ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Ajeeshkumar4u !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:16, 25 മേയ് 2018 (UTC)

prettyurl കൂടി ചേർക്കുന്നത് സംബന്ധിച്ച്[തിരുത്തുക]

സുഹൃത്തേ, ജീവശാസ്ത്രത്തിൽ നിന്നും നിരവധി ലേഖനങ്ങൾ വിക്കിപീഡിയയിൽ ചേർത്തുവരുന്നതിൽ വളരെ സന്തോഷം. ലേഖനങ്ങൾക്ക് prettyurl കൂടി ചേർക്കുന്നത് നന്നായിരിക്കും. റോഡ് കോശങ്ങൾ എന്ന താളിന് ഇത് ചേർത്തത് ശ്രദ്ധിക്കുമല്ലോ? -----Vijayan Rajapuram {വിജയൻ രാജപുരം} 15:55, 31 മാർച്ച് 2020 (UTC)

തിരിച്ചുവിടൽ പരിശോധിക്കണം[തിരുത്തുക]

താങ്കൾ നടത്തിയ തിരിച്ചുവിടൽ ശെരിയായ ഫലകത്തിലേക്ക് തിരിച്ചുവിടണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 10:00, 3 ഏപ്രിൽ 2020 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Exceptional newcomer.jpg നവാഗത താരകം
വിക്കിപീഡിയ തിരുത്തുവാനുള്ള ആവേശവും, കഴിവും, സ്ഥിരതയും കൊണ്ട് അസാമാന്യമായ വിധത്തിൽ സംഭാവനകൾ ചെയ്യുന്ന പുതുമുഖ ഉപയോക്താവിന് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 20:20, 13 ഏപ്രിൽ 2020 (UTC)

ഇർവിൻ കാലിക്കറ്റ്‌ .. അംഗീകാരത്തിന് നന്ദി Ajeeshkumar4u (സംവാദം) 03:15, 15 ഏപ്രിൽ 2020 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Ajeeshkumar4u, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Akhiljaxxn (സംവാദം) 06:41, 6 മേയ് 2020 (UTC) നന്ദിAjeeshkumar4u (സംവാദം) 03:43, 7 മേയ് 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Ajeeshkumar4u:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 19:44, 27 മേയ് 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

ഒരു അഭിപ്രായം വേണം[തിരുത്തുക]

മാറ്റം ഒഴിവാക്കണോ വേണ്ടയോ? എനിക്ക് വിഷയത്തിൽ തീരെ അറിവില്ല. ആ ഫലകത്തിൽ കൂടുതൽ തിരുത്തലുകൾ നടത്തിയത്കൊണ്ട താങ്കളോട് ചോദിക്കുന്നത്. Adithyak1997 (സംവാദം) 11:24, 2 ജൂലൈ 2020 (UTC)

Adithyak1997 മാറ്റത്തിന് മുൻപും ശേഷവുമുള്ള പതിപ്പുകൾ തമ്മിൽ ഒറ്റനോട്ടത്തിൽ വ്യത്യാസം ഒന്നും മനസ്സിലാകുന്നില്ല. Ajeeshkumar4u (സംവാദം) 04:13, 3 ജൂലൈ 2020 (UTC)

തിരിച്ചുവിടൽ പരിശോധിക്കണം[തിരുത്തുക]

താങ്കൾ നടത്തിയ തിരുത്ത് പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ഒരാളുടെ താമസവുമായി ബന്ധപ്പെട്ടും 'accommodation' എന്ന പദം ഉപയോഗിക്കാറുണ്ട്. Adithyak1997 (സംവാദം) 19:30, 13 ജൂലൈ 2020 (UTC)

@Adithyak1997 ഒരാളുടെ താമസവുമായി ബന്ധപ്പെട്ടും 'accommodation' എന്ന പദം ഉപയോഗിക്കാറുള്ളതിനാൽ prettyurl ന് വേണ്ടി ആദ്യം ഉണ്ടാക്കിയ accomodation എന്ന താൾ ഇംഗ്ലീഷ് വിക്കിയിലെപ്പോലെ accommodation (eye) എന്നാക്കി തലക്കെട്ട് മാറ്റുകയാണ് ചെയ്തത്. തലക്കെട്ട് മാറ്റിയാൽ പഴയ accommodation എന്ന താൾ ഇല്ലാതായി accommodation (eye) എന്ന താൾ മാത്രം നിലനിൽക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്. തലക്കെട്ട് മാറ്റത്തിന് ശേഷവും accommodation എന്ന താൾ മലയാളം വിക്കിയിൽ നിലനിൽക്കുന്നുവെങ്കിൽ അത് ഡെലീറ്റ് ചെയ്യാവുന്നതാണ്.Ajeeshkumar4u (സംവാദം) 03:44, 14 ജൂലൈ 2020 (UTC)

@Adithyak1997 ആ താൾ ഡെലീറ്റ് ചെയ്യേണ്ട, ഇംഗ്ലീഷ് വിക്കിയിലെ അക്കൊമഡേഷൻ (വിവക്ഷാ താൾ) മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതിലേക്ക് accommodation എന്ന താൾ തിരിച്ചുവിട്ടിട്ടുണ്ട്. Ajeeshkumar4u (സംവാദം) 05:01, 14 ജൂലൈ 2020 (UTC)

ഇപ്പോഴാണ് വിക്കി തുറക്കാൻ സമയം കിട്ടിയത്. അതാണ് മറുപടി വൈകിയത്. ഇപ്പോൾ താങ്കൾ നടത്തിയ തിരുത്തലുകളിൽ പ്രശ്നമില്ല. ഇനി ഒരു കാര്യം കൂടി ചെയ്‌താൽ നന്നായിരിക്കും. അക്കൊമഡേഷൻ (കണ്ണ്) എന്ന താളിൽ വിവക്ഷകളുടെ കണ്ണി ഏറ്റവും മുകളിൽ ചേർക്കണം. Adithyak1997 (സംവാദം) 05:13, 14 ജൂലൈ 2020 (UTC)

അതും ചെയ്തു. Ajeeshkumar4u (സംവാദം) 11:59, 14 ജൂലൈ 2020 (UTC)

We sent you an e-mail[തിരുത്തുക]

Hello Ajeeshkumar4u,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)

ഡെൽഹി[തിരുത്തുക]

ഹലോ, ഫോട്ടോ മോണ്ടേജിന് ചുവടെയുള്ള അടിക്കുറിപ്പ് നിങ്ങൾക്ക് ശരിയാക്കാമോ? നന്ദി.Serv181920 (സംവാദം) 15:05, 14 ഒക്ടോബർ 2020 (UTC)


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller4.svg

നമസ്കാരം Ajeeshkumar4u, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 04:20, 22 ഒക്ടോബർ 2020 (UTC)