Jump to content

പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം
Awarded by the President of the United States of America
TypeMedal
Awarded for"An especially meritorious contribution to the security or national interests of the United States, world peace, cultural or other significant public or private endeavors."[1]
Statistics
Distinct
recipients
Unknown; an average of fewer than 11 per year since 1993
Precedence
Next (higher)None
Next (lower)Presidential Citizens Medal

Service ribbon of the Presidential Medal of Freedom
(left: Medal with Distinction)

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കോൺഗ്രഷ്യണൽ ഗോൾഡ് മെഡലിനൊപ്പം തന്നെ സമ്മാനിക്കുന്ന മറ്റൊരു ബഹുമതിയാണ്  പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹസേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻ പൗരന്മാരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല; മറിച്ച് സൈനിക ഉദ്യോഗസ്ഥർക്ക് അവരുടെ യൂണിഫോമിൽ ധരിപ്പിച്ചും സമ്മാനിക്കാറുണ്ട്. 

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സിവിലിയന്മാരെ ആദരിക്കുന്നതിനു 1945 മുതൽ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ നൽകിയിരുന്ന മെഡൽ ഓഫ് ഫ്രീഡത്തിന്റെ പിന്തുടർച്ചയായി, 1963 ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി തുടങ്ങിയത്.

അവാർഡിന്റെ ചരിത്രം

[തിരുത്തുക]
മെഡലും അനുബന്ധവസ്തുക്കളും
മെഡൽ ധരിച്ചു നിൽക്കുന്ന ഒരു വ്യക്തിയുടെ വേഷരൂപത്തിന്റെ മാതൃക.

കരസ്ഥമാക്കിയവർ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

ഇതുംകൂടി കാണൂ

[തിരുത്തുക]
  • Awards and decorations of the United States government
  • Awards and decorations of the United States military
  • Bharat Ratna (India)
  • Federal Cross of Merit (Germany)
  • Ordine al Merito della Repubblica Italiana (Italy)
  • Légion d'honneur (France)
  • Order of Merit (United Kingdom and Commonwealth)
  • Order of Australia
  • Knight Bachelor (United Kingdom)
  • Order of Canada
  • Order of St. Andrew (Russia)

അവലംബം

[തിരുത്തുക]
  1. Executive Order 11085, signed February 22, 1960; Federal Register 28

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]