ലൂസിയാന അയ്‌മർ
ദൃശ്യരൂപം
അർജന്റീന ജന്മദേശമായുള്ള വനിതാ ഹോക്കിതാരമാണ് ലൂസിയാന അയ്‌മർ എന്ന ലൂസിയാന പൗള അയ്‌മർ (Luciana Paula Aymar). അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന FIH Player of the Year Award ഏറ്റവും കൂടുതൽ തവണ നേടിയ വ്യക്തി എന്ന നിലയിലും[1] ഏറ്റവും മികച്ച വനിതാ ഹോക്കി കായികതാരം എന്ന നിലയിലും അറിയപ്പെടുന്നു[2].
അവലംബം
[തിരുത്തുക]- ↑ "Amazing Aymar lands eighth FIH Player of the Year crown". 2013-12-08. Retrieved 2013-12-08.
- ↑ "Luciana Aymar, otra vez la reina del planeta". Cancha Llena (in Spanish). 2010-11-12. Retrieved 2010-11-18.
{{cite news}}
: CS1 maint: unrecognized language (link)