Jump to content

വിക്കിപീഡിയ:കാര്യനിർവാഹകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Administrators എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപീഡിയരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

കാര്യനിർവാഹകരുടെ ശേഷികൾ

വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.

സംരക്ഷിത താളുകൾ

  • താളുകൾ തിരുത്തുന്നതിൽ നിന്നു സംരക്ഷിക്കാനും അതു മാറ്റാനും സാധിക്കും. അപൂർവ്വം താളുകൾ അവയുടെ പ്രാധാന്യമനുസരിച്ച് മൊത്തത്തോടെ സംരക്ഷിക്കാനോ (കാര്യനിർവാഹകർക്കും മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ) ഭാഗികമായി സംരക്ഷിക്കാനോ (അംഗത്വമെടുത്തവർക്ക് മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ), അത്തരം സംരക്ഷണങ്ങൾ കാലാനുസൃതമായി മാറ്റാനോ കഴിയും.
  • പ്രധാന താളോ അതുപോലുള്ള മറ്റുസംരക്ഷിത താളുകളോ തിരുത്തുവാൻ അവർക്കു സാധിക്കും. പ്രധാന താൾ പോലുള്ള താളുകൾ തുടർച്ചയായി നശീകരണ പ്രവർത്തനങ്ങൾക്ക് വിധേയമാകാറുണ്ട് എന്നതു തന്നെ കാരണം.

താളുകൾ മായ്ച്ചുകളയാനും, മായ്ച്ചുകളഞ്ഞവ തിരിച്ചു കൊണ്ടുവരാനും

താളുകൾ, ചിത്രങ്ങളടക്കം മായ്ച്ചുകളയാൻ (അവയുടെ പഴയരൂപങ്ങൾ) ഉൾപ്പെടെ മായ്ച്ചുകളയാൻ അവർക്കു സാധിക്കും. ചില മായ്ച്ചുകളയലുകൾ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകൾ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.

  • മായ്ച്ചുകളഞ്ഞ താളുകളുടെ ഉള്ളടക്കം കാണാനും ആവശ്യമെങ്കിൽ അവയെ തിരിച്ചു വിക്കിപീഡിയയിൽ ചേർക്കാനും കഴിയും.

തടയൽ, തടഞ്ഞുവെച്ചവരെ അനുവദിപ്പിക്കൽ

  • ഐ.പി. വിലാസങ്ങളോ, അവയുടെ റേഞ്ചോ, വിക്കിപീഡിയയിലെ ഉപയോക്താക്കളെ തന്നെയോ കുറച്ചുകാലത്തേക്കോ, എക്കാലത്തേക്കും തന്നെയോ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും
  • ഇത്തരം തടയലുകളൊക്കെയും നീക്കം ചെയ്യാനും സാധിക്കും.

പൂർവ്വപ്രാപനം

ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.

കാര്യനിർ‌വാഹകരുടെ തെരഞ്ഞെടുപ്പ്

കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ്‌ സാധിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

സിസോപ്‌ പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങൾ താഴെപ്പറയുന്നവ ആണ്.

  1. മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  2. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  3. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  4. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

ബ്യൂറോക്രാറ്റ് പദവിക്കുള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവ ആണ്.

  1. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  2. ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (Sysop) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  3. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  4. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  5. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സജീവരല്ലാത്ത കാര്യനിർവാഹകർ

സമീപകാലത്ത് വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം.

  1. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
  2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറ് തിരുത്തുകൾ നടത്തിയിട്ടില്ല.
  3. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒരു അഡ്മിൻ പ്രവൃത്തിയും നടത്തിയിട്ടില്ല.

വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ഒരു മാസത്തിനു ശേഷം കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും (കുറഞ്ഞത് ഒരുമാസത്തെ കാലയളവിലെ തിരുത്തലുകൾ വേണം, ഒന്നോ രണ്ടോ ദിവസം കൊണ്ട് 100 തിരുത്തലുകൾ നടത്തിയിട്ട് കാര്യമില്ല) നടത്തിയാൽ തിരഞ്ഞെടുപ്പ് കൂടാതെ ടൂളുകൾ തിരികെ നൽകാവുന്നതാണ്.[1]

Translation for Stewards An administrator may be considered inactive if the person has made

  1. No edits in ml.wiki during the last 3 months and
  2. Less than 100 edits in ml.wiki during the last 12 months and
  3. No admin actions in ml.wiki during the last 3 months.

In order to prevent abuse of rights on user account, stewards may remove the sysop / bureaucrat flag of such users without additional discussion or notice in local wiki. Once the user comes back active, the user can get the flag back, upon request to local bureaucrat/steward, without need for an additional election / discussion.

നിലവിലുള്ള കാര്യനിർവാഹകർ

മലയാളം വിക്കിപീഡിയയിൽ നിലവിൽ 14 കാര്യനിർവ്വാഹകരുണ്ട് അതിൽ 2 പേർ ബ്യൂറോക്രാറ്റുകളാണ്‌.

  1. ദുരുപയോഗ അരിപ്പ (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് - സ്വതേ കാര്യനിർവാഹകൻ, വിക്കി ഉപകരണം.
  2. Jacob.jose (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2008 ഫെബ്രുവരി 6 മുതൽ ഇതുവരെ.
  3. Razimantv (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2009 ഒക്ടോബർ 17 മുതൽ ഇതുവരെ.
  4. Kiran Gopi (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2010 ഒക്ടോബർ 16 മുതൽ സിസോപ്; 2021 മേയ് 12 മുതൽ ബ്യൂറോക്രാറ്റ്.
  5. Drajay1976 (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2013 ഫെബ്രുവരി 1 മുതൽ ഇതുവരെ.
  6. Fotokannan (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2013 മേയ് 10 മുതൽ ഇതുവരെ.
  7. Irvin calicut (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2013 മേയ് 10 മുതൽ ഇതുവരെ.
  8. Ranjithsiji (talk · contribs · blocks · protections · deletions · page moves · rights · RfA) - ബ്യൂറോക്രാറ്റ്, സിസോപ് - 2016 ഒക്ടോബർ 09 മുതൽ സിസോപ്; 2018 നവംബർ 29 മുതൽ ബ്യൂറോക്രാറ്റ്.
  9. TheWikiholic (talk · contribs · blocks · protections · deletions · page moves · rights · RfA) - സിസോപ് - 2018 ഫെബ്രുവരി 07 മുതൽ ഇതുവരെ.
  10. Malikaveedu (talk · contribs · blocks · protections · deletions · page moves · rights · RfA) - സിസോപ് - 2018 നവംബർ 30 മുതൽ ഇതുവരെ.
  11. Meenakshi nandhini (talk · contribs · blocks · protections · deletions · page moves · rights · RfA) - സിസോപ് - 2020 ജൂൺ 3 മുതൽ ഇതുവരെ.
  12. Vijayanrajapuram (talk · contribs · blocks · protections · deletions · page moves · rights · RfA) - സിസോപ് - 2020 ആഗസ്റ്റ് 7 മുതൽ ഇതുവരെ.
  13. Vinayaraj (talk · contribs · blocks · protections · deletions · page moves · rights · RfA) - സിസോപ് - 2021 ഏപ്രിൽ 28 മുതൽ ഇതുവരെ.
  14. Ajeeshkumar4u (talk · contribs · blocks · protections · deletions · page moves · rights · RfA) - സിസോപ് - 2021 മേയ് 30 മുതൽ ഇതുവരെ.

വിരമിച്ച കാര്യനിർ‌വാഹകർ

  1. Manjithkainiബ്യൂറോക്രാറ്റ്, സിസോപ് (2005 സെപ്റ്റംബർ 4 – 2007 മേയ് 15) – സ്വയം വിരമിച്ചു.
  2. Challiyanസിസോപ് (2007 നവംബർ 27 – 2008 ജനുവരി 5) – സ്വയം വിരമിച്ചു.
  3. Tux the penguinസിസോപ് (2006 ഡിസംബർ 18 – 2008 ജൂൺ 28) – സ്വയം വിരമിച്ചു.
  4. Simynazarethസിസോപ് (2007 ഓഗസ്റ്റ് 28 – 2008 സെപ്റ്റംബർ 8) – സ്വയം വിരമിച്ചു.
  5. Subeesh Balanസിസോപ് (2009 ഒക്ടോബർ 17 – 2011 മേയ് 2) – സ്വയം വിരമിച്ചു.
  6. Jyothisസിസോപ് (2007 സെപ്റ്റംബർ 21 – 2011 ജൂൺ 18) – സ്വയം വിരമിച്ചു.
  7. Vssunബ്യൂറോക്രാറ്റ്, സിസോപ് – (2007 ഏപ്രിൽ 5 - 2013 ഏപ്രിൽ 13) – സ്വയം വിരമിച്ചു.
  8. Anoopanബ്യൂറോക്രാറ്റ്, സിസോപ് – (2008 മേയ് 6 - 2014 ജനുവരി 06) – സ്വയം വിരമിച്ചു.
  9. Rojypalaസിസോപ് – (2011 ജൂലൈ 4 - 2014 ജനുവരി 30) - സ്വയം വിരമിച്ചു.
  10. Shijualexസിസോപ് – 2010 ജൂൺ 21 - 2013 ജൂൺ 25) – 2013 ജൂൺ 25നു് - സ്വയം വിരമിച്ചു.
  11. Manojk - സിസോപ് – 2013 മേയ് 27 - 2014 ഫെബ്രുവരി 24, സ്വയം വിരമിച്ചു.
  12. Sidharthanസിസോപ് – 2008 സെപ്റ്റംബർ 25 - 2014 ഫെബ്രുവരി 28. സ്വയം വിരമിച്ചു.
  13. Raghithസിസോപ് (2011 നവംബർ 24 – 2015 ഫെബ്രുവരി 22) സ്വയം വിരമിച്ചു.
  14. Jairodzസിസോപ് (2012 ജൂൺ 30 – 2017 സെപ്റ്റംബർ 1) സ്വയം വിരമിച്ചു.
  15. Rameshngസിസോപ് (2009 മേയ് 14 – 2018 ജനുവരി 15) സ്വയം വിരമിച്ചു.
  16. ബിപിൻ - സിസോപ് (2014 മാർച്ച് 12 – 2018 മാർച്ച് 22) സ്വയം വിരമിച്ചു.
  17. Praveenpബ്യൂറോക്രാറ്റ്, സിസോപ് – (2006 ജൂൺ 20 - 2020 ജൂൺ 14) സ്വയം വിരമിച്ചു.
  18. Adithyak1997 - സിസോപ് - (2020 ആഗസ്റ്റ് 7 - 2020 സെപ്റ്റംബർ 16) - സ്വയം വിരമിച്ചു.

നിർജ്ജീവകാര്യനിർവാഹകർ

  1. Bijeeബ്യൂറോക്രാറ്റ്, സിസോപ് (2005 ഡിസംബർ 6 – 2012 ഏപ്രിൽ 14) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  2. Peringzസിസോപ് (2006 ജനുവരി 9 – 2012 ഏപ്രിൽ 14) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  3. Sadik Khalidബ്യൂറോക്രാറ്റ്, സിസോപ് – (2007 മേയ് 31 - 2013 ഏപ്രിൽ 1) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  4. Junaidpvബ്യൂറോക്രാറ്റ്, സിസോപ് - (2009 ജൂലൈ 28 - 2015 ഫെബ്രുവരി 12) - നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  5. Jigeshസിസോപ് – (2007 മെയ് 31 - 2020 ഫെബ്രുവരി 20) - നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  6. Ezhuttukariസിസോപ് – (2012 ഫെബ്രുവരി 18 - 2020 ഫെബ്രുവരി 20) - നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  7. Deepugnസിസോപ് – (2006 സെപ്റ്റംബർ 22 - 2020 ഏപ്രിൽ 21) - നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  8. Abhishek Jacobസിസോപ് – (2008 സെപ്റ്റംബർ 25 - 2020 ഏപ്രിൽ 21) - നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  9. Arunsunilkollam - സിസോപ് - (2018 ഫെബ്രുവരി 05 - 2020 ഏപ്രിൽ 21) - നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  10. Viswaprabha - സിസോപ് - (2014 ഒക്ടോബർ 09 - 2020 ജൂലൈ 1) നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  11. Manuspanicker - സിസോപ് - (2014 ഫെബ്രുവരി 26 - 2021 മാർച്ച് 31) നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  12. Adv.tksujith - സിസോപ് - (2013 ഏപ്രിൽ 24 - 2021 ജൂൺ 1) നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  13. Ramjchandran - സിസോപ് - (2018 ഫെബ്രുവരി 18 - 2021 ജൂൺ 1) നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  14. Sreejithk2000 - സിസോപ് - (2010 നവംബർ 01 - 2024 ഫെബ്രുവരി 4) നിർജ്ജീവമായതിനാൽ ഒഴിവാക്കി.

കാര്യനിർവാഹകരുടെ പട്ടിക

നം. ഉപയോക്താവ് സിസോപ് ബ്യൂറോക്രാറ്റ് ഡീ-അഡ്മിൻഷിപ്പ് /വിരമിച്ച തിയതി അംഗത്വം
1 Manjithkaini സെപ്റ്റംബർ 4, 2005 ഒക്ടോബർ 9, 2005 മേയ് 15, 2007
2 Bijee~mlwiki ഡിസംബർ 6, 2005 ഡിസംബർ 6, 2005 ഏപ്രിൽ 14, 2012
3 Peringz ജനുവരി 9, 2006 ഏപ്രിൽ 14, 2012
4 Praveenp ജൂൺ 20, 2006 നവംബർ 7, 2007 ജൂൺ 14, 2020 ഫെബ്രുവരി 20, 2006
5 Deepugn സെപ്റ്റംബർ 22, 2006 ഏപ്രിൽ 21, 2020 ഏപ്രിൽ 19, 2006
6 Tux the penguin ഡിസംബർ 18, 2006 ജൂൺ 28, 2008 മേയ് 5, 2006
7 Vssun ഏപ്രിൽ 5, 2007 മേയ് 31, 2007 ഏപ്രിൽ 13, 2013 ഏപ്രിൽ 12, 2006
8 Jigesh മേയ് 31, 2007 ഫെബ്രുവരി 20, 2020 ഒക്ടോബർ 20, 2006
9 Sadik Khalid മേയ് 31, 2007 ഒക്ടോബർ 19, 2008 ഏപ്രിൽ 1, 2013 ജൂൺ 3, 2006
10 Simynazareth ഓഗസ്റ്റ് 28, 2007 സെപ്റ്റംബർ 8, 2008 ജൂലൈ 21, 2006
11 Jyothis സെപ്റ്റംബർ 21, 2007 ജൂൺ 18, 2011 സെപ്റ്റംബർ 19, 2006
12 Shijualex ഒക്ടോബർ 8, 2008 ജൂൺ 25, 2013 ജൂൺ 21, 2006
13 Challiyan നവംബർ 27, 2007 ജനുവരി 5, 2008 സെപ്റ്റംബർ 23, 2006
14 Jacob.jose ഫെബ്രുവരി 6, 2008 ജൂൺ 18, 2007
15 Anoopan മേയ് 6, 2008 ഓഗസ്റ്റ് 2, 2012 ജനുവരി 6, 2014 സെപ്റ്റംബർ 3, 2007
16 Abhishek Jacob സെപ്റ്റംബർ 25, 2008 ഏപ്രിൽ 21, 2020 നവംബർ 26, 2007
17 Sidharthan സെപ്റ്റംബർ 25, 2008 ഫെബ്രുവരി 28, 2014 മേയ് 13, 2006
18 Rameshng മേയ് 14, 2009 ജനുവരി 15, 2018 ഒക്ടോബർ 28, 2006
19 Junaidpv ജൂലൈ 28, 2009 ഒക്ടോബർ 13, 2011 ഫെബ്രുവരി 12, 2015 മേയ് 15, 2008
20 Subeesh Balan ഒക്ടോബർ 17, 2009 മേയ് 2, 2011 ഡിസംബർ 22, 2007
21 Razimantv ഒക്ടോബർ 17, 2009 ഫെബ്രുവരി 4, 2009
22 Kiran Gopi ഒക്ടോബർ 16, 2010 മേയ് 12, 2021 മേയ് 27, 2009
23 Sreejithk2000 നവംബർ 1, 2010 ഫെബ്രുവരി 3, 2024 ജനുവരി 11, 2006
24 Rojypala ജൂലൈ 4, 2011 ജനുവരി 30, 2014 ജൂൺ 1, 2008
25 Raghith നവംബർ 24, 2011 ഫെബ്രുവരി 22, 2015 നവംബർ 23, 2010
26 Ezhuttukari ഫെബ്രുവരി 18, 2012 ഫെബ്രുവരി 20, 2020 ജൂൺ 17, 2009
27 Jairodz ജൂൺ 30, 2012 സെപ്റ്റംബർ 1, 2017 മാർച്ച് 20, 2011
28 Drajay1976 ഫെബ്രുവരി 1, 2013 മേയ് 19, 2012
29 Adv.tksujith‎‎ ഏപ്രിൽ 24, 2013 ജൂൺ 1, 2021 ഫെബ്രുവരി 15, 2008
30 Fotokannan‎‎ മേയ് 10, 2013 ഡിസംബർ 13, 2009
31 Irvin calicut‎‎ മേയ് 10, 2013 ജനുവരി 16, 2011
32 Manojk‎‎ മേയ് 27, 2013 ഫെബ്രുവരി 24, 2014 സെപ്റ്റംബർ 20, 2009
33 Manuspanicker ഫെബ്രുവരി 26, 2014 മാർച്ച് 1, 2021 ഏപ്രിൽ 7, 2012
34 ബിപിൻ മാർച്ച് 12, 2014 മാർച്ച് 22, 2018 നവംബർ 11, 2005
35 Viswaprabha ഒക്ടോബർ 9, 2014 ജൂലൈ 3, 2020 സെപ്റ്റംബർ 14, 2005
36 Ranjithsiji ഒക്ടോബർ 9, 2016 നവംബർ 29, 2018 ഡിസംബർ 14, 2010
37 Arunsunilkollam ഫെബ്രുവരി 5, 2018 ഏപ്രിൽ 21, 2020 ഓഗസ്റ്റ് 3, 2013
38 TheWikiholic ഫെബ്രുവരി 7, 2018 ജനുവരി 4, 2016
39 Ramjchandran ഫെബ്രുവരി 18, 2018 ജൂൺ 1, 2021 ഒക്ടോബർ 15, 2012
40 Malikaveedu നവംബർ 30, 2018 മാർച്ച് 24, 2010
41 Meenakshi nandhini ജൂൺ 3, 2020 നവംബർ 4, 2017
42 Adithyak1997 ഓഗസ്റ്റ് 7, 2020 സെപ്റ്റംബർ 16, 2020 ജൂലൈ 10, 2016
43 Vijayanrajapuram ഓഗസ്റ്റ് 7, 2020 നവംബർ 1, 2010
44 Vinayaraj ഏപ്രിൽ 28, 2021 ഏപ്രിൽ 7, 2011
45 Ajeeshkumar4u മേയ് 30, 2021 മേയ് 25, 2018

ഇതും കാണുക

അവലംബം