കണ്ണൂരുകാരൻ, ബ്ലാത്തൂർ സ്വദേശി,ഗവർമെന്റ് ജോലി,സാധാരണക്കാരിലും വിദ്യാർത്ഥികളിലും മലയാളം വിക്കിപീഡിയ ഉപയോഗവും സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസ്സുകളും ശിൽപ്പശാലകളും നടത്തുന്നതിൽ കൂടുതൽ താത്പര്യം.
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 11:52, 16 ജൂലൈ 2011 (UTC)
ഞാനും ഒപ്പ് വയ്ക്കുന്നു.--മനോജ് .കെ 13:00, 16 ജൂലൈ 2011 (UTC)
ആശംസകൾ--റോജി പാലാ 07:46, 13 ഓഗസ്റ്റ് 2011 (UTC)
20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 17:39, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ്.--മനോജ് .കെ 18:10, 6 സെപ്റ്റംബർ 2011 (UTC)
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.