ബാർബറ സ്ട്രീസന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാർബറ സ്ട്രീസന്റ്
Barbra Streisand at Health Matters Conference.jpg
Streisand in 1965
ജനനംBarbara Joan Streisand
(1942-04-24) ഏപ്രിൽ 24, 1942 (പ്രായം 77 വയസ്സ്)
Brooklyn, New York, U.S.
ഭവനംMalibu, California, U.S.
വിദ്യാഭ്യാസംErasmus Hall High School
തൊഴിൽ
 • Singer
 • songwriter
 • actress
 • filmmaker
കുട്ടി(കൾ)Jason Gould
ബന്ധുക്കൾRoslyn Kind (maternal half-sister)
Josh Brolin (stepson)
Musical career
സംഗീതശൈലി
ഉപകരണംVocals
സജീവമായ കാലയളവ്1963–present
റെക്കോഡ് ലേബൽColumbia
Associated acts
വെബ്സൈറ്റ്barbrastreisand.com

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേതാവുമാണ് ബാർബറ ജോൺ സ്ട്രീസന്റ് (/ˈstrsænd/; ജനനം ഏപ്രിൽ 24, 1942).ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിനിടയിൽ വിനോദത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയയായിരുന്നു. ഇത് ഇവരെ എല്ലാ സമകാലീന പോപ്പ് താരങ്ങളുടെയും അമ്മ , താരങ്ങളുടെ രാജ്ഞി എന്നീ വിശേഷണങ്ങൾക്കർഹയാക്കി.[1][2][3][4][5][6][7] രണ്ട് ഓസ്കാർ പുരസ്കാരം,[8] പത്ത് ഗ്രാമി ( ഗ്രാമി ആജീവനാന്തര പുരസ്കാരം ഗ്രാമി ലെജൻഡ് പുരസ്കാരം അടക്കം),[9] അഞ്ച് എമ്മി പുരസ്കാരം (ഒരു ഡെടൈം എമ്മി അടക്കം)[10] ഒരു പ്രത്യേക ടോണി പുരസ്കാരം,[11] നാല് പീബോഡി പുരസ്കാരം,[12] പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം,[13] ഒമ്പത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്..[14] ഓസ്കാർ,എമ്മി,ഗ്രാമി,ടോണി പുരസ്കാരങ്ങൾ നേടിയ അപൂർവ്വം കലാകാരരികളിൽ ഒരാളാണ്.[15]

ലോകമെമ്പാടുമായി 14.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ബാർബറ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്..[16][17]

അവലംബം[തിരുത്തുക]

 1. "Barbra Streisand goes back to Brooklyn, and beyond". USA Today. October 8, 2012. ശേഖരിച്ചത് July 26, 2013.
 2. "Lessons from Barbra Streisand". Chicago Tribune. November 6, 2006. ശേഖരിച്ചത് July 26, 2013.
 3. "Barbra Streisand: Queen of the divas". the Daily Mail. July 19, 2007. ശേഖരിച്ചത് July 26, 2014.
 4. "Ireland awaits the arrival of the queen of divas". July 13, 2007. ശേഖരിച്ചത് July 26, 2014.
 5. "The internet's best Barbra Streisand memes". April 24, 2015. ശേഖരിച്ചത് July 26, 2014.
 6. "After 51-year absence, Barbra Streisand takes the host chair at 'The Tonight Show'". The Washington Post. July 13, 2014. ശേഖരിച്ചത് July 26, 2014.
 7. "Barbra Streisand at her MusiCares Person of the Year dinner at the LA Convention Center". February 12, 2011. ശേഖരിച്ചത് July 10, 2014.
 8. "Academy Awards Database". Academy of Motion Picture Arts and Sciences. January 29, 2010. ശേഖരിച്ചത് July 26, 2012.
 9. "Barbra Streisand Goes Platinum for History-Making 31st Time with Partners". Broadway World. January 20, 2015.
 10. "Awards Search". Academy Of Television Arts & Sciences. ശേഖരിച്ചത് December 10, 2013.
 11. "AFI Life Achievement Award: Barbra Streisand". American Film Institute. ശേഖരിച്ചത് December 9, 2009.
 12. "The Ultimate Show Biz Coup: PEGOT". The Peabody Awards. ശേഖരിച്ചത് December 10, 2014.
 13. Johnson, Ted. "Steven Spielberg, Barbra Streisand to Receive Presidential Medal of Freedom". Yahoo!. Variety. ശേഖരിച്ചത് 17 November 2015.
 14. "Awards Search". Hollywood Foreign Press Association. ശേഖരിച്ചത് December 10, 2014.
 15. "The Ultimate Show Biz Coup: PEGOT". The Peabody Awards. ശേഖരിച്ചത് February 28, 2016.
 16. Brantley, Ben. "Barbra Streisand Sets The Record Straight". The New York Times. New York Times. ശേഖരിച്ചത് 4 August 2016.
 17. "Top Selling Artists (albums)". RIAA. March 25, 2015. ശേഖരിച്ചത് March 25, 2015.
"https://ml.wikipedia.org/w/index.php?title=ബാർബറ_സ്ട്രീസന്റ്&oldid=2950032" എന്ന താളിൽനിന്ന് ശേഖരിച്ചത്