സ്മോക്കി റോബിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Smokey Robinson
Robinson in concert at the Chumash Casino Resort in Santa Ynez, California, 2006
Robinson in concert at the Chumash Casino Resort in
Santa Ynez,
California, 2006
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംWilliam Robinson, Jr.
ജനനം (1940-02-19) ഫെബ്രുവരി 19, 1940  (83 വയസ്സ്)
Detroit, Michigan, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • guitar
വർഷങ്ങളായി സജീവം1955–present
ലേബലുകൾ
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും സംഗീത സംവിധായകനുമാണ് വില്ല്യം സ്മോക്കി റോബിൻസൺ,ജൂനിയർ (ജനനം ഫെബ്രുവരി 19, 1940) മോട്ടോൺ സംഗീത സംഘമായ ദ മിറാക്കിൾസ് -ന്റെ സ്ഥാപകനും പ്രധാനിയായിരുന്ന റോബിൻസൻ 1972 ഈ സംഘത്തിൽ നിന്നും വിരമിച്ചു.

എന്നിരുന്നാലും അടുത്ത വർഷം സംഗീത രംഗത്തേക്കു ഒരു ഏകാംഗ കലാകാരനായി റോബിൻസൺ തിരിച്ചു വന്നു.1987-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്.2016-ൽ ജനപ്രിയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെർഷവിൻ പുരസ്കാരം നേടിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്മോക്കി_റോബിൻസൺ&oldid=2923632" എന്ന താളിൽനിന്ന് ശേഖരിച്ചത്