മൗത്ത്ഓർഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harmonica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൗത്ത്ഓർഗൺ

ഒരു സംഗീത ഉപകരണം. ദ്വാരങ്ങളുള്ള ഭാഗത്ത് ഊതിയാണിത് പ്രവർത്തിപ്പിക്കുന്നത്. ഓർഗണിന്റെ പോലുള്ള ശബ്ദമാണ് ഇതിൽനിന്നും പുറത്തുവരുന്നത്. അതുകൊണ്ടാണിതിനെ മൗത്ത്ഓർഗൺ എന്നുപറയുന്നത്.

"https://ml.wikipedia.org/w/index.php?title=മൗത്ത്ഓർഗൺ&oldid=1716260" എന്ന താളിൽനിന്ന് ശേഖരിച്ചത്