ബില്ലി ജോയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Billy Joel
A close-up of Joel smiling
Billy Joel at opening night of the 2009 season at the Metropolitan Opera
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംWilliam Martin Joel
ജനനം (1949-05-09) മേയ് 9, 1949  (72 വയസ്സ്)
The Bronx, New York City
ഉത്ഭവംHicksville, New York
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Musician
  • singer-songwriter
  • composer
ഉപകരണങ്ങൾ
  • Vocals
  • piano
വർഷങ്ങളായി സജീവം1965–present
ലേബലുകൾ
അനുബന്ധ പ്രവൃത്തികൾ
വെബ്സൈറ്റ്billyjoel.com

ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും പി യാനൊ വാദ്യകനുമാണ് വില്ല്യം മാർട്ടിൻ ജോയൽ [2] (ജനനം മെയ് 9, 1949)

ആറ് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം 15 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.ഇത് ജോയലിനെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാക്കി മാറ്റി.[3]

സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം തുടക്കിയവയിൽ ജോയലിന്റെ പേരു ചേർക്കപ്പെട്ടിട്ടുണ്ട്,[4] [5] 

References[തിരുത്തുക]

  1. Johnstone, Andrew (February 6, 2015). "A General Guide to Soft Rock". മൂലതാളിൽ നിന്നും September 28, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 26, 2017. Unknown parameter |deadurl= ignored (|url-status= suggested) (help). Rip It Up.
  2. Billy Joel Biography. billyjoel.com. Retrieved on December 7, 2008.
  3. Gamboa, Glenn (September 12, 2013). "Billy Joel named Kennedy Center honoree". Newsday. ശേഖരിച്ചത് October 15, 2013.
  4. "Billy Joel". Rock & Roll Hall of Fame (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് January 19, 2017.
  5. "Billy Joel: Johnny Mercer Award". Songwriters Hall of Fame. ശേഖരിച്ചത് July 21, 2017.
"https://ml.wikipedia.org/w/index.php?title=ബില്ലി_ജോയൽ&oldid=2898505" എന്ന താളിൽനിന്ന് ശേഖരിച്ചത്