ഉപയോക്താവിന്റെ സംവാദം:TheWikiholic

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

രണ്ടാം നിലവറ

മൂന്നാം നിലവറ

Wikimedia Wikimeet India 2021 Program Schedule: You are invited 🙏[തിരുത്തുക]

WMWMI logo 2.svg
Hello TheWikiholic,

Hope this message finds you well. Wikimedia Wikimeet India 2021 will take place from 19 to 21 February 2021 (Friday to Sunday). Here is some quick important information:

 • A tentative schedule of the program is published and you may see it here. There are sessions on different topics such as Wikimedia Strategy, Growth, Technical, etc. You might be interested to have a look at the schedule.
 • The program will take place on Zoom and the sessions will be recorded.
 • If you have not registered as a participant yet, please register yourself to get an invitation, The last date to register is 16 February 2021.
 • Kindly share this information with your friends who might like to attend the sessions.

Schedule : Wikimeet program schedule. Please register here.

Thanks
On behalf of Wikimedia Wikimeet India 2021 Team

Wikimedia Foundation Community Board seats: Call for feedback meeting[തിരുത്തുക]

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)[reply]

തിരിച്ചുവിടൽ പരിശോധിക്കുക[തിരുത്തുക]

അഭിനയ ദർപ്പണം എന്ന താളിൽ അഖിൽ ചേട്ടൻ നടത്തിയ അവസാന തിരുത്തൽ ഒന്ന് പരിശോധിക്കാവോ? നിലവിൽ ഇരട്ട തിരിച്ചുവിടലായിട്ടാണ് അതുള്ളത്. Adithyak1997 (സംവാദം) 19:40, 8 മേയ് 2021 (UTC)[reply]

അവസാന തിരുത്തൽ മുൻപ്രാപനം ചെയ്തു. TheWikiholic (സംവാദം) 20:13, 8 മേയ് 2021 (UTC)[reply]

GFDL[തിരുത്തുക]

Hi! I made a suggestion at മീഡിയവിക്കി_സംവാദം:Licenses but it is probably not a page that many users notice. Could you have a look or give me a link to a better page to make the suggestion? --MGA73 (സംവാദം) 12:36, 28 മേയ് 2021 (UTC)[reply]

സി. മുഹമ്മദ് ഫൈസി[തിരുത്തുക]

നിർദ്ദേശം ഇവിടെയും ചേർക്കേണ്ടേ?. Irshadpp (സംവാദം) 13:26, 30 മേയ് 2021 (UTC)[reply]

ട്വിങ്കിൾ ന്റെ സാങ്കേതിക പ്രശ്നം ആണെന്ന് തോന്നുന്നു. TheWikiholic (സംവാദം) 13:32, 30 മേയ് 2021 (UTC)[reply]

നിർദ്ദേശങ്ങൾ[തിരുത്തുക]

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്നതിന്റെ തുടക്കത്തിലുള്ള നിർദ്ദേശം പ്രകാരമാണ് കരട് തലക്കെട്ടിന് തൊട്ടുതാഴേക്ക് മാറ്റിയത്. ആ നിർദ്ദേശങ്ങൾ ഇങ്ങനെ വായിക്കാം

ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
 • ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.
 • ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
 • 14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
 • സൃഷ്ടിപരമായ ചർച്ചകളല്ല നടക്കുന്നതെങ്കിൽ 14 ദിവസം കഴിയുമ്പോൾ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ്. ഇത് 7 ദിവസം കൊണ്ട് തീരണം.

താങ്കൾ ചെയ്തത് തിരുത്തുമെന്ന് കരുതുന്നു. Irshadpp (സംവാദം) 13:02, 29 ജൂൺ 2021 (UTC)[reply]

പദ്ധതി താളിലെ മറ്റു ചർച്ചകൾ കാണുക. വിഷയത്തെ കുറിച്ചു പൊതുവായ ചർച്ചക്കു ശേഷം ആണ്. കരട് ചേർക്കുന്നത്. പുതിയ സെക്ഷൻ ആയിട്ട് ചേർക്കുന്നതിനാൽ അത് കാണാതെ പോകുന്ന പ്രശനം ഇല്ല. വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന ഒരു നയം ആണ് കാലക്രമം പാലിക്കുക എന്നുള്ളത്. അവസാനം ചേർക്കുന്ന വിവരങ്ങൾ താളിന്റെ മുകളിൽ തന്നെ ചേർക്കുന്നത് കൺഫ്യൂഷൻ വരാൻ ഇടയാക്കും. ആയതിനാൽ ഞാൻ ഇത് റിവേർട് ചെയ്യില്ല. ഇർഷാദിനു ചെയ്യാം. അല്ലെങ്കിൽ കരടിന്മേലുള്ള ചർച്ച എന്ന് തുടങ്ങി മറ്റു ചർച്ചകൾക്ക് സമാനമായി പുതിയ സെക്ഷൻ തുടങ്ങാവുന്നതാണ്. TheWikiholic (സംവാദം) 13:17, 29 ജൂൺ 2021 (UTC)[reply]
വിക്കി നയപ്രകാരം ചെയ്ത ഒരു തിരുത്ത് Disruptive edit എന്ന് വിശേഷിപ്പിച്ചുകൊണ്ട് താങ്കൾ ചെയ്തതുകൊണ്ടാണ് താങ്കളോട് തന്നെ അത് മുൻപ്രാപനം ചെയ്യാനാവശ്യപ്പെട്ടത്. എനിക്ക് റിവേർട്ട് ചെയ്യാനെന്തിനാ ആരുടെയെങ്കിലും സമ്മതം. നയരൂപീകരണതാളിന്റെ നിർദേശപ്രകാരം ചെയ്ത ഒരുകാര്യം Disruptive edit എന്ന വിശേഷിപ്പിച്ചതുകൊണ്ട് താങ്കൾ തന്നെ നാൾവഴിയുടെ ദർശനീയത മറച്ചുകൊണ്ട് റിവെർട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു.--Irshadpp (സംവാദം) 13:28, 29 ജൂൺ 2021 (UTC)[reply]
വിക്കി നയപ്രകാരം കാലക്രമം പാലിക്കാതെ പുതിയ കമെന്റുകൾ പഴയ കമന്റുകളുടെ മുകളിൽ തിരുകി കയറ്റുന്നത് Disruptive editing ആണ്. താങ്കൾ മുകളിൽ ഉദ്ധരിച്ചത് പദ്ധതി താളിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണ് അല്ലാതെ നയം അല്ല. ഈ പദ്ധതി താളിനു സമാനമായ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദ്ധതി താൾ ആണിത് അവിടെ ഇത്തരം വിചിത്രമായ ഒരു നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത്തരം നിർദ്ദേശം വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന കാലക്രമം പാലിക്കുക എന്നുള്ള കീഴ്‌വഴക്കതിനെതിരെ ആണ്. TheWikiholic (സംവാദം) 13:45, 29 ജൂൺ 2021 (UTC)[reply]
പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഞാൻ കരട് മുകളിലേക്ക് നീക്കിയത്. അതിനെ Disruptive editing എന്ന് വിശേഷിപ്പിച്ചതുകൊണ്ടാണ് ദർശനീയത മായ്ച്ചുകൊണ്ട് താങ്കളുടെ തിരുത്ത് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. മാർഗ്ഗനിർദ്ദേശം തെറ്റാണെങ്കിൽ അത് വേറെ തന്നെ ചർച്ചചെയ്യാമല്ലോ. അതുവരെയും എന്റെ തിരുത്ത് നിലനിൽക്കുന്നതാണ്. തെറ്റ് തിരുത്തണം-നാൾവഴി കാണാത്തരൂപത്തിൽ.--Irshadpp (സംവാദം) 12:33, 30 ജൂൺ 2021 (UTC)[reply]
ആ മാർഗ്ഗ നിർദ്ദേശത്തിലേക്ക് എത്തിപ്പെട്ട ചർച്ച ഒന്ന് കാണാൻ പറ്റുമോ?. ബാക്കി കാര്യങ്ങൾ അഡ്മിൻസ് നോട്ടീസ് ബോര്ഡില് പറയാം.-- TheWikiholic (സംവാദം) 14:17, 30 ജൂൺ 2021 (UTC)[reply]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

 • Bangladesh: 4:30 pm to 7:00 pm
 • India & Sri Lanka: 4:00 pm to 6:30 pm
 • Nepal: 4:15 pm to 6:45 pm
 • Pakistan & Maldives: 3:30 pm to 6:00 pm
 • Live interpretation is being provided in Hindi.
 • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[reply]

കെ.കെ. നായർ[തിരുത്തുക]

താങ്കൾ കെ.കെ. നായർ(ലോകസഭാംഗം) എന്ന പേരിൽ തുടങ്ങിയ ലേഖനം കെ. കെ. നായർ (രാഷ്ട്രീയപ്രവർത്തകൻ) എന്നാക്കിയതായി കണ്ടു. ഏറെ നാൾ നിയമസഭാംഗമായ കെ.കെ. നായർ എന്നൊരു രാഷ്ട്രീയപ്രവർത്തകൻ ഉള്ളതുകൊണ്ടാണ് പുതുതായി തുടങ്ങിയ താളിനു ലോകസഭാംഗം എന്നു ചേർത്തത്. ഇപ്പോഴുള്ള രാഷ്ട്രീയപ്രവർത്തകൻ എന്ന തലക്കെട്ട് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനേ ഉപകരിക്കൂ. മാത്രവുമല്ല കെ.കെ. നായർ (വിവർത്തകൻ) എന്നൊരു ലേഖനവും നമുക്കുണ്ട്. ഇതോടൊപ്പം തന്നെ പേരു മാറ്റിയപ്പോൾ വിക്കിപീഡിയ ശൈലി പ്രകാരമല്ല പേരു മാറ്റിയത്. ശൈലീപുസ്തകപ്രകാരം ഇനീഷ്യലുകൾക്കിടയിൽ സ്പേസ് പാടില്ലെന്നും, ഇനീഷ്യൽ കഴിഞ്ഞ് സ്പേസ് വേണമെന്നുമാണ്. താങ്കൾ മാറ്റിയപ്പോൾ അതും ശരിയായില്ല. ആവശ്യമായത് ചെയ്യുമല്ലോ. --DasKerala (സംവാദം) 16:25, 15 ഓഗസ്റ്റ് 2021 (UTC)[reply]

can you help please[തിരുത്തുക]

few users block and revert their edits where players have different teams while listed to play for completely other in kolkata league:

https://en.m.wikipedia.org/wiki/2021%E2%80%9322_Calcutta_Premier_Division#

https://en.m.wikipedia.org/wiki/L%C3%A9once_Dodoz

https://en.m.wikipedia.org/wiki/Christopher_Chizoba

https://en.m.wikipedia.org/wiki/Varney_Kallon#

https://en.m.wikipedia.org/wiki/Princewill_Emeka

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ TheWikiholic,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[reply]

തടയണം[തിരുത്തുക]

പെട്ടെന്ന് ഇടപെട്ടതിന് വളരെ നന്ദി. അവരെ രണ്ടുപേരെയും തടയുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. മൂന്നു മുൻപ്രാപനം ഒക്കെ എന്നേ കഴിഞ്ഞു എന്നു തോന്നുന്നു. രണ്ടുപേർക്കും കുറച്ചു അവധി കൊടുത്ത് ആലോചിക്കാൻ സമയം കൊടുക്കുന്നതാണ് നല്ലതെന്നു ഞാൻ കരുതുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:46, 15 സെപ്റ്റംബർ 2021 (UTC)[reply]

രണ്ടു പേരെയും തുടർച്ചായി തിരുത്തൽ യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ മൂന്നു ദിവസത്തേക്ക് തടയുകയും. പ്രസ്തുത താൾ ഒരാഴ്ചത്തേക്ക് അഡ്മിൻസ് ഒൺലി ആയി പരിമിതിപ്പെടുത്തിയിട്ടുമുണ്ട്.TheWikiholic (സംവാദം) 13:03, 15 സെപ്റ്റംബർ 2021 (UTC)[reply]
ഉ:TheWikiholic, മൂന്ന് മുൻപ്രാപനം (Three reverts) നടത്താത്ത എന്നെ ഏതു നയപ്രകാരമാണ് തടഞ്ഞത് എന്ന് വിശദമാക്കുമോ? ---ജോൺ സി. (സംവാദം) 02:00, 21 സെപ്റ്റംബർ 2021 (UTC)[reply]
വിക്കിപീഡിയ:തിരുത്തൽ യുദ്ധം കാണുക അതിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് വിക്കിപീഡിയയുടെ നയങ്ങൾ തിരുത്തൽ യുദ്ധങ്ങൾക്കെതിരെയാണ്‌, 3-മു.നി. ലംഘിച്ചാലും ഇല്ലെങ്കിലും തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ലേഖകർ തടയപ്പെട്ടേക്കാം. എന്നുള്ളത്. ലേഖനത്തിന്റെ തിരുത്തൽ ഹിസ്റ്ററിയിൽ നിങ്ങൾ രണ്ടു പേരും വളരെ ദിവസങ്ങളായി മറ്റു ഉപയോക്താക്കളുടെ വാർണിംഗ് അവഗണിച്ചു തിരുത്തൽ യുദ്ധം നടത്തിയിരിയ്ക്കുന്നത് വളരെ പ്രകടവുമായിരുന്നുതാനും. TheWikiholic (സംവാദം) 10:38, 30 സെപ്റ്റംബർ 2021 (UTC)[reply]
ഉ:TheWikiholic, താങ്കളുടേത് തികച്ചും നിരുത്തരവാദപരമായ മറുപടിയാണ്. എന്തു തരം തിരുത്തൽ യുദ്ധത്തിൽ ഞാൻ ഏർപ്പെട്ടു എന്നാണ് താങ്കൾ പറയുന്നത് ? 09:56, 3 ജൂലൈ 2021‎-ന് ശേഷം 05:19, 15 സെപ്റ്റംബർ 2021‎-നാണ് ഞാൻ ഈ ലേഖനത്തിൽ ഒരു തിരുത്ത് വരുത്തന്നത്. അപ്പോൾ പിന്നെ എങ്ങനെയാണ് "വളരെ ദിവസങ്ങളായി" ഞാൻ തിരുത്തൽ യുദ്ധത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടു എന്ന് താങ്കൾ പറയുന്നത്? ഈ ലേഖനത്തിൽ വീണ്ടും ഞാൻ ഇടപെടാൻ നിർബന്ധിതമായത് സംവാദം താളിൽ വ്യക്തമായി വിശദീകരിച്ച് സമയം നൽകി ഒഴിവാക്കിയ "തട്ടിപ്പ്" POV വീണ്ടും ലേഖനത്തിൽ തന്ത്രപരമായി കടത്തിവിട്ടതു കൊണ്ടാണ്. എന്തായാലും ഈ ലേഖന വിഷയവുമായ് ഇടപെട്ട ഏക ഉപയോക്താവ് Manuspanicker മാത്രമാണ്. ആ ലേഖനത്തിലെ നിലവിലെ എന്റെ അവസാന തിരുത്ത് 10:31, 15 സെപ്റ്റംബർ 2021‎-നാണ് . ഈ വിഷയത്തിൽ ഉപയോക്താവ്:Manuspanicker എന്റെ സംവാദം പേജിൽ ഒരു കുറിപ്പിടുന്നത് 11:57, 15 സെപ്റ്റംബർ 2021-ന് ആണ്. അതായത് അദ്ദേഹം ഒരു കുറിപ്പ്/മുന്നറിയിപ്പ് നൽകിയതിന് ശേഷം ഞാൻ ലേഖനത്തിൽ ഒരു തിരുത്തലും വരുത്തിയിട്ടില്ല. അദ്ദേഹം അങ്ങനെ ഒരു കുറിപ്പിട്ടില്ലായിരുന്നെങ്കിലും 3-മു.നി. നിയമത്തെക്കുറിച്ച് ബോധവാനായ ഞാൻ വീണ്ടും ഒരു തിരുത്തലിന് മുതിരില്ലായിരുന്നു. മാത്രമല്ല തിരുത്തൽ ചുരുക്കത്തിൽ ഞാൻ Admins-ന്റെ തന്നെ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. താങ്കൾ എന്നെ തടഞ്ഞത് തീർത്തും അപക്വമായ നടപടിയാണ്. അതും "നശീകരണപ്രവർത്തനം" എന്ന പേരിൽ!! ഒരു കാര്യനിർവ്വാഹകന് വേണ്ടതായ സംയമനവും നിക്ഷപക്ഷതയും താങ്കൾക്കുണ്ടോ എന്ന് എനിക്ക് മുൻപ് തന്നെ സംശയമുണ്ട്. താങ്കൾ കാര്യനിർവ്വാഹകസ്ഥാനത്ത് തുടരാൻ അർഹനായ വ്യക്തിയാണോ എന്ന് സ്വയം പരിശോധിക്കുക. അല്പം ലോജിക്കലായ മറുപടി പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ എനിക്ക് ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട്. - --ജോൺ സി. (സംവാദം) 02:08, 1 ഒക്ടോബർ 2021 (UTC)[reply]
ലേഖനത്തിന്റെ തിരുത്തൽ ഹിസ്റ്ററിയിൽ നിങ്ങൾ രണ്ടു പേരും വളരെ നാളുകളായിളായി മറ്റു ഉപയോക്താക്കളുടെ വാണിംഗ് അവഗണിച്ചു കൊണ്ടും കണ്ടെന്റ് ഡിസ്പ്യൂട് ഉണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് സമവായത്തിലെത്തിയ ശേഷം ആണ് തിരുത്തൽ നടത്തേണ്ടത് എന്നത് പാടെ മറന്നു കൊണ്ടും തിരുത്തൽ യുദ്ധം നടത്തികൊണ്ടിരിക്കുക ആയിരുന്നു (ജൂൻ 15 മുതൽ 7 തവണ) എന്നത് പകൽ പോലെ വ്യക്തമാണ്. നിങ്ങളുടെ രണ്ടു പേരുടെയും മറ്റു താളുകളിലെ എഡിറ്റിംഗ് ബീഹേവിയറും ഇതിന് സമാനമാണ്. ബ്ലോക്ക് ചെയ്യപ്പെടാൻ ഇതാണ് കാരണം. താങ്കളുടെ സംവാദം താളുകളിലെ പങ്കാളിത്തം WP:BLUDGEON അനുസ്മരിക്കുന്നതാണ്. ഇത്തരത്തിലുള്ള എഡിറ്റ് ബീഹേവിയർ തുടർന്നാൽ താങ്കളെ ടോപിക് ബാൻ ചെയ്യപ്പെടാവുന്നതാണ്. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. TheWikiholic (സംവാദം) 17:33, 1 ഒക്ടോബർ 2021 (UTC)[reply]
ഉ:TheWikiholic, താങ്കൾ എന്താണ് തുടരെ തുടരെ എന്നെ മോശക്കാരനാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്? ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് താങ്കൾക്ക് ഇതു വരെ ബോധ്യമായിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ബോധപൂർവ്വമായ അജ്ഞത നടിക്കുന്നു. ഇതാണ് മലയാളം വിക്കിപീഡിയ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വൻപ്രതിസന്ധി. കണ്ടെന്റ് ഡിസ്പ്യൂട് അല്ല ഇവിടുത്തെ പ്രശ്നം. ഇവിടെ ഒരു ഉപയോക്താവ് അവലംബങ്ങൾക്ക് വിരുദ്ധമായ പച്ചക്കള്ളം എഴുതി ചേർക്കുന്നു എന്നാണ്. ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ താങ്കളെപ്പോലുള്ളവർ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ സ്വയമേവെ മുമ്പോട്ട് വരേണ്ടതായിരുന്നു. എന്നാൽ എന്താണ് വ്യാജവിവരങ്ങൾ അഥവാ വൈരുദ്ധ്യങ്ങൾ എന്ന് ഒരോ ലേഖനങ്ങളുടെ സംവാദം താളിലും വ്യക്തമായും സ്പഷ്ടമായും വിശദമാക്കിയിരുന്നതും അവിടെ ചിലയിടങ്ങളിലൊക്കെ കാര്യനിർവ്വാഹകരെ ക്ഷണിക്കുകയും മറ്റൊരു സന്ദർഭത്തിൽ കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡിൽ തന്നെ വിവരങ്ങൾ ചേർത്തിരുന്നവയൊന്നും താങ്കൾ ഇതു വരെ കണ്ടിട്ടില്ല അഥവാ മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. അവയുടെ ലിങ്കുകൾ ഒരോന്നും ഞാൻ നൽകാം. തൽക്കാലം സംവാദം:കൂനൻ_കുരിശുസത്യം#പഴയകൂർ-പുത്തങ്കൂർ സംജ്ഞകളും ദൈവശാസ്ത്ര ബന്ധവും എന്ന സംവാദഭാഗം മാത്രം വായിച്ചിട്ട് ഇതിൽ പരം എന്തു തരം ചർച്ചയാണ് നടത്തേണ്ടത് എന്ന് പറഞ്ഞു തന്നാൽ കൊള്ളാം. ഈ സംവാദഭാഗത്തേക്ക് താങ്കളെ ഒരാഴ്ച മുമ്പേ ക്ഷണിച്ചിട്ടുണ്ടെല്ലോ. താങ്കൾ മുന്നിട്ടിറങ്ങി ഇക്കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കാനുള്ള ആർജ്ജവം കാണിക്കുക. (പിന്നെ, എനിക്കുള്ള മറുപടികളിൽ ദയവായി എന്നെ മെൻഷൻ ചെയ്യുക, എങ്കിൽ മാത്രമേ ലോഗിൻ ചെയ്യുമ്പോൾ എനിക്ക് അവയുടെ നോട്ടിഫിക്കേഷനുകൾ കിട്ടുകയുള്ളൂ) - --ജോൺ സി. (സംവാദം) 01:48, 2 ഒക്ടോബർ 2021 (UTC)[reply]
ഉ:TheWikiholic, സംവാദം:കൂനൻ_കുരിശുസത്യം#പഴയകൂർ-പുത്തങ്കൂർ സംജ്ഞകളും ദൈവശാസ്ത്ര ബന്ധവും എന്ന സംവാദഭാഗം കാണുക. ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ താങ്കളുടെ ഇടപെടൽ അവിടെ അഭ്യർത്ഥിച്ചിട്ടുണ്ട്. താങ്കളുടെ മറുപടി അവിടെ എത്രയും പെട്ടന്ന് അറിയിക്കുക. ---ജോൺ സി. (സംവാദം) 01:33, 4 ഒക്ടോബർ 2021 (UTC)[reply]
ജോൺ സി. ലേഖത്തിന്റെ സംവാദം താളിൽ മറുപടി നൽകിയിട്ടുണ്ട്. TheWikiholic (സംവാദം) 17:27, 4 ഒക്ടോബർ 2021 (UTC)[reply]
ഉ:TheWikiholic , സംവാദം:കൂനൻ_കുരിശുസത്യം#പഴയകൂർ-പുത്തങ്കൂർ സംജ്ഞകളും ദൈവശാസ്ത്ര ബന്ധവും എന്ന സംവാദഭാഗം വീണ്ടും കാണുക - ജോൺ സി. (സംവാദം) 13:48, 9 ഒക്ടോബർ 2021 (UTC)[reply]