തമിഴൻപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തമിഴ് കവിയാണ് ഈറോഡ് തമിഴൻപൻ(തമിഴ്: ஈரோடு தமிழன்பன்) എന്ന പേരിലും അറിയപ്പെടുന്ന തമിഴൻപൻ. 2004ൽ വണക്കം വള്ളുവാ എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ദൂരദർശനിലെ വാർത്താ അവതാരകനായും ജോലി ചെയ്തിട്ടുണ്ട്.[1][2] നിലവിൽ തമിഴ് നാട് ഇയൽ ഇസൈ നാടക മൺറത്തിലെ അംഗമാണ്.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

കൃതികൾ[തിരുത്തുക]

  1. സിരിൽപ്പുകൾ - പാരി നിലയം(1970)
  2. അന്ത നന്ദനൈ എരിത്ത നെരുപ്പിൻ മിച്ചം - പൂംപുകാർ പതിപ്പകം (1982)
  3. തിരുമ്പി വന്ത തേർവലം - പൂംപുകാർ പതിപ്പകം (1985)
  4. കണ്ണുക്കു വെളിയേ സില കനാക്കൾ - നർമ്മദ പതിപ്പകം (1990)
  5. എൻ വീട്ടുക്കു എതിരേ ഒരു എറുക്കൻ ചെടി - പാബ്ലോ ഭാരതി പതിപ്പകം (1995)
  6. നടൈ മറന്ത നന്ദിയും തിശൈ മറന്ത ഓടയും - പൂംപുകാർ പതിപ്പകം (1998)
  7. അനൈക്കവാ എൻറ അമേരിക്ക - പൂംപുകാർ പതിപ്പകം (1999)
  8. ഉൻ വീട്ടുക്കു നാൻ വന്തിരുന്തേൻ പാബ്ലോ ഭാരതി പതിപ്പകം (1999)
  9. ഭാരതിദാസനോടു പത്തു ആണ്ടുകൾ - വിഴികൾ പതിപ്പകം (2000)
  10. വണക്കം വള്ളുവാ! പൂംപുകാർ പതിപ്പകം (2000)
  11. സെണ്ണിമലൈ ക്ലിയോപാട്രകൾ - പാബ്ലോ ഭാരതി പതിപ്പകം (2002)
  12. വാർത്തൈകൾ കേട്ട വരം - വിഴികൾ പതിപ്പകം (2002)
  13. മതിപ്പീടുകൾ (2002)
  14. ഇവർകളോടും ഇവറോടും (2003)
  15. കനാക്കാണും വിനാക്കൾ - വിഴികൾ പതിപ്പകം (2004)
  16. മിന്നൽ ഉറങ്കുമ്പോതു - ശ്രീ ദുർഗ പതിപ്പകം (2004)
  17. കതവൈ തട്ടിയ പഴയ കാതലി - വിഴികൾ പതിപ്പകം (2005)
  18. വിടിയൽ വിഴുതുകൾ - പൂംപുകാർ പതിപ്പകം (2005)
  19. കവിൻ ഗുരു നൂറു - പാബ്ലോ ഭാരതി പതിപ്പകം (2005)
  20. പാബ്ലോ നെരൂദ പാർവയിൽ ഇന്ത്യ - പാബ്ലോ നെരൂദ സ്പാനിഷ് ലാറ്റിൻ അമേരിക്ക റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (2007)
  21. ഇടുകുറിപ്പ് പെയറല്ലൈ - റഹ്മത് അറക്കട്ടലൈ

അവലംബം[തിരുത്തുക]

  1. "தூரங்கள் என்பன... தமிழன்பன் சிறப்புப் பேட்டி". Oneindia (in തമിഴ്). 2006. Archived from the original on 24 ജൂലൈ 2011. Retrieved 27 ജൂലൈ 2010. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. Tamil Sahitya Akademi Awards 1955–2007 Archived 2010-01-24 at the Wayback Machine. Sahitya Akademi Official website.
  3. "Tamil Nadu Iyal Isai Nataka Mandram". Government of Tamil Nadu. Retrieved 27 ജൂലൈ 2010.
"https://ml.wikipedia.org/w/index.php?title=തമിഴൻപൻ&oldid=3654354" എന്ന താളിൽനിന്ന് ശേഖരിച്ചത്