മാധബി മുഖർജി
ദൃശ്യരൂപം
Madhabi Mukherjee | |
---|---|
ജനനം | ഫെബ്രുവരി 10, 1942 |
മറ്റ് പേരുകൾ | Madhabi Chakraborty, Madhabi Mukhopadhyay |
പ്രശസ്ത ബംഗാളി സിനിമാ അഭിനേത്രിയാണ് മാധബി മുഖർജി(ജനനം : 1942 ഫെബ്രുവരി 10)1970 -ലെ ഏറ്റവും മികച്ച നടിയ്ക്കുള്ള ദേശീയപുരസ്ക്കാരം മാധബി മുഖർജി നേടിയിട്ടുണ്ട്. സത്യജിത് റേ സംവിധാനം ചെയ്ത ചാരുലത പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റി.
മാധബി ശിശിർ ഭാദുരി,ഛബി ബിശ്വാസ്,നിർമ്മലേന്ദു ലാഹിരി എന്നിവരോടൊപ്പം നാടകരംഗത്തു ആദ്യകാലങ്ങളിൽപ്രവർത്തിച്ചിരുന്നു. 1950 ൽ പ്രേമേന്ദ്രമിത്രയുടെ 'കൻകന്താല ലൈറ്റ് റയിൽവേ'എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള മാധബി മുഖർജിയുടെ പ്രവേശനം .
ആദ്യകാല ചിത്രങ്ങൾ
[തിരുത്തുക]മൃണാൾ സെൻ സംവിധാനം ചെയ്ത "ബൈഷേയ് ശ്രാവൺ"(1960), ഋത്വിക് ഘട്ടകിന്റെ 1965ൽ പുറത്തിറങ്ങിയ 'സുബർണ രേഖ' തുടർന്നുള്ള 'മേഘേ തക് താരാ",'"കോമൾ ഗാന്ധാർ' എന്നിവയായിരുന്നു പ്രധാന ആദ്യകാല ചിത്രങ്ങൾ.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Madhabi Mukherjee
- Profile and filmography at Calcuttaweb.com Archived 2013-09-21 at the Wayback Machine