വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ
ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ |
സംഘാടക സമിതി
[തിരുത്തുക]2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലം നഗരത്തിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള പ്രാദേശിക സംഘാടക സമിതിയാണ് വിക്കിസംഗമോത്സവം സംഘാടക സമിതി
സംഘാടക സമിതി ഭാരവാഹികൾ
[തിരുത്തുക]- രക്ഷാധികാരികൾ
- എൻ. പീതാംബരക്കുറുപ്പ് എം.പി
- കെ.എൻ. ബാലഗോപാൽ എം.പി
- പി.കെ. ഗുരുദാസൻ എം.എൽ.എ
- പ്രസന്ന ഏണസ്റ്റ് കൊല്ലം മേയർ
- തെങ്ങമം ബാലകൃഷ്ണൻ
- ചെയർമാൻ
- ഡോ. എൻ. ജയദേവൻ
- വൈസ് ചെയർമാൻമാർ
- പി.കെ. ഗോപൻ
- കൊട്ടിയം രാജേന്ദ്രൻ
- ജനറൽ കൺവീനർ
- കണ്ണൻഷൺമുഖം
- കൺവീനർമാർ
- ജി. രാജശേഖരൻ
- വി.എം. രാജമോഹൻ
പരിപാടി ഉപസമിതി
[തിരുത്തുക]- ചെയർമാൻ
- കൺവീനർ
- അംഗങ്ങൾ
- നത ഹുസൈൻ
- രാജേഷ് ഒടയഞ്ചാൽ
- അജയ് കുയിലൂർ
- അഖിൽ കൃഷ്ണൻ എസ്.
- അനൂപ് നാരായണൻ
- കണ്ണൻ ഷണ്മുഖം
- ഡോ. ഫുവാദ് ജലീൽ
- ജുനൈദ് പി.വി
- മനോജ് കെ.മോഹൻ
- വിശ്വ പ്രഭ
- ശിവഹരി നന്ദകുമാർ
- വൈശാഖ് കല്ലൂർ
- അഡ്വ. ടി.കെ. സുജിത്
- വിജയകുമാർ ബ്ലാത്തൂർ
- ജോൺസൺ എ.ജെ.
- വി.കെ. ആദർശ്
സാമ്പത്തികം,വിഭവസമാഹരണം, സ്പോൺസർഷിപ്പ്
[തിരുത്തുക]- ചെയർമാൻ
- കെ.ബി. മുരളീകൃഷ്ണൻ
- കൺവീനർ
- * അഡ്വ.ടി.കെ. സുജിത്ത്
- അംഗങ്ങൾ
ഭക്ഷണം, താമസം
[തിരുത്തുക]- ചെയർമാൻ
- പ്രൊഫ. അജയകുമാർ
- കൺവീനർ : * ഡോ. ഫുവാദ് ജലീൽ
ജോ.കൺവീനർ: * സലീംബാബു
- അംഗങ്ങൾ
പ്രചാരണം
[തിരുത്തുക]- ചെയർമാൻ
- ഗോപാലകൃഷ്ണൻ
- കൺവീനർ
- * ശശിധരൻകുണ്ടറ
- ജോ.കൺവീനർ
- * മനു.എ.എസ്
- അംഗങ്ങൾ
മാദ്ധ്യമം പുറംസമ്പർക്കം
[തിരുത്തുക]- ചെയർമാൻ
- സങ്.എം.കല്ലട
- കൺവീനർ
- * തുളസി.ആർ, മാധ്യമം
- ജോ.കൺവീനർ
- * ഋഷികിരൺ.പി.ആർ
- അംഗങ്ങൾ
വേദി, അവതരണം
[തിരുത്തുക]- ചെയർമാൻ
- * ശശിജോഷ്
- കൺവീനർ
- * ഡി.ഗ്രേസമ്മ ജോൺ
- ജോ.കൺവീനർ
- * വി. നന്ദകുമാർ
- അംഗങ്ങൾ
സന്നദ്ധപ്രവർത്തകരുടെ ഏകോപനം
[തിരുത്തുക]- ചെയർമാൻ
- * കെ.വി. വിജയൻ
- കൺവീനർ
- * ജി.പി. പ്രശോഭ്കൃഷ്ണൻ
- ജോ.കൺവീനർ
- * ജിതിൻരാജ്. ആർ
- അംഗങ്ങൾ
വിനോദം, ഗതാഗതം
[തിരുത്തുക]- ചെയർമാൻ
- * അനീഷ്
- കൺവീനർ
- * മജീഷ്യൻ ബോസ്
- ജോ.കൺവീനർ
- * ചാർവാകൻ
- അംഗങ്ങൾ
അനുബന്ധപരിപാടികൾ
[തിരുത്തുക]- ചെയർമാൻ
- * ഡി. സുകേശൻ
- കൺവീനർ
- * ചിത്രജാതൻ
- ജോ.കൺവീനർ
- * ഉമേഷ്
- അംഗങ്ങൾ
സാങ്കേതികം
[തിരുത്തുക]- ചെയർമാൻ
- * അബ്ദുൽ അസീസ്
- വൈസ് ചെയർമാൻ
- * ഉല്ലാസ് കുമാർ
- കൺവീനർ
- * അഖിലൻ
- അംഗങ്ങൾ
പ്രബന്ധങ്ങളുടെ ക്ഷണം, തിരഞ്ഞെടുപ്പ്
[തിരുത്തുക]- RameshngTalk to me
- Netha Hussain (സംവാദം)
- അനൂപ്
- ViswaPrabha (വിശ്വപ്രഭ) (സംവാദം)
- ശിവഹരി (സംവാദം) 04:41, 24 ഫെബ്രുവരി 2012 (UTC)
കാര്യപരിപാടികളുടെ മേൽനോട്ടം
[തിരുത്തുക]സംഘാടക സമിതി രൂപീകരണം
[തിരുത്തുക]കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തിന്റെ പ്രവർത്തകരും ഉപയോക്താക്കളുമായ കണ്ണൻ ഷൺമുഖം, ഡോ. ഫുവാദ് ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ടൌൺ യു.പി. സ്കൂളിൽ 2012 ഫെബ്രുവരി 15 ന് സംഘടിപ്പിച്ച യോഗത്തിലാണ് സംഘാടക സമിതിയെ തെരഞ്ഞെടുത്തത്.
പങ്കാളിത്തം
[തിരുത്തുക]സംഘാടക സമിതി രൂപീകരണയോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്ര സാംസ്കാരിക പ്രവർത്തകർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവർത്തകർ, ഐ.ടി.@സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
- ഡോ.എൻ. ജയദേവൻ (സാക്ഷരതാമിഷൻ മുൻ ഡയറക്ടർ)
- ജി.പി. പ്രശോഭ്കൃഷ്ണൻ(ഡി.എ.കെ.എഫ്., പത്തനംത്തിട്ട)
- ജി. രാജശേഖരൻ(പരിഷത്ത്)
- കൊട്ടിയം രാജേന്ദ്രൻ(പരിഷത്ത്)
- ചിത്രജാതൻ(പരിഷത്ത്)
- കെ.വി. വിജയൻ(പരിഷത്ത്)
- അഡ്വ.ടി.കെ.സുജിത്ത്
- കണ്ണൻഷൺമുഖം
- ഡോ.ഫുവാദ് എ.ജെ
- അഖിലൻ
- അനീഷ്
- വി.എം.രാജമോഹൻ
- തുളസി.ആർ, മാധ്യമം
- സങ്.എം.കല്ലട,ഡി.ഡി.ഇ. കൊല്ലം
- ചാർവാകൻ
- അബ്ദുൽ അസീസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- സലീംബാബു
- മനു.എ.എസ്
- കോട്ടാത്തല വിജയൻ
- ഇന്ദുലേഖ
- ബി.ഉമേഷ്
- കെ.ബി. മുരളീകൃഷ്ണൻ
- ബിജു.സി.പി
- വി. നന്ദകുമാർ
- ശശിധരൻകുണ്ടറ
- ഋഷികിരൺ.പി,ആർ
- ജിതിൻരാജ്. ആർ(ഡി.എ.കെ.എഫ്., പത്തനംത്തിട്ട)
- ശ്രീകുമാർ(കളക്ട്രേറ്റ്)
സംഘാടക സമിതിക്കുള്ള നിർദ്ദേശങ്ങൾ
[തിരുത്തുക](വിക്കിസംഗമോത്സവം സംഘാടക സമിതി, സംഗമോത്സവ വേദിയിലും അനുബന്ധമായും ഏർപ്പെടുത്തേണ്ട സൌകര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം)