ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.

ഉപയോക്താവ്:Ajeeshkumar4u

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ അജീഷ് കുമാർ, കേരള ആരോഗ്യ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ആണ്.

Im Ajeesh Kumar, working as Optometrist in Kerala government Health Services

India Kerala locator map.svgThis user is a native of the Indian state of Kerala
en-3 This user is able to contribute with an advanced level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ta-1 இந்த பயனாளர் தமிழில் அடிப்படையான அளவில் பங்களித்து உதவமுடியும்.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംസംഭാവനകൾ :

Star of life.svg വൈദ്യശാസ്ത്ര താരകം
വൈദ്യശാസ്ത്രപരമായ ലേഖനങ്ങൾ വിക്കിപീഡിയയിലേക്ക് കൊണ്ടുവരുന്നതിന് ഈ താരകം താങ്കൾക്ക് സമ്മാനിക്കുന്നു. ഇനിയും കൂടുതൽ മികവാർന്ന ലേഖനങ്ങൾ സംഭാവന ചെയ്യാൻ സാധിക്കട്ടെ. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Akhil Aprem സംവാദത്താൾ 06:51, 5 ജൂൺ 2020 (UTC)
        നല്ല ലേഖനങ്ങൾ. അഭിനന്ദനങ്ങൾ ! --ജേക്കബ് (സംവാദം) 06:14, 5 സെപ്റ്റംബർ 2020 (UTC)
Rosetta Barnstar.png ഇന്ദ്രനീല നക്ഷത്രം
വിവർത്തനത്തിലൂടെ മികച്ച ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർത്തതിന്. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: Vijayan Rajapuram {വിജയൻ രാജപുരം} 04:42, 6 സെപ്റ്റംബർ 2020 (UTC)
അഭിനന്ദങ്ങൾ.--KG (കിരൺ) 00:06, 7 സെപ്റ്റംബർ 2020 (UTC)
Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 04:58, 1 ഡിസംബർ 2020 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ajeeshkumar4u&oldid=3481620" എന്ന താളിൽനിന്ന് ശേഖരിച്ചത്