച്ചു.

2015 - ലെ കണക്കുകൾ പ്രകാരം 5.3 കോടി അമേരിക്കൻ ഡോളർ വരുമാനമുള്ള കർദാഷിയാൻ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ വ്യക്തിയാണ്.


ജീവിതരേഖ[തിരുത്തുക]

മുൻ ഭർത്താവ് ക്രിസ് ഹംഫ്രീസിൽ നിന്ന് വേർപിരിഞ്ഞ കർദാഷ്യാൻ, ഇപ്പോൾ റാപ്പ് ഗായകൻ കൻയി വെസ്റ്റമായുള്ള ബന്ധത്തിന്റെ പേരിലും E! ചാനലിലെ റിയാലിറ്റി ഷോകളുടെ പേരിലും പ്രസിദ്ധയാണ്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-05. Retrieved 2012-12-05.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിം_കർദാഷ്യാൻ&oldid=3659262" എന്ന താളിൽനിന്ന് ശേഖരിച്ചത്