സംവാദം:ഹരപ്പ

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ഹാരപ്പ എന്ന് തന്നെയല്ലെ ശരി? -- ജുനൈദ് 03:45, 6 ജനുവരി 2009 (UTC)Reply[മറുപടി]

  ഹരപ്പ എന്നാണ്‌ ഉച്ചരിച്ചു കാണുന്നത്. ചരിത്ര പുസ്തകങ്ങളിലും ഹരപ്പൻ സംസ്കാരം എന്നൊക്കെയാണ്‌. ഹാരപ്പ എന്ന് പാഠപുസ്തകങ്ങളിലേ കണ്ടിട്ടുള്ളൂ. --ചള്ളിയാൻ ♫ ♫ 07:00, 20 ഫെബ്രുവരി 2009 (UTC)Reply[മറുപടി]

  സംശയനിവാരണത്തിനായി ഹിന്ദിയിലെ ഉച്ചാരണം നോക്കൂ?--ചള്ളിയാൻ ♫ ♫ 07:01, 20 ഫെബ്രുവരി 2009 (UTC)Reply[മറുപടി]

  ഹഡപ്പ(हड़प्पा))ആയിരുന്നൂ യഥാർത്ഥ ഉച്ചാരണം.ഹാരപ്പ എന്ന് സായിപ്പ് പറഞ്ഞ് തെറ്റിച്ചതാന്നു തോനുന്നു. -- Vengolis (സംവാദം) 08:20, 18 ഏപ്രിൽ 2014 (UTC)Reply[മറുപടി]

  ഹിന്ദിയിൽ 'ഡ' അല്ലേ --Vengolis (സംവാദം) 08:24, 18 ഏപ്രിൽ 2014 (UTC)Reply[മറുപടി]

  "https://ml.wikipedia.org/w/index.php?title=സംവാദം:ഹരപ്പ&oldid=2531061" എന്ന താളിൽനിന്ന് ശേഖരിച്ചത്