ഉപയോക്താവിന്റെ സംവാദം:Sreejithkoiloth
നമസ്കാരം Sreejithkoiloth !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 21:28, 27 ഡിസംബർ 2009 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Sreejithkoiloth,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:03, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Sreejithkoiloth
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:35, 16 നവംബർ 2013 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Sreejithkoiloth, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. --117.218.68.226 11:51, 17 മാർച്ച് 2015 (UTC)
റോന്തുചുറ്റാൻ സ്വാഗതം
[തിരുത്തുക]നമസ്കാരം Sreejithkoiloth, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 09:28, 12 മാർച്ച് 2015 (UTC)
അകുതാഗവ റൂണോസുകെ
[തിരുത്തുക]അകുതാഗവ റൂണോസുകെ already exists, merge may be needed. -- 117.221.228.29
വിക്കിസംഗമോത്സവം 2015
[തിരുത്തുക]പ്രിയ സുഹൃത്തേ,
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?
- വി.കെ ആദർശ് (മൊബൈൽ : 9387907485)
- ലാലു മേലേടത്ത് (മൊബൈൽ : 9562818718)
- ശ്രീജിത്ത് കൊയിലോത്ത് (മൊബൈൽ : 9745002412)
കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ ശ്രീജിത്ത് മാഷിനും അയച്ചതാണേ. _/\_)
എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Sreejithkoiloth
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:41, 9 ഡിസംബർ 2015 (UTC)
GI edit-a-thon updates
[തിരുത്തുക]Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.
- Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
- Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
- Prizes/Awards
Prizes/awards have not been finalized still. These are the current ideas:
- A special barnstar will be given to all the participants who will create or expand articles during this edit-a-thon;
- GI special postcards may be sent to successful participants;
- A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.
We'll keep you informed.
- Train-a-Wikipedian
We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)
Rio Olympics Edit-a-thon
[തിരുത്തുക]Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.
For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)
വർഗ്ഗം:ജൂൺ 3ന് മരിച്ചവർ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു
[തിരുത്തുക]വർഗ്ഗം:ജൂൺ 3ന് മരിച്ചവർ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. Raghith (സംവാദം) 06:25, 26 ഓഗസ്റ്റ് 2016 (UTC)
വിഷ്ണു പ്രഭാകർ
[തിരുത്തുക]ഈ ഫലകം {{Sahitya Akademi Award For Hindi} } നീക്കിയത് എന്തിനാവും?--Vinayaraj (സംവാദം) 16:19, 6 സെപ്റ്റംബർ 2016 (UTC)
- വിനയേട്ടൻ പറഞ്ഞപ്പൊഴാണ് ശ്രദ്ധിച്ചത്. മനഃപൂർവ്വമല്ല. തിരുത്തിയിട്ടുണ്ട്. ശ്രീജിത്ത് കൊയിലോത്ത് | Sreejith Koiloth(സംവാദം) 18:32, 6 സെപ്റ്റംബർ 2016 (UTC)
വിക്കപീഡിയ ഏഷ്യൻ മാസം 2016
[തിരുത്തുക]വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം
[തിരുത്തുക]വാണ്ടലിസം ആണോ?
[തിരുത്തുക]ആരാണ് ഈ Greeshmas ?
[തിരുത്തുക]Greeshmas എന്ന ഉപഭോക്താവ് ഞാനെഴുതുന്ന ലെഖനങ്ങളിൽ നിർദ്ദേശം നൽകുകയും അവയിൽ ഒറ്റവരിയല്ലാത്ത ലേഖനങ്ങളിൽ ഒറ്റവരി ലേഖനം എന്നു ഫലകം ചേർക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാൻ വിചാരിച്ചത് ഉത്തരവാദപ്പെട്ട കാര്യനിർവ്വാഹകനോ മറ്റു അവകാശങ്ങളുള്ള ആളോ ആണെന്നാണ്. പക്ഷെ പിന്നീട് ഈ ലേഖകൻ സാധാരണ ഉപഭോക്താവാണ്, മറ്റു ലേഖനങ്ങൾ ഒന്നും എഴുതാതെ എന്റെ ലേഖനത്തിൽ മാത്രം തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതായി തോന്നുന്നു. അന്വേഷിക്കുമല്ലൊ?
Greeshmasന്റെ പേജ് തുടങ്ങിയത്:
- 08:24, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+167) . . ഉപയോക്താവിന്റെ സംവാദം:Ramjchandran (നിലവിലുള്ളത്) [2 തിരുത്തുകൾ മുൻപ്രാപനം ചെയ്യുക]
- 08:23, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317) . . ഉപയോക്താവിന്റെ സംവാദം:Ramjchandran
- 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195) . . കുമ്മിൾ
- 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70) . . മൺഡ്രോത്തുരുത്ത്
- 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69) . . എങ്ങണ്ടിയൂർ
- 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70) . . കുളക്കട
- 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195) . . മേലില
- 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195) . . ചക്കുവരയ്ക്കൽ
- 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69) . . ഭീമനടി
- 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28) . . പനയാൽ
- 08:13, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28) . . ബംഗര മഞ്ചേശ്വരം
- 08:12, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+26) . . കാഞ്ഞിരംകുളം
- 08:11, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69) . . (ചെ.) കാഞ്ഞിരംകുളം
- 08:09, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317) . . (ചെ.) ഉപയോക്താവിന്റെ സംവാദം:Greeshmas (→ലേഖനം എഴുതിത്തീർന്നില്ല അതിനുമുമ്പുതന്നെ ഒറ്റവരി)
- 08:05, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . (ചെ.) മൈലപ്ര (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
- 08:03, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197) . . (ചെ.) പൂവരണി
- 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . കുറിച്ചിത്താനം (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
- 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71) . . തീക്കോയി (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
- 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . പാമ്പാടുംപാറ
- 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . മാങ്കോട് (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
- 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,196) . . കുമ്മിൾ
- 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71) . . മൺഡ്രോത്തുരുത്ത്
- 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . എങ്ങണ്ടിയൂർ
- 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . കുളക്കട
- 07:57, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197) . . മേലില
- 07:56, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+1) . . ചക്കുവരയ്ക്കൽ
- 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,195) . . ചക്കുവരയ്ക്കൽ
- 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+69) . . ഭീമനടി
- 07:53, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70) . . കാഞ്ഞിരംകുളം (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം:മാറിയത്)
- 07:50, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+29) . . പനയാൽ
- 07:45, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+31) . . ബംഗര മഞ്ചേശ്വരം (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം)
വിക്കികോമൺസ്
[തിരുത്തുക]Akhiljaxxn എന്ന പേരിലുള്ള വിക്കികോമൺസ് അക്കൌണ്ടിൽ ലണ്ടനിലെ മാഡം തുസാസ് വാക്സ് മൂസിയത്തിലെ കുറച്ച് ചിത്രങ്ങൾ അപ് ലോഡ് ചെയ്തിട്ടുണ്ട്. എന്റെ സ്വന്തം ഫോണിൽ എടുത്തതാണ്. ഇവ വിക്കി താളുകളിൽ ഉപയോഗിക്കുന്നതിനായി എങ്ങനെ ചെറുതാക്കാം? Akhiljaxxn (സംവാദം) 11:43, 5 മാർച്ച് 2017 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]സദ്‌വൃത്തമാലിക എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]സദ്‌വൃത്തമാലിക എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സദ്‌വൃത്തമാലിക എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 16:30, 5 ഓഗസ്റ്റ് 2023 (UTC)
Wikimedians of Kerala - August 2024 Newsletter
[തിരുത്തുക]- User group news
- On 17th August 2024, we had our user group monthly meeting held online at Jitsi platform.
- User:Gnoeee and User:Ranjithsiji shared their experience in attending Wikimania 2024 at Katowice, Poland from Kerala. The other known Malayali Wikimedians attended this years Wikimania in-person are User:Mujeebcpy, User:Jsamwrites and User:Leaderboard
- User:Ranjithsiji presented a talk on Schoolwiki project and presented the poster describing activities of Wikimedians of Kerala UG. User:Gnoeee presented the poster describing the activities of OpenDataKerala community.
- User:Ranjithsiji and User:Mujeebcpy worked on a tool named 'Vcutcli' to create small videos by cutting a large video using starting and ending timestamps during Wikimania.
- User:Gnoeee shared updates about the Wiki Loves Onam 2024 campaign. The photography campaign in Wikimedia Commons and Edit-a-thon in Malayalam Wikipedia was discussed.
- Discussed about organising Wikidata Birthday celebration and Wikimedians of Kerala Annual Meetup this year.
- Discussed about the IndiaFOSS 2024 event at Bangalore and two representatives of User-group was planned to attend the event.
- Community members are encouraged to apply for Train the Trainer (TTT) 2024, which will be held in Odisha.
- Community members User:Gnoeee, User:Irshadpp, User:Manojk and User:Ranjithsiji shared their selection to participate in the Wiki Technology Summit taking place on 4th and 5th Oct at Hyderabad. (Read more...)
Events & activities
- On-going events & activities supported by User Group
- Astrophotography Campaign 2024
- Book Digitization
- Wiki Loves Onam 2024 - the photography campaign at Wikimedia Commons
- Wiki Loves Onam 2024 - Edit-a-thon at Malayalam Wikipedia
Upcoming meeting: 21st September 2024 - Register for the event
This message was sent with MediaWiki message delivery (സംവാദം) by Gnoeee (talk) on 12:34, 19 സെപ്റ്റംബർ 2024 (UTC) • Contribute • Manage subscription
Wikimedians of Kerala - September 2024 Newsletter
[തിരുത്തുക]- User group news
- On 21st Sept 2024, we had our user group monthly meeting held online at Jitsi platform.
- User:Gnoeee started the meetup welcoming everyone and shared the agenta for this months meetup as listed in the event page.
- User:Ranjithsiji shared the UG's grant proposal details and the plans for upcoming months.
- User:Ranjithsiji shared his experience in attending IndiaFOSS along with Naveen Francis. Both of them represented the reperentative of Wikimedians of Kerala UG at IndiaFOSS. User:Gnooee's workshop on OpenRefine has been accepted for IndiaFOSS, but due to his absence for personal reasons the workshop was taken by User:Ranjithsiji and Ayushi, an Outreachy intern who has worked with the OpenRefine team.
- User:Gnoeee has been reminded about the last date to submit the Technical Consultations form that was shared in the Village pump, mailing list and other social media platforms.
- User:Gnoeee shared updates about the Wiki Loves Onam 2024 campaign.
- Discussed about organising Wikidata Birthday celebration and Wikimedians of Kerala Annual Meetup this year.
- User:Ranjithsiji shared an update about the online workshop 'Introduction to Wikipedia' he did for SFLC Delhi.
- The Sacharam project idea was discussed. Participants mentioned it would good to discuss with the person who proposed it in the next meeting.
- User:Tonynirappathu shared update about his Book Digitization work.
- Shared the discussion that is going on about the planned WCI 2025
Events & activities
- On-going events & activities supported by User Group
Upcoming meeting: 12th October 2024 - Register for the event
This message was sent with Global message delivery by Gnoeee (talk) on 18:37, 8 ഒക്ടോബർ 2024 (UTC) • Contribute • Manage subscription
Wikimedians of Kerala - October 2024 Newsletter
[തിരുത്തുക]This is Wikimedians of Kerala UG's nineth newsletter.
- User group news
- On 12th Oct 2024, we had our user group monthly meeting held online at Google meet. 17 members attended the meeting.
- User:Gnoeee started the meeting welcoming everyone and shared the agenda for this months meetup as listed in the event page.
- User:Gnoeee shared the updates about Wiki Loves Onam campaign, highlighting that over 4,000 files were uploaded by more than 100 participants between September 1st and 30th.
- User:VSj (WMF) shared the updates about Sancharam project. During the discussion, participants actively contributed by sharing valuable feedback and raising questions to clarify specific aspects of the initiative. Challenges were noted, including technical support for uploading, handling licenses, and managing the content.
- User:Ranjithsiji shared an update on organizing Wikidata birthday with a community gathering and workshop in Kerala, with the potential to collaborate with the OpenStreetMap (OSM) community for greater engagement and shared learning opportunities.
- User:Gnoeee shared an update on Wikidata's 12th Birthday celebrations led by the Wikimedians of Kerala UG on Wikidata Oct 13th-19th. One week focusing on improving hospital and health center data.
- User:Manojk shared an update on the WikiConference Kerala that is planned to be hosted at Thrissur during the month of December. More details will be shared soon. Also shared update on up-coming Malayalam Wikisource activities.
- During the discussion, participants explored the idea to submit a bid for hosting the WCI 2025 in Kerala. The participants expressed their support for the idea, and decided to form a dedicated group was to work on the bid proposal and submit the bid for Kochi location.
- Other news
- User:Athulvis and User:Jameela P. got selection to attend Train-the-Trainer (TTT) program that is being hosted at Bhubaneswar, Odisha.
- User:Gnoeee has received an invitation from the WikiArabia Conference team to attend the conference and to organize an OpenRefine workshop during the conference in Oman.
Events & activities
- On-going events & activities supported by User Group
Upcoming meeting: 9th November 2024 - Register for the event
This message was sent with MediaWiki message delivery (സംവാദം) by Gnoeee (talk) on 17:46, 4 നവംബർ 2024 (UTC) • Contribute • Manage subscription