Jump to content

വിക്കിപീഡിയ:ലോക പൈതൃക തിരുത്തൽ യജ്ഞം-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിയമാവലി
തിരുത്തൽ യജ്ഞത്തെപ്പറ്റി
സമ്മാനങ്ങൾ
തുടങ്ങാവുന്ന താളുകൾ
പങ്കെടുക്കാനും പോയന്റുകൾക്കും
നാൾവഴി
ട്വിറ്റർ ടാഗ്
യുനെസ്കോ ചലഞ്ച്

18 April - 18 May, 2017

യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളെപ്പറ്റിയുള്ള തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. 18 ഏപ്രിൽ മുതൽ 18 മെയ് 2017 വരെയാണ് ഈ തിരുത്തൽ യജ്ഞം നടക്കുന്നത്. സ്വീഡിഷ് നാഷണൽ ഹെറിറ്റേജ് ബോർഡും യുനെസ്കോയും ചേർന്നാണ് ഈ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നത്. യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ചിത്രങ്ങളും വിവിധ വിക്കികളിൽ എത്തിക്കുക എന്നതാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം.

ആകെ 168 ലേഖനങ്ങൾ

ഈ താൾ പുതുക്കുക
അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക. പരിപാടി അവസാനിച്ചിരിക്കുന്നു.

സ്ക്കോറുകൾ

[തിരുത്തുക]

ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാർക്കും പോയന്റുകൾ കിട്ടുന്നതാണ്. പോയന്റുകളുടെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യപ്പെടുന്നത്.

  • +1 പോയന്റ് - ലേഖനത്തിൽ ചേർക്കുന്ന ഓരോ 1,000 ബൈറ്റിനും
  • +1 പോയന്റ് - ലേഖനത്തിൽ ചേർക്കുന്ന ഓരോ ചിത്രത്തിനും
  • +1 പോയന്റ് - വിക്കിഡാറ്റയിൽ ചേർക്കുന്ന മാറ്റം വരുത്തുന്ന ഓരോ ലേഖനത്തിനും (എഡിറ്റിനും)
  • +5 പോയന്റ് - തുടങ്ങുന്ന ഓരോ പുതിയ ലേഖനത്തിനും
  • +25 പോയന്റ് - നല്ല ലേഖനങ്ങൾക്ക് (മലയാളം വിക്കിപീഡിയയിൽ ഈ നിബന്ധന പാലിക്കാനായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്)
  • +100 പോയന്റ് - തിരഞ്ഞെടുക്കപ്പെടുന്ന ലേഖനത്തിന് (ഫീച്ചേഡ് ആർട്ടിക്കിൾ)

പോയന്റുകൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഉദാഹരണം പുതിയ ലേഖനം തുടങ്ങി 5,000 ബൈറ്റ് ചേർത്ത് 1 ചിത്രവും ചേർത്ത് വിക്കിഡാറ്റയും ചേർത്താല് - 5 പോയന്റ് പുതിയലേഖനം + 5 പോയന്റ് ബൈറ്റിന് + 1 പോയന്റ് ചിത്രത്തിന് + 1 പോയന്റ് വിക്കിഡാറ്റക്ക് ആകെ 12 പോയന്റ്.

തുടങ്ങുന്ന ലേഖനങ്ങളും പോയന്റുകളും മെറ്റയിലെ താളിൽ ചേർക്കുക

ലേഖനത്തിന്റെ പേരും പോയന്റുകളും മെറ്റതാളിൽ ചേർക്കേണ്ടതാണ്.

സമ്മാനങ്ങൾ

[തിരുത്തുക]
  • ഒന്നാം സമ്മാനം :- 150USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി. അല്ലെങ്കിൽ വേൾഡ് ഹെറിറ്റേജുകളുടെ ഫോട്ടോകളുടെ പ്രിന്റ് (from https://int.pixum.com/poster-canvas#anchorPriceList)
  • രണ്ടാം സമ്മാനം :- 100USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി.
  • മൂന്നാം സമ്മാനം :- 50USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി.
  • 4 മുതൽ 10 വരെ സമ്മാനങ്ങൾ - വിക്കിമീഡിയ പെൻസിൽ, വിക്കിമീഡിയ പിൻ, സ്റ്റിക്കറുകൾ.

പ്രത്യേക സമ്മാനങ്ങൾ

[തിരുത്തുക]
  • സ്വീഡനിലെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളെപ്പറ്റി എഴുതി മിനിമം 7 പോയന്റിനു മുകളിൽ നേടുന്ന ആദ്യത്തെ 100 പേർക്ക് വേൾഡ് ഹെറിറ്റേജ് സൈറ്റ് ഇൻ സ്വീഡൻ എന്ന ബുക്ക് - സ്വീഡിഷ് നാഷണൽ ഹെറിറ്റേജ് ബോർഡ് വക.
  • സ്പെയിനിലെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളെപ്പറ്റി ഏറ്റവും കൂടുതൽ പോയന്റ് കിട്ടുന്നയാളിന് ബുക്കോ വീഡിയോയോ 25USD വിലമതിക്കുന്നത്. Online സൈറ്റിൽ നിന്നും വാങ്ങാം.

Note: If deemed necessary because of unforeseen problems, the organizers reserve the right to change the prizes to a suitable replacement.

പങ്കെടുക്കുന്നവർ

[തിരുത്തുക]

പങ്കെടുക്കുന്നവർ ഇവിടെ പേര് ചേർക്കുക കൂടാതെ മെറ്റയിലെ താളിലും പേര് ചേർക്കുക അവിടെ
=== [[:ml:User:Yourusername|yourusername]] {{mal}}, 0 points ===
എന്ന് ചേർക്കുക.

  1. രൺജിത്ത് സിജി {Ranjithsiji} 11:49, 30 ഏപ്രിൽ 2017 (UTC) - 151 Points[മറുപടി]
  2. --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 15:44, 30 ഏപ്രിൽ 2017 (UTC)[മറുപടി]
  3. --Sai K shanmugam (സംവാദം) 03:27, 1 മേയ് 2017 (UTC)[മറുപടി]
  4. --Jameela P. (സംവാദം) 05:09, 1 മേയ് 2017 (UTC)[മറുപടി]
  5. --കണ്ണൻഷൺമുഖം (സംവാദം) 07:12, 1 മേയ് 2017 (UTC)[മറുപടി]
  6. --Malikaveedu (സംവാദം)--malikaveedu 08:17, 1 മേയ് 2017 (UTC)[മറുപടി]
  7. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:22, 1 മേയ് 2017 (UTC)[മറുപടി]
  8. --ഷഗിൽ കണ്ണൂർ (സംവാദം)--Shagil Kannur 18:23, 1 മേയ് 2017
  9. --അജിത്ത്.എം.എസ് (സംവാദം) 05:45, 2 മേയ് 2017 (UTC)[മറുപടി]
  10. --Akhiljaxxn (സംവാദം) 06:27, 2 മേയ് 2017 (UTC)[മറുപടി]
  11. --അ ർ ജു ൻ (സംവാദം) 04:46, 4 മേയ് 2017 (UTC)[മറുപടി]
  12. --Shyam prasad M nambiar (സംവാദം) 08:24, 6 മേയ് 2017 (UTC)[മറുപടി]
  13. ----അക്ബറലി (സംവാദം) 15:51, 6 മേയ് 2017 (UTC)[മറുപടി]
  14. --Ramjchandran (സംവാദം) 14:14, 7 മേയ് 2017 (UTC)[മറുപടി]
  15. --- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 04:40, 11 മേയ് 2017 (UTC)[മറുപടി]
  16. --Adarshjchandran (സംവാദം) 04:40, 12 മേയ് 2017 (UTC)[മറുപടി]
  17. --- സതീശൻ.വിഎൻ (സംവാദം) 11:12, 13 മേയ് 2017 (UTC)[മറുപടി]

തുടങ്ങാവുന്ന ലേഖനങ്ങൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 168 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ചവ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 8 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ലോക പൈതൃക തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ലോക പൈതൃക തിരുത്തൽ യജ്ഞം 2017|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{ലോക പൈതൃക തിരുത്തൽ യജ്ഞം 2017|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

ലോകപൈതൃക തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

ലോക പൈതൃക പുരസ്കാരം
ലോക പൈതൃക തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് ലോക പൈതൃക പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)