Jump to content

വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wikipedia-10-ml ekm

വിക്കിപീഡിയയുടെ പത്താം പിറന്നാൾ പ്രമാണിച്ച് തിരു-കൊച്ചിയിലെയും മദ്ധ്യകേരളത്തിലെയും വിക്കിമീഡിയരുടെ സംഗമം
2012 ഡിസംബർ 23 ന് എറണാകുളത്ത് നടന്നു. വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിമീഡിയന്മാരും പൗരപ്രമുഖരും വിക്കിപീഡിയ ഉപയോക്താക്കളാകുവാൻ താല്പര്യപ്പെട്ടവും അടക്കും 82 പേർ പരിപാടികളിൽ പങ്കാളികളായി.

 • കലൂരിലെ മാതൃഭൂമി പത്രം ഓഫീസിന് എതിർവശത്തേയ്ക്കു പോകുന്ന ആസാദ് റോഡിൽ അല്പം നടന്നാൽ റിന്യൂവൽ സെന്ററിൽ എത്താം.
 • പിറന്നാൾ സമ്മേളനത്തിന് എത്തുന്നവർ കഴിവതും ലാപ്‌ടോപ്പ് കയ്യിൽ കരുതണേ..
 • നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സംവാദം താളിൽ ചേർക്കുമല്ലോ...

പിറന്നാൾദിന പരിപാടികളുടെ വിശദാംശങ്ങൾ[തിരുത്തുക]

കാര്യപരിപാടി സംബന്ധിച്ച് ചങ്ങമ്പുഴ പാർക്കിൽ നടന്ന ആലോചനായോഗത്തിൽ നിന്നും

എറണാകുളം ആഘോഷങ്ങളുടെ കാര്യപരിപാടി കരട് താഴെകൊടുക്കുന്നു. വേഗം ഇവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ...


2012 ഡിംസബർ 23, ഞായർ
  വിഷയം അവതാരകർ കുറിപ്പ്
പകൽ
09:00 – 10:00
രജിസ്ട്രേഷൻ
10:00 മുതൽ 10.45 വരെ പിറന്നാൾ ആഘോഷം
ഉദ്ഘാടനം:കെ. ജയകുമാർ
അതിഥികൾ: പ്രകാശ് ബാരെയും മുതിർന്ന സാഹിത്യ പ്രവർത്തകരും
കേക്കുമുറിക്കൽ, ഉദ്ഘാടന പ്രഭാഷണം, ആശംസകൾ
10.45 മുതൽ 11.00 വരെ വിക്കിപീഡിയ - വിഹഗവീക്ഷണം വിക്കിപീഡിയയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ആമുഖം
11.00 – 11.10 ചായ
11.10 മുതൽ 11.30 വരെ വിക്കിപീഡിയ - തൽസ്ഥിതി അവലോകനം കണ്ണൻ ഷൺമുഖം മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം
11.30 മുതൽ 12.00 വരെ വിക്കിസംരഭങ്ങൾ - തൽസ്ഥിതി അവലോകനം മനോജ് കെ. മോഹൻ ഗ്രന്ഥശാല, ചൊല്ലുകൾ, വിക്ഷണറി തുടങ്ങിയവയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം
12.00 മുതൽ 12.30 വരെ പൊതുചർച്ച പങ്കാളികൾ വിക്കിപീഡിയ - അനുഭവവും ആശയങ്ങളും
12.30 – 01.30 ഉച്ചഭക്ഷണം
01.30 മുതൽ 03.00 വരെ സെമിനാർ /സിമ്പോസിയം
വിക്കിപീഡിയയും മലയാളം കമ്പ്യൂട്ടിംഗും
മോഡറേറ്റർ: വി.കെ ആദർശ്
വിഷയാവതരണം: വിശ്വപ്രഭ, കെ.വി. അനിൽകുമാർ
വിക്കിപീഡിയയുടെ വികാസത്തിലും തിരിച്ചും മലയാളം കമ്പ്യൂട്ടിംഗ് രംഗം വഹിച്ച പങ്കും ഈ രംഗത്തെവെല്ലുവിളികളും വിശകലനം ചെയ്യൽ -
03.00 മുതൽ 04.00 വരെ വിക്കിപീഡിയ പഠനശിബിരം
ശിവഹരി നന്ദകുമാർ, ഡോ. അജയ് ബാലചന്ദ്രൻ വിക്കിപീഡിയ എഡിറ്റിംഗിൽ പ്രായോഗിക പരിശീലനം
04.00 മുതൽ – 04.10 വരെ ചായ
04.10 മുതൽ – 04.40 വരെ വിക്കിഗ്രന്ഥശാലയിൽ
ഇടപ്പള്ളിയുടെ കവിതകൾ ചേർക്കൽ

പങ്കാളികൾ വിക്കി എഡിറ്റിംഗിലെ പ്രായോഗികപരിശീലനവും ആതിഥേയ ജില്ലയ്ക്ക് വിക്കിമീഡിയർ നൽകുന്ന സമ്മാനവും
04.40 മുതൽ – 05.00 വരെ സമാപനം

പങ്കെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചവർ[തിരുത്തുക]

 1. andur sahadevan--Andur sahadevan (സംവാദം) 13:59, 22 ഡിസംബർ 2012 (UTC)എ സഹദേവൻ[മറുപടി]
 2. avinash k. reji
 3. വി.കെ ആദർശ്
 4. Jensilo C Mathew
 5. ഡിറ്റി
 6. Johnson aj
 7. ജോസഫ് തോമസ്
 8. Adil fayas.tp (സംവാദം) 13:44, 19 ഡിസംബർ 2012 (UTC)[മറുപടി]
 9. വിശ്വപ്രഭ ViswaPrabha Talk
 10. അഡ്വ. ടി.കെ. സുജിത്ത്
 11. ശിവഹരി
 12. അജയ് ബാലചന്ദ്രൻ
 13. കണ്ണൻഷൺമുഖം
 14. Ranjithsiji (സംവാദം) 05:33, 1 ഡിസംബർ 2012 (UTC)[മറുപടി]
 15. ബിനു (സംവാദം) 08:11, 10 ഡിസംബർ 2012 (UTC)[മറുപടി]
 16. സതീഷ് ആർ. വെളിയം, കൊല്ലം
 17. ജോബി ജോൺ
 18. കൃഷ്ണദാസ്
 1. പ്രകാശു് ബാരെ
 2. അശോകൻ ഞാറയ്ക്കൽ
 3. ബാബു ഡൊമിനിക്
 4. മൈത്രി
 5. ഋഷി കെ മനോജ് , കണ്ടൻറ് എഡിറ്റർ, മനോരമ ഓൺലൈൻ, കോട്ടയം
 6. ദയ
 7. കെ ചന്ദ്രൻപിള്ള
 8. അനിലൻ
 9. പ്രശാന്ത് കുമാർ എസ് ആർ
 10. രാജീവ്
 11. ഡോ ബി ഇക്ബാൽ
 12. പ്രതീഷ് പ്രകാശ്
 13. Byju V
 14. പ്രശോഭ്.ജി.ശ്രീധർ
 15. ഖാലിദു് മാലിപ്പുറം
 16. ഷാജി
 17. രാമമോഹൻ
 18. വിജയചന്ദ്രൻ
 19. Rahul K S
 20. അരുൺ ചുള്ളിക്കൽ
 21. ഇ.എം നായിബ്
 22. ബിജു സി.പി.
 23. സലീഷ്
 24. കുമാർ വൈക്കം
 25. സുരേഷ് ഗോപി
 26. സീ ടീ അജയകുമാർ
 27. മനോജ്‌ .കെ (സംവാദം)
 28. രാമനുണ്ണി, സുജനിക (സംവാദം)
 29. ബാലു
 30. ബിജു സാമുവേൽ
 31. VINOOD MON
 32. Sunil
 33. Sudharsana Kumar.N
 34. ജെറിൻ
 35. അരുൺ (എ ടി പി എസ്)
 36. സജൽ
 37. ഹേമന്ത് ജിജോ
 38. അഭിനന്ദ്
 39. ഗിരീഷ്
 40. ജിജോ എം തോമസ്‌
 41. Joseph V.A
 42. ചിയാമി
 43. മനു.എം
 44. ഹാരിസ് കരിമാടത്ത്ര്
 45. ജയശ്രീകുമാർ
 46. user:m.s.augustine,nettoor
 47. മുകേഷ്
 48. സൈനൻ
 49. അഫീഫ് കെ.
 50. Lali Kathullil
 51. ബാബു മാധവൻ
 52. മുഹമ്മദ് ഷൈൻ user: Mohammedshine
 53. കെ.കെ.ബഷീർ
 54. ബീനാ ശിവൻ മൂവാറ്റുപുഴ
 55. അബ്ദുൽ അസീസ് abuamju
 56. decsy prathap
 57. രമേഷ് കുറുപ്പത്ത്
 58. പി.ആര്. ഹരികുമാര്
 59. ഏലിയാസ്.എം.വ൪ഗീസ്
 60. Sandeep M.G
 61. എല്ദോ വ൪ഗീസ്
 62. മൻസൂർ പി
 63. ടീന ബാബു
 64. സുരേഷ് കുളങ്ങര, പാണത്തൂർ
 65. saji
 66. എ. പി. തിലകൻ
 67. ആഷാ രമേശ്
 68. --നത (സംവാദം) 13:58, 22 ഡിസംബർ 2012 (UTC)[മറുപടി]
 69. വിഷ്ണു ആർ നാഥ്
 70. എബിൻകുട്ടൻ

പങ്കെടുത്തവർ[തിരുത്തുക]