ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

പങ്കെടുക്കുന്നവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --നത (സംവാദം) 21:00, 23 ഫെബ്രുവരി 2014 (UTC)[മറുപടി]
  2. -- വിശ്വപ്രഭViswaPrabhaസംവാദം 20:50, 25 ഫെബ്രുവരി 2014 (UTC)[മറുപടി]
  3. --അഡ്വ. ടി.കെ. സുജിത്
  4. --പ്രദീപ്
  5. ഡോ. ഫുആദ്
  6. --Advjuvairianv (സംവാദം) 13:01, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
  7. Rakeshwarier (സംവാദം) 12:27, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
  8. --ശ്രീജിത്ത് കൊയിലോത്ത്
  9. --Sivahari (സംവാദം) 17:00, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
  10. --Bobgali (സംവാദം) 17:39, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
  11. --Vengolis (സംവാദം) 16:38, 28 ഫെബ്രുവരി 2014 (UTC)[മറുപടി]
  12. --ബിപിൻ (സംവാദം) 17:27, 28 ഫെബ്രുവരി 2014 (UTC)[മറുപടി]
  13. --എഴുത്തുകാരി സംവാദം 07:30, 1 മാർച്ച് 2014 (UTC)[മറുപടി]
  14. -ഇരുമൊഴി Irumozhi (സംവാദം) 08:52, 1 മാർച്ച് 2014 (UTC)[മറുപടി]
  15. --Vinayaraj (സംവാദം) 16:02, 1 മാർച്ച് 2014 (UTC)[മറുപടി]
  16. --Pournami12 (സംവാദം) 17:10, 1 മാർച്ച് 2014 (UTC)[മറുപടി]
  17. --atnair (സംവാദം) 17:31, 1 മാർച്ച് 2014 (UTC)[മറുപടി]
  18. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:58, 2 മാർച്ച് 2014 (UTC)[മറുപടി]
  19. --Sai K shanmugam (സംവാദം) 14:01, 3 മാർച്ച് 2014 (UTC)[മറുപടി]
  20. --Prabhachatterji (സംവാദം) 05:47, 4 മാർച്ച് 2014 (UTC)[മറുപടി]
  21. --അക്ബറലി (സംവാദം)
  22. --ഇർഷാദ്|irshad (സംവാദം) 13:22, 4 മാർച്ച് 2014 (UTC)[മറുപടി]
  23. --അജയ് ബാലചന്ദ്രൻ (സംവാദം) 13:48, 4 മാർച്ച് 2014 (UTC)[മറുപടി]
  24. --Ekuttan (സംവാദം) 21:17, 6 മാർച്ച് 2014 (UTC)[മറുപടി]
  25. ----ഷാജി (സംവാദം) 14:16, 7 മാർച്ച് 2014 (UTC)[മറുപടി]
  26. --പ്രശാന്ത് ആർ (സംവാദം) 19:08, 8 മാർച്ച് 2014 (UTC)[മറുപടി]
  27. --എബിൻ: സംവാദം 09:07, 9 മാർച്ച് 2014 (UTC)[മറുപടി]
  28. --Anju Habeeb (സംവാദം) 08:30, 10 മാർച്ച് 2014 (UTC)[മറുപടി]
  29. --Kavya Manohar (സംവാദം) 14:31, 14 മാർച്ച് 2014 (UTC)[മറുപടി]
  30. --രാഹുൽ മോഹൻ (സംവാദം) 16:49, 10 മാർച്ച് 2014 (UTC)[മറുപടി]
  31. --KG (കിരൺ) 04:02, 27 മാർച്ച് 2014 (UTC)[മറുപടി]
  32. --വിഷ്ണു പ്രസാദ് (സംവാദം) 16:49, 30 മാർച്ച് 2014 (UTC)[മറുപടി]
  33. --ശശികല

പ്രത്യേക പരിപാടികൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]
ക്രമ. നം.സൃഷ്ടിച്ച താൾതുടങ്ങിയത്സൃഷ്ടിച്ച തീയതി
1ചിത്ര പി. യുUser: Bobgali27 ഫെബ്രുവരി
2അരുണിമ സിൻഹസുഗീഷ്1 മാർച്ച്
3അൽതിയ ഗിബ്സൺഡോ ഫുആദ്1 മാർച്ച്
4ധ്വനി ദേശായിസുഗീഷ്1 മാർച്ച്
5സമിന ബെയ്ഗ്സുഗീഷ്1 മാർച്ച്
6അനന്യ ചാറ്റർജിസായ് കെ ഷണ്മുഖം1 മാർച്ച്
7ഫാത്തിമ ജിബ്രൽവിനയരാജ്1 മാർച്ച്
8സിന്ധുതായി സപ്കാൽപ്രദീപ്1 മാർച്ച്
9കേരള വനിത കമ്മീഷൻജുവൈരിയ എൻ.വി1 മാർച്ച്
10കാർല ബ്രൂനി സർക്കോസിUser:Irumozhi1 മാർച്ച്
11മീരവിനയരാജ്1 മാർച്ച്
12കരൊലിന കോസ്റ്റ്നർസുഗീഷ്1 മാർച്ച്
13രേഖ ഭരദ്വാജ്സുഗീഷ്1 മാർച്ച്
14ഗിരിജ വ്യാസ്സുഗീഷ്2 മാർച്ച്
15ദീപാ ദാസ്‌മുൻഷിസുഗീഷ്2 മാർച്ച്
16നൊബേൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടികPournami122 മാർച്ച്
17ഭവതാരിണി ഇളയരാജസായ് കെ ഷണ്മുഖം2 മാർച്ച്
18ഏഞ്ചല ഡേവിസ്ബിപിൻ3 മാർച്ച്
19കാറ്റ് ബ്ലെൻഷെറ്റ്കണ്ണൻ3 മാർച്ച്
20ജേസിക്ക ആബേൽറിൻഗോൾ3 മാർച്ച്
21ഫിയോന ജോയ് ഹകിൻസ്റിൻഗോൾ3 മാർച്ച്
22ഉഷ ടൈറ്റസ്User:Irumozhi3 മാർച്ച്
23‎അഞ്ജനീബായ് മാൽപേക്കർകണ്ണൻ3 മാർച്ച്
24ആൻ ഹാത്‌വേവിനയരാജ്2 മാർച്ച്
25മംഗളാഭായി തമ്പുരാട്ടിസായ് കെ ഷണ്മുഖം3 മാർച്ച്
26പുപുൽ ജയകർപ്രദീപ്3 മാർച്ച്
26ലുപിത യോങ്ഗോപ്രദീപ്3 മാർച്ച്
27ജസ്സിക്ക റോസ്സിസുഗീഷ്4 മാർച്ച്
28റ്റിഫാനി ലിസ കോഹൻസുഗീഷ്4 മാർച്ച്
29ഹെന്റിയേറ്റാ ലാക്സ് PrabhaChatterji3 മാർച്ച്
30സൽമ ജോർജ്ജ്User:Irumozhi4 മാർച്ച്
31മാർഗരെറ്റ് താചെർUser:Akbarali4 മാർച്ച്
32ബെന്റ്‌ല ഡിക്കോത്തUser:Irumozhi4 മാർച്ച്
33ഖാലിദ സിയഅജയ് ബാലചന്ദ്രൻ2 മാർച്ച്
34മരിയ ഡെ ലൂർദ് പിന്റാസിൽഗോഅജയ് ബാലചന്ദ്രൻ1 മാർച്ച്
35എലിസബത്ത് ഡൊമീഷ്യൻഅജയ് ബാലചന്ദ്രൻ1 മാർച്ച്
36സ്ത്രീധന നിരോധന നിയമംജുവൈരിയ.എൻ.വി2 മാർച്ച്
37പോർഷ്യ സിംസൺ-മില്ലർഅജയ് ബാലചന്ദ്രൻ4 മാർച്ച്
37ഷേഖ് ഹസീനഅജയ് ബാലചന്ദ്രൻ4 മാർച്ച്
38കൂത്താട്ടുകുളം മേരിബിപിൻ4 മാർച്ച്
39മൃദുല സാരാഭായ്പ്രദീപ്4 മാർച്ച്
40‎ലെനി റീഫൻസ്റ്റാൾ കണ്ണൻ4 മാർച്ച്
41ഭാവന ചിഖാലിയസുഗീഷ്5 മാർച്ച്
42മണിബേൻ പട്ടേൽസുഗീഷ്5 മാർച്ച്
43പദ്മജ നായിഡുസുഗീഷ്5 മാർച്ച്
44ശാരദാ മുഖർജിസുഗീഷ്5 മാർച്ച്
45മാർഗരറ്റ് ആൽ‌വസുഗീഷ്5 മാർച്ച്
46അനുരാധ പട്വാൾസായ് കെ ഷണ്മുഖം5 മാർച്ച്
47ആഗ്നസ് ആർബർവിനയരാജ്5 മാർച്ച്
48മുസ്ലിം വിവാഹ മോചന നിയമംജുവൈരിയ എൻ.വി5 മാർച്ച്
49കൽപ്പന ദത്തപ്രദീപ്5 മാർച്ച്
50‎ശീതൾ സാഥെകണ്ണൻ5 മാർച്ച്
51പ്രീതിലത വാദേദാർപ്രദീപ്6 മാർച്ച്
52രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾഡോ ഫുആദ്6 മാർച്ച്
53രെഹാന സുൽത്താൻഅജയ് ബാലചന്ദ്രൻ6 മാർച്ച്
54ദേബശ്രീ റോയ്സായ് കെ ഷണ്മുഖം6 മാർച്ച്
55‎പി. ദേവൂട്ടികണ്ണൻ6 മാർച്ച്
56കെ.ബി. സുന്ദരാംബാൾസുഗീഷ്6 മാർച്ച്
57വേലു നാച്ചിയാർസുഗീഷ്6 മാർച്ച്
59മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾഡോ ഫുആദ്6 മാർച്ച്
60മഹാല ആൻഡ്രൂസ്ഇർവിൻ സബാസ്റ്റ്യൻ7 മാർച്ച്
61സൂസൻ ഇ. ഇവാൻസ് ഇർവിൻ സബാസ്റ്റ്യൻ7 മാർച്ച്
62ലക്ഷ്മി രതീ ദേവിഇർഫാൻ ഇബ്രാഹിം സേട്ട്7 മാർച്ച്
63പാർവതി പവനൻഷാജി7 മാർച്ച്
64സന്ധ്യ മുഖോപാധ്യായ്സായ് കെ ഷണ്മുഖം7 മാർച്ച്
65രൂപ ഗാംഗുലിസായ് കെ ഷണ്മുഖം8 മാർച്ച്
66സുബ്ബരാമൻ വിജയലക്ഷ്മിUser:Irumozhi8 മാർച്ച്
67പെൺ ഭ്രൂണഹത്യജുവൈരിയ.എൻ.വി8 മാർച്ച്
68സാധനാ സർഗ്ഗംസായ് കെ ഷണ്മുഖം8 മാർച്ച്
69സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ (നിരോധന) നിയമംജുവൈരിയ.എൻ.വി8 മാർച്ച്
70താര (കന്നട അഭിനേത്രി)സായ് കെ ഷണ്മുഖം9 മാർച്ച്
71ഭൻവാരി ദേവിജുവൈരിയ എൻ.വി9 മാർച്ച്
72പുഷ്പ കപില ഹിങ്കോറാണി ‎കണ്ണൻ9 മാർച്ച്
73സൂസൺ വോജ്‌സിക്കികണ്ണൻ10 മാർച്ച്
74ഉമാശ്രീസായ് കെ ഷണ്മുഖം10 മാർച്ച്
75അരുന്ധതിഷാജി10 മാർച്ച്
76ചന്ദ കൊച്ചാർരാഹുൽ മോഹൻ10 മാർച്ച്
77സോണി സോറിആബിദ് ആബൂബക്കർ6 മാർച്ച്
78ത്രിജടഷാജി10 മാർച്ച്
79ഇസ്മത് ചുഗ്തായ് PrabhaChatterji11 മാർച്ച്
80കൈകസിഷാജി11 മാർച്ച്
81ഇന്ദ്രാണി ഹൽദാർസായ് കെ ഷണ്മുഖം11 മാർച്ച്
82സോഫിയ അസ്സെഫസുഗീഷ്11 മാർച്ച്
83ലൂസിയാന അയ്‌മർസുഗീഷ്11 മാർച്ച്
84മെൽബ ഹെർണാണ്ടസ്കണ്ണൻ11 മാർച്ച്
85ആലീസ് ഗ്രീനെസുഗീഷ്12 മാർച്ച്
86ചന്ദ്രേഷ് കുമാരിസുഗീഷ്12 മാർച്ച്
87മിതാലി വരദ്കർസായ് കെ ഷണ്മുഖം12 മാർച്ച്
88ഘോഷഅജയ് ബാലചന്ദ്രൻ12 മാർച്ച്
89ഗാർഗി വാചകന്വിഅജയ് ബാലചന്ദ്രൻ12 മാർച്ച്
90മൈത്രേയിഅജയ് ബാലചന്ദ്രൻ12 മാർച്ച്
91ബാഹിനാബായിഅജയ് ബാലചന്ദ്രൻ12 മാർച്ച്
92അമ്മ ശ്രീ കാരുണ്യമയിഅജയ് ബാലചന്ദ്രൻ12 മാർച്ച്
93മാഡലിൻ മുറേ ഒ'ഹൈർഅജയ് ബാലചന്ദ്രൻ12 മാർച്ച്
94മാധവി (മഹാഭാരതം) PrabhaChatterji12 മാർച്ച്
95ചിത്രാംഗദ PrabhaChatterji13 മാർച്ച്
96അഞ്ജലി മറാത്തെസായ് കെ ഷണ്മുഖം14 മാർച്ച്
97ശ്രീലേഖ മുഖർജിഎഴുത്തുകാരി14 മാർച്ച്
98മുത്തുലക്ഷ്മിഎഴുത്തുകാരി14 മാർച്ച്
99യേശുവിന്റെ ശിഷ്യരായിരുന്ന സ്ത്രീകൾഡോ.ഫുആദ്14 മാർച്ച്
100ഭാരതി ഉദയഭാനുകണ്ണൻ14 മാർച്ച്
101ദേവകി ഗോപീദാസ്കണ്ണൻ14 മാർച്ച്
102മേരി പുന്നൻ ലൂക്കോസ്കണ്ണൻ14 മാർച്ച്
103തരലി ശർമ്മസായ് കെ ഷണ്മുഖം15 മാർച്ച്
104ഹിസ്ട്രക്ടമി ശസ്ത്രക്രിയഡോ.ഫുആദ്15 മാർച്ച്
105ഷീല ബാലകൃഷ്ണൻനത16 മാർച്ച്
106നന്ദിനി ഭക്തവത്സലസായ് കെ ഷണ്മുഖം16 മാർച്ച്
107നിർമ്മല ജോഷിഅ‌ജയ് ബാലചന്ദ്രൻ16 മാർച്ച്
108നിരഞ്ജന സർക്കാർഅ‌ജയ് ബാലചന്ദ്രൻ16 മാർച്ച്
109ജയശ്രീ ദാസ്ഗുപ്തഅ‌ജയ് ബാലചന്ദ്രൻ16 മാർച്ച്
110ഛായാ ഗാംഗുലിഅ‌ജയ് ബാലചന്ദ്രൻ16 മാർച്ച്
111പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് 1994അ‌ജയ് ബാലചന്ദ്രൻ17 മാർച്ച്
112കലാമണ്ഡലം ലീലാമ്മകണ്ണൻ17 മാർച്ച്
113കെ. ചിന്ന അഞ്ജനാമ്മകണ്ണൻ17 മാർച്ച്
114ഹിൽഡ മിത് ലേപ്ച്ച കണ്ണൻ17 മാർച്ച്
115അംബ സന്യാൽകണ്ണൻ17 മാർച്ച്
116മായാ കൃഷ്ണ റാവുകണ്ണൻ18 മാർച്ച്
117സ്വാതിലേഖ സെൻഗുപ്തകണ്ണൻ18 മാർച്ച്
118വീണാപാണി ചൗള കണ്ണൻ18 മാർച്ച്
119സുബ്രമണ്യൻ രാജേശ്വരികണ്ണൻ18 മാർച്ച്
120അരുണ മൊഹന്തികണ്ണൻ18 മാർച്ച്
121ഉത്തര ആശ കൂർളവാലകണ്ണൻ18 മാർച്ച്
122രത്ന കുമാർകണ്ണൻ18 മാർച്ച്
123ശശി സാംഘ്ലകണ്ണൻ18 മാർച്ച്
124മാളബിക മിത്രകണ്ണൻ18 മാർച്ച്
125കൃഷ്ണകുമാരികണ്ണൻ18 മാർച്ച്
126വീണ ഗുപ്തകണ്ണൻ19 മാർച്ച്
127രത്നമയീദേവികണ്ണൻ20 മാർച്ച്
128സൽമ ജോർജ്ജ്രാഹുൽ മോഹൻ11 മാർച്ച്
129എം. കമലംരാഹുൽ മോഹൻ16 മാർച്ച്
130ഡെനിസ് സ്കോട്ട് ബ്രൗൺസായ് കെ ഷണ്മുഖം21 മാർച്ച്
131സാഹാ ഹദീദ്സായ് കെ ഷണ്മുഖം23 മാർച്ച്
132റസൂലൻ ഭായ്സായ് കെ ഷണ്മുഖം26 മാർച്ച്
133എൻ.കെ. രാധകിരൺ27 മാർച്ച്
134ഹീരാബായ് ബരോദ്കർസായ് കെ ഷണ്മുഖം27 മാർച്ച്
135എം.വി. പാർവതികണ്ണൻ27 മാർച്ച്
136മോഗുബായ് കുർദിക്കർസായ് കെ ഷണ്മുഖം28 മാർച്ച്
137ശ്രുതി സദോലിഖർസായ് കെ ഷണ്മുഖം29 മാർച്ച്
138ഒളിമ്പസ് ഡി ഗുഷ് ‎Vengolis27 മാർച്ച്
139ദീപിക കുമാരിസായ് കെ ഷണ്മുഖം30 മാർച്ച്
140ഹേമ നായിക്കണ്ണൻ30 മാർച്ച്
141വിനതഷാജി31 മാർച്ച്
142കദ്രുഷാജി31 മാർച്ച്
140സിത്താര ദേവികണ്ണൻ31 മാർച്ച്
141അഞ്ജലി ഭഗവത്സായ് കെ ഷണ്മുഖം31 മാർച്ച്
142ഷംസദ് ബീഗംസായ് കെ ഷണ്മുഖം31 മാർച്ച്
143അലേറ്റ ബോൻവിനയരാജ്31 മാർച്ച്


വികസിപ്പിച്ചവ

[തിരുത്തുക]
ക്രമ. നംതാൾവികസിപ്പിച്ചത്
1വസുന്ധരാ രാജെ സിന്ധ്യatnair
2ശൈശവ വിവാഹ നിരോധന നിയമംജുവൈരിയ എൻ.വി
3ആൻ അഗസ്റ്റിൻരാഹുൽ മോഹൻ
3പാർവതി ഓമനക്കുട്ടൻരാഹുൽ മോഹൻ
3അന്ന മാണിരാഹുൽ മോഹൻ
3മേഴ്സി രവിരാഹുൽ മോഹൻ

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം2014}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വനിതാദിന തിരുത്തൽ യജ്ഞം2014|created=yes}}

യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളിൽ ഈ ഫലകം താഴെക്കാണിച്ചിരിക്കുന്നതുപോലെ ഉപയോഗിക്കുക.

{{വനിതാദിന തിരുത്തൽ യജ്ഞം2014|expanded=yes}}

വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)

പത്രവാർത്തകൾ

[തിരുത്തുക]
  1. Women cheered on by Wikipedia, Renuka Phadnis, Date : February 8, The Hindu.
  2. Wikipedia to celebrate womanhood with edit-a-thon, Staff Reporter, Date: February 28, The Hindu
  3. Wikipedia-Womoz event, Suneetha, Date: March 10, Techgoss.com
  4. Putting the W in Wikipedia, Padmaparna Ghosh, Times of India, Date: 16 March 2014