മൗത്ത്ഓർഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൗത്ത്ഓർഗൺ

ഒരു സംഗീത ഉപകരണം. ദ്വാരങ്ങളുള്ള ഭാഗത്ത് ഊതിയാണിത് പ്രവർത്തിപ്പിക്കുന്നത്. ഓർഗണിന്റെ പോലുള്ള ശബ്ദമാണ് ഇതിൽനിന്നും പുറത്തുവരുന്നത്. അതുകൊണ്ടാണിതിനെ മൗത്ത്ഓർഗൺ എന്നുപറയുന്നത്.

"https://ml.wikipedia.org/w/index.php?title=മൗത്ത്ഓർഗൺ&oldid=1716260" എന്ന താളിൽനിന്ന് ശേഖരിച്ചത്