ബീ ഗീസ്
Bee Gees | |
---|---|
Bee Gees in 1978 (top to bottom) Barry, Robin and Maurice Gibb | |
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം |
|
ലേബലുകൾ | |
മുൻ അംഗങ്ങൾ | Barry Gibb Robin Gibb Maurice Gibb Vince Melouney Colin Petersen[2] |
വെബ്സൈറ്റ് | beegees |
ഒരു ബ്രിട്ടീഷ് പോപ് സംഗീത സംഘമായിരുന്നു ബീ ഗീസ് .1958 ൽ സഹോദരങ്ങളായ ബാരി, റോബിൻ, മോരിസ് ഗിബ് എന്നിവർ ചേർന്നാണിത് സ്ഥാപിച്ചത്.
ലോകമെമ്പാടുമായി ഏകദേശം 22 കോടി ആൽബങ്ങൾ ഇവരുടെതായി വിറ്റഴിഞ്ഞിട്ടുണ്ട് .ഇത് ഇവരെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒന്നാക്കി മാറ്റി.[3][4] നിരവധി പുരസ്കാരങ്ങൾ നേടിയിടുള്ള ഇവർ 1997-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്.[5] [6][7]
അവലംബങ്ങൾ[തിരുത്തുക]
- ↑ Pop/Rock » Soft Rock » Soft Rock. "Soft Rock Music Artists". AllMusic. ശേഖരിച്ചത് 2017-04-21.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "Bee Gees - Biography & History - AllMusic". AllMusic.
- ↑ Petridis, Alexis (18 July 2013). "Barry Gibb of the Bee Gees: 'I want to keep the music alive'". The Guardian. ശേഖരിച്ചത് 14 September 2014.
- ↑ Music Blog, The L.A. Times (20 May 2012). "Robin Gibb dead: Bee Gees singer, 62, had battled cancer". Los Angeles Times. ശേഖരിച്ചത് 22 February 2013.
- ↑ "The Bee Gees biography". Rock and Roll Hall of Fame and Museum. 1997. മൂലതാളിൽ നിന്നും 28 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 May 2012.
- ↑ "The Beach Boys". Reason to Rock. ശേഖരിച്ചത് 25 October 2010.
- ↑ "Inductees: Bee Gees". The Rock and Roll Hall of Fame and Museum. 1997. മൂലതാളിൽ നിന്നും 16 June 2005-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 September 2013.