വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ തലശ്ശേരി പാലയാട് ഡയറ്റിൽ വെച്ച് വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ[തിരുത്തുക]

കേരളത്തിലെ പത്താമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 ഫെബ്രുവരി 25, വെള്ളിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ[തിരുത്തുക]

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം[തിരുത്തുക]

സ്ഥലം: ഡയറ്റ്, പാലയാട്, തലശ്ശേരി

വിലാസം

ഡയറ്റ്, പാലയാട്, തലശ്ശേരി

തലശ്ശേരിയിൽ നിന്നും മേലൂർ/പാറപ്രം ബസ്സിൽ വന്നാൽ ചിറക്കുനി ബസ്സ് സ്റ്റോപ്പിൽ നിന്നും ധർമടം റോടിൽ 200 മീറ്റർ ദൂരം,

നേതൃത്വം[തിരുത്തുക]

പഠനശിബിരത്തിന് നേതൃത്വം നൽകുന്നവർ

പങ്കാളിത്തം[തിരുത്തുക]

പങ്കെടുത്തവർ[തിരുത്തുക]

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ[തിരുത്തുക]

വിക്കിയിൽ താല്പര്യമറിയിച്ചവർ[തിരുത്തുക]

1. ലാലു മേലേടത്ത്

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ[തിരുത്തുക]

ഫോൺ വഴി താല്പര്യമറിയിച്ചവർ[തിരുത്തുക]

ആശംസകൾ[തിരുത്തുക]

  1. ആശംസകൾ --ഷാജി 18:06, 24 ഫെബ്രുവരി 2011 (UTC)[മറുപടി]
  2. ആശംസകൾ !..joker..! 01:13, 25 ഫെബ്രുവരി 2011 (UTC)[മറുപടി]
  3. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു --അഖിലൻ‎ 02:52, 25 ഫെബ്രുവരി 2011 (UTC)[മറുപടി]
  4. തകർക്കൂ!! --Asdofindia 11:10, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

കാര്യപരിപാടികളുടെ നടപടി രേഖകൾ[തിരുത്തുക]

പ്രഖ്യാപനങ്ങളും അറിയിപ്പുകളും[തിരുത്തുക]

പത്രവാർത്തകൾ[തിരുത്തുക]

വെബ്‌സൈറ്റ് വാർത്തകൾ[തിരുത്തുക]

ബ്ലോഗ് അറിയിപ്പുകൾ[തിരുത്തുക]

ട്വിറ്റർ ഹാഷ് റ്റാഗ്[തിരുത്തുക]

ട്വീറ്റ് ചെയ്യുമ്പോൾ #MLWAKNR2 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

ഈ പഠനശിബിരം മൂലം വിക്കിയിൽ സജീവമായവർ[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]