മീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീര
Meerabai 1.jpg
മീര
ജനനം മീര
ഏകദേശം. 1498
Merta, രാജസ്ഥാൻ, ഇന്ത്യ
മരണം ഏകദേശം. 1557
ദ്വാരക
ഗുരു krishan
തത്വസംഹിത Sant tradition of the Vaishnava bhakti movement
കൃതികൾ മീരാഭജനുകൾ

രാജസ്ഥാനിൽ ജീവിച്ചിരുന്ന വലിയ ഒരു കൃഷ്ണഭക്തയും മീരാഭജനുകൾ എഴുതി എന്നു കരുതിപ്പോരുന്ന കവിയുമാണ് മീര അഥവാ മീരാഭായി. അതീവപ്രശസ്തമാണ് മീരാഭജനുകൾ. ഇന്ത്യയിലെങ്ങും വിവർത്തനം ചെയ്ത് വിദേശങ്ങളിലും ഇവ പാടിപ്പോരുന്നു. എല്ലാ ആഗ്രഹങ്ങളും മറക്കാൻ ഉതകുന്ന കൃഷ്ണഭക്തിയാണ് ഇവയിലെ മുഖ്യപ്രമേയം. മീരയെക്കുറിച്ച് ധാരാളം സിനിമകളും ഉണ്ടായിട്ടുണ്ട്.

രജപുത്ര രാജകുമാരിയായ മീര രാജസ്ഥാനിലെ കുട്കി ഗ്രാമത്തിൽ 1498-ൽ ജനിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീര&oldid=2031347" എന്ന താളിൽനിന്നു ശേഖരിച്ചത്