റസൂലൻ ഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റസൂലൻ ഭായ്
Rasoolan Bai (1902-1974).jpg
ജീവിതരേഖ
ജനനം1902 (1902)
Kachhwa Bazar, മിർസാപൂർ,
ഉത്തർപ്രദേശ്, ഇന്ത്യ
മരണം15 December 1974 (1974-12-16) (72-ആം വയസിൽ)
സംഗീതശൈലിഠുമ്രി, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
തൊഴിലു(കൾ)ഗായിക

ഒരു ഹിന്ദുസ്ഥാനി ഗായികയാണ് റസൂലൻ ഭായ് (1902-1974). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജനനം[തിരുത്തുക]

1902ൽ ഉത്തർ പ്രദേശിലെ മിർസാപൂരിൽ ദരിദ്രകുടുംബത്തിൽ ജനിച്ചു.

സംഗീത ജീവിതം[തിരുത്തുക]

ഉസ്താദ് ഷമ്മു ഖാനിന്റ കീഴിൽ നിന്നും അഞ്ചാം വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങി.[1] തുടർന്ന് ആഷിഖ് ഖാനിൽ നിന്നും ഉസ്താദ് നജ്ജു ഖാനിൽനിന്നും സംഗീതം അഭ്യസിച്ചു.[2] ധനഞ്ജയ കോർട്ടിലാണ് ആദ്യമായി സംഗീതം അവതരിപ്പിച്ചത്. 1957ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

മരണം[തിരുത്തുക]

1974 ഡിസംബർ 15ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Susheela Misra (1991). Musical Heritage of Lucknow. Harman Publishing House. p. 44. ശേഖരിച്ചത്: 11 June 2013.
  2. Projesh Banerji (1 January 1986). Dance In Thumri. Abhinav Publications. pp. 74–. ISBN 978-81-7017-212-3. ശേഖരിച്ചത്: 11 June 2013.
  3. Sangeet Natak Akademi Award - Music:Vocal Sangeet Natak Akademi Award Official listings.
"https://ml.wikipedia.org/w/index.php?title=റസൂലൻ_ഭായ്&oldid=2306675" എന്ന താളിൽനിന്ന് ശേഖരിച്ചത്