Jump to content

പച്ചക്കണ്ണി ഇലത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചക്കണ്ണി ഇലത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. chlorosomma
Binomial name
Raorchestes chlorosomma
(Biju & Bossuyt, 2009)
Synonyms
  • Philautus chlorosomma Biju & Bossuyt
  • Pseudophilautus chlorosomma (Biju & Bossuyt)

പച്ചക്കണ്ണി ഇലത്തവള Raorchestes ജീനസിൽ പെട്ട ഒരിനം തവളയാണ്. Raorchestes chlorosomma ആണ് ഇതിന്റെ ശാസ്ത്രനാമം [2]

സ്വാഭാവിക വാസ സ്ഥലം

[തിരുത്തുക]

ഷോലവനങ്ങളിൽകളിൽ മാത്രമാണ് പച്ചക്കണ്ണി ഇലത്തവളകളെ സാധാരണയായി കാണാറുള്ളു . ഇവ രണ്ടാം നിര വനങ്ങളിലും ചായത്തോട്ടങ്ങൾ,യൂക്കാലിപ്റ്റസ് തോട്ടങ്ങൾ എന്നിവയിലും കനത്ത മഴക്കാലത്തിനുശേഷം കാണാറുണ്ട്, തറനിരപ്പിൽ നിന്ന് ഏകദേശം ഒരു മീറ്റർ ഉയരത്തിലാണിവ ഉണ്ടാവുക [1]

പ്രദേശങ്ങൾ

[തിരുത്തുക]

പച്ചക്കണ്ണി ഇലത്തവള iഇന്ത്യയിൽ കേരളത്തിലെ ഇടുക്കിജില്ലയിലെ മുന്നാറിൽ മാത്രമാണ് കാണപ്പെടുന്നത്.[1]

വെല്ലുവിളികൾ

[തിരുത്തുക]

വ്യാപകമായ തോതിൽ ചായ, യൂക്കാലിപ്റ്റസ് തോട്ടങ്ങൾക്ക് വേണ്ടി ഭൂകയ്യേറ്റങ്ങൾ നടക്കുന്നതിനാൽ ഇവയുടെ ആവാസമേഖലകൾ കുറഞ്ഞ് വരുന്നു. [1]

പരിപാലനം

[തിരുത്തുക]

Tനിലവിൽ ഇവയെ സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും ഇല്ല[1]

  1. 1.0 1.1 1.2 1.3 1.4 "Raorchestes chlorosomma". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2011. Retrieved 13 Jun 2011. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help) includes justification of the status
  2. Frost, Darrel R. (2013). "Raorchestes chlorosomma (Biju and Bossuyt, 2009)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 15 July 2013.
"https://ml.wikipedia.org/w/index.php?title=പച്ചക്കണ്ണി_ഇലത്തവള&oldid=3501660" എന്ന താളിൽനിന്ന് ശേഖരിച്ചത്