ദീപാ ദാസ്‌മുൻഷി
15ആം ലോകസഭയിലെ നഗരവികസന മന്ത്രിയാണ് പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വിജയിച്ച ദീപാ ദാസ്‌മുൻഷി. 1960 ജൂലൈ 15 ന് കോൽകത്തയിൽ ബിനോയ് ഘോഷ് - ദുർഗാഘോഷ് ദമ്പതികളുടെ മകളായി ജനിച്ചു. 1994 ഏപ്രിൽ 15 നു പ്രിയ രഞ്ജൻ ദാസ് മുൻഷിയെ വിവാഹം കഴിച്ചു.[1]
അവലംബം[തിരുത്തുക]
- ↑ "ലോക്സഭാംഗം ദീപാ ദാസ്‌മുൻഷി". മൂലതാളിൽ നിന്നും 2014-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-01.