ഉപയോക്താവ്:Vengolis

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജീൻ പിയാഷെ

നവാഗത താരകം[തിരുത്തുക]

Exceptional newcomer.jpg നവാഗത താരകം
എന്റെ വക ഒരു ചെറിയ താരകം. വിക്കിപീഡിയയിലെ പ്രവർത്തനങ്ങൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം.-- മനോജ്‌ .കെ (സംവാദം) 12:25, 18 ഫെബ്രുവരി 2013 (UTC)
float--റോജി പാലാ (സംവാദം) 12:39, 18 ഫെബ്രുവരി 2013 (UTC)
ഒരൊപ്പ് എന്റെയും. ബുദ്ധമയൂരി അതിമനോഹരമായിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:14, 19 ഫെബ്രുവരി 2013 (UTC)
floatപടങ്ങൾ സൂപ്പർ ഹിറ്റ്‌ ആണ് - Irvin Calicut....ഇർവിനോട് പറയു 08:40, 19 ഫെബ്രുവരി 2013 (UTC)
Barnstar of Diligence.png ഒരു താരകം
വിക്കിയിലെ പുതിയ ലേഖനങ്ങൾക്കും അതിലെ തിരുത്തലുൾക്കും ഈ ഒരു താരകം നൽകുന്നു. ഇനിയും തിരുത്തുക. സസ്നേഹം, --സുഗീഷ് (സംവാദം) 11:20, 2 ജൂൺ 2013 (UTC)
ഒപ്പ്--റോജി പാലാ (സംവാദം) 11:22, 2 ജൂൺ 2013 (UTC)
ഒരൊപ്പ് എന്റെയും, പ്രത്യേകിച്ച് ഓസ് നഗരത്തിലെ മാന്ത്രികനെ മലയാളം വിക്കിയിലെത്തിച്ചതിന് ---ജോൺ സി. (സംവാദം) 13:27, 2 ജൂൺ 2013 (UTC)
Camera Barnstar Hires.png ഛായാഗ്രാഹക താരകം
Papilio buddha.JPG ബുദ്ധമയൂരിയുടെ നല്ല ഒരു ചിത്രം വിക്കിക്ക് സമ്മാനിച്ചതിന് എന്റെ വക ഒരു താരകം. ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് മനോജ്‌ .കെ (സംവാദം) 18:34, 2 ജൂൺ 2013 (UTC)
Wikification Barnstar.svg വിക്കിനോം നക്ഷത്രം
ലേഖനങ്ങളിൽ താങ്കൾ വരുത്തിയ വിക്കിഫിക്കേഷൻ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ ബഹുമതി താങ്കൾക്ക് യോജിക്കുന്നതാണ്:എഴുത്തുകാരി സംവാദം 15:10, 20 മാർച്ച് 2014 (UTC)
Wiki conference 2016 logo v2.png പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:16, 18 ഓഗസ്റ്റ് 2016 (UTC)
Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 03:02, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:23, 1 ഫെബ്രുവരി 2018 (UTC)~

Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:32, 5 ഏപ്രിൽ 2018 (UTC)
WikiGnome.png ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vengolis&oldid=3267223" എന്ന താളിൽനിന്ന് ശേഖരിച്ചത്