വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 2
തീയ്യതി:2011 ഫെബ്രുവരി 25
സമയം:01:00 PM - 05:00 PM
സ്ഥലം: ഡയറ്റ്, പാലയാട്, തലശ്ശേരി
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ തലശ്ശേരി പാലയാട് ഡയറ്റിൽ വെച്ച് വെച്ച് വിക്കിപഠനശിബിരം നടന്നു.
വിശദാംശങ്ങൾ
[തിരുത്തുക]കേരളത്തിലെ പത്താമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2011 ഫെബ്രുവരി 25, വെള്ളിയാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
- മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
[തിരുത്തുക]സ്ഥലം: ഡയറ്റ്, പാലയാട്, തലശ്ശേരി
- വിലാസം
ഡയറ്റ്, പാലയാട്, തലശ്ശേരി
തലശ്ശേരിയിൽ നിന്നും മേലൂർ/പാറപ്രം ബസ്സിൽ വന്നാൽ ചിറക്കുനി ബസ്സ് സ്റ്റോപ്പിൽ നിന്നും ധർമടം റോടിൽ 200 മീറ്റർ ദൂരം,
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിന് നേതൃത്വം നൽകുന്നവർ
പങ്കാളിത്തം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ
[തിരുത്തുക]വിക്കിയിൽ താല്പര്യമറിയിച്ചവർ
[തിരുത്തുക]1. ലാലു മേലേടത്ത്
ഇമെയിൽ വഴി താല്പര്യമറിയിച്ചവർ
[തിരുത്തുക]ഫോൺ വഴി താല്പര്യമറിയിച്ചവർ
[തിരുത്തുക]ആശംസകൾ
[തിരുത്തുക]- ആശംസകൾ --ഷാജി 18:06, 24 ഫെബ്രുവരി 2011 (UTC)
- ആശംസകൾ !..joker..! 01:13, 25 ഫെബ്രുവരി 2011 (UTC)
- എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു --അഖിലൻ 02:52, 25 ഫെബ്രുവരി 2011 (UTC)
- തകർക്കൂ!! --Asdofindia 11:10, 25 ഫെബ്രുവരി 2011 (UTC)
കാര്യപരിപാടികളുടെ നടപടി രേഖകൾ
[തിരുത്തുക]പ്രഖ്യാപനങ്ങളും അറിയിപ്പുകളും
[തിരുത്തുക]പത്രവാർത്തകൾ
[തിരുത്തുക]വെബ്‌സൈറ്റ് വാർത്തകൾ
[തിരുത്തുക]ബ്ലോഗ് അറിയിപ്പുകൾ
[തിരുത്തുക]ട്വിറ്റർ ഹാഷ് റ്റാഗ്
[തിരുത്തുക]ട്വീറ്റ് ചെയ്യുമ്പോൾ #MLWAKNR2 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
ഈ പഠനശിബിരം മൂലം വിക്കിയിൽ സജീവമായവർ
[തിരുത്തുക]ചിത്രങ്ങൾ
[തിരുത്തുക]-
തലശ്ശേരി പാലയാട് ഡയറ്റ് ക്യാമ്പസിൽ നടന്ന ഐ.ടി. സെമിനാറും വിക്കി പഠനശിബിരവും
-
പഠനശിബിരത്തിൽ വിജയകുമാർ ബ്ലാത്തൂർ വിക്കിയെയും,വിക്കിപീഡിയയെയും സദസ്സിനു പരിചയപ്പെടുത്തുന്നു
-
വി.കെ. ആദർശിന്റെ ക്ലാസ്
-
പഠനശിബിരം മറ്റൊരു ദൃശ്യം
-
പി.വി. പുരുഷോത്തമൻ സംസാരിക്കുന്നു